Congress Cyber Force

Congress  Cyber Force

Share

മുഖ്യധാര മാധ്യമങ്ങൾ വാ മൂടി നടക്കുന്ന കാലത്ത് അപ്രിയ സത്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന നവമാധ്യമ രംഗത്തെ തൂലിക

01/06/2026

പിണറായി വികസിപ്പിച്ച കേരളത്തിൽ വീണക്ക് വേണ്ടി കല്ലെറിയാൻ പോയ പാവം സഖാവിന്റെ വീടാണ്. ഈ വീടെങ്കിലും ഒന്ന് നന്നാക്കി കൊടുത്തു കൂടായിരുന്നോ തള്ള് സഖാക്കളെ.

പാർട്ടിക്ക് വേണ്ടി ചാകാൻ നടക്കുന്ന സഖാവിനു കിട്ടാത്ത എന്ത് വികസനമാണ് നാട്ടുകാർക്ക് നിങ്ങൾ ഉണ്ടാക്കി കൊടുത്തത്.


31/05/2026

അടിച്ചു പൊളിക്കുന്നതിന്റെ ആവേശത്തിനിടയിൽ സഖാവ് ജയിലിൽ കിടക്കേണ്ട കാര്യം ഓർത്തില്ല..
പോലീസ് പിടിയിലായപ്പോൾ ഞാൻ എസ് എഫ് ഐ ക്കാരനെ അല്ല എന്ന് വരെ പറഞ്ഞു നോക്കി പോലീസ് തൂക്കി അകത്തിട്ടു..

നേതാക്കളുടെ വാക്കും കേട്ട് പൊതു സ്വത്ത് തല്ലി തകർക്കാൻ പോകുന്ന അന്തംകമ്മികൾ ഓർക്കുക.
നിങ്ങൾ തല്ലി പൊളിച്ചതിന്റെ ഇരട്ടി പൈസ കെട്ടി വെച്ചാലേ ജാമ്യം പോലും കിട്ടൂ..


31/05/2026

കോടിക്കണക്കിനു രൂപ കയ്യിലുള്ള. കോടികൾ മാസപ്പടി വാങ്ങി സുഖമായി കഴിയുന്ന പിണറായിയുടെ മകൾ വീണയെ ഇ ഡി ചോദ്യം ചെയ്തതിന് ഇ ഡി യുടെ കാർ തല്ലി പൊളിച്ചു ജയിലിൽ കഴിയുന്ന സഖാവിന്റെ വീടാണിത് (ശിവൻകുട്ടി പങ്ക് വെച്ചത് ).

ഇത് പോലെയുള്ള ബോഡിമില്ലാത്ത പാവങ്ങളെയാണ് നേതാക്കൾ പിരികയറ്റി അക്രമത്തിനു വിടുന്നത്. കോടികൾ കട്ട വീണയും അക്രമത്തിനു ആഹ്വാനം ചെയ്ത നേതാക്കളും
സുഖമായി എസിയിൽ ഇരുന്നു മൂക്ക് മുട്ടെ തിന്ന് സുഖമായി കിടന്നുറങ്ങുന്നുണ്ടാകും...


31/05/2026

സർക്കാർ ഉദ്യോഗസ്ഥനായിരുന്ന എടിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത് ശരിയായില്ലെന്നാണ് സിപിഎമ്മിന്റെ മുതിർന്ന നേതാക്കളുടെ പ്രതികരണം..

സരിത എന്ന തട്ടിപ്പുകാരിയിൽ നിന്ന് ഉമ്മൻചാണ്ടിക്കെതിരെ വ്യാജ പീഡന പരാതി എഴുതി വാങ്ങി സിബിഐക്ക് വിട്ടപ്പോൾ ഈ സിപിഎം നേതാക്കൾ എന്തെടുക്കുകയായിരുന്നു.. പിണറായിയോട് തോന്നിവാസം ആണെന്ന് പറയാൻ ധൈര്യമുള്ള ഒരുത്തനെയും കണ്ടില്ലല്ലോ..
ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ ആത്മഹത്യ കേസ് സിബിഐയ്ക്ക് വിട്ടപ്പോഴാണ് വിട്ടപ്പോഴാണ്..
ഇവനൊക്കെ സിബിഐ ശരിയല്ല. മോഡിയുടെ പാവയാണ് എന്ന് എന്ന് ഓർമ്മ വന്നത്.


31/05/2026

കേരളത്തിന്റെ ജനകീയനായ മുഖ്യമന്ത്രിക്ക് ജന്മ ദിനാശംസകൾ. ❤️❤️

31/05/2026

അധികാരത്തിന്റെ മത്ത് പഠിച്ചമറ്റുള്ളവരുടെ നെഞ്ചത്തോട്ടു വലിഞ്ഞു കേറുന്ന മുഴുവൻ ആളുകൾക്കും പടമാകുന്ന രീതിയിൽ ഇവരെയെല്ലാം മാതൃകാ പരമായി ശിക്ഷിക്കണം..
മാന്യമായി ജോലി ചെയ്തുകൊണ്ടിരുന്ന സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെയാണ് ഇവർ ഇല്ലാതാക്കിയത്.


31/05/2026

ഒന്നുകിൽ പാർട്ടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറി ഒന്നാംതരം പിണറായി അടിമയാണ് അല്ലെങ്കിൽ പാർട്ടി പാർട്ടിയെ തെക്കോട്ടെടുക്കാൻ തീരുമാനിച്ചു ഉറപ്പിച്ച ആളാണ്..

രക്തസാക്ഷി ഫണ്ട് കട്ടവനെ മത്സരിപ്പിക്കരുതെന്ന ആവശ്യമുയർന്നപ്പോൾ അയാൾ അത് ചെവിക്കൊണ്ടില്ല.
സാജൻ കൊലക്കേസ് പ്രതിയായ പാർട്ടി സെക്രട്ടറിയുടെ ഭാര്യയെ മത്സരിപ്പിക്കരുതെന്നു പറഞ്ഞപ്പോൾ അതും അയാൾ കേട്ടില്ല.. സിപിഎം ഉരുക്ക് കോട്ടയായ രണ്ടു മണ്ഡലത്തിലും പാർട്ടി ദയനീയമായി തോറ്റു
ശൈലജ ടീച്ചറെ പേരാവൂരിൽ നിർത്തി തോൽപിച്ചു..

ഇപ്പോളിതാ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയിലേക്ക് പാർട്ടിയെ നയിച്ച പിണറായി വിജയന് സ്വീകരണം നൽകുന്നു ഇത് എന്തിനാണെന്ന് രാജേഷിനല്ലാതെ മനസിലാവില്ല.


30/05/2026

ഇതാണ് കമ്മ്യൂണിസം. കട്ടവനും മാസപ്പടി വാങ്ങിയവളും സുഖമായി വീട്ടിൽ കിടന്നുറങ്ങുന്നു..
ബോധമില്ലാത്ത അണികൾ വെറുതെ ജയിലിൽ കിടക്കുന്നു..


30/05/2026

സംഗി സഖാക്കളും ജനം ടിവി അടക്കമുള്ള ചാനലുകളും. കഴിഞ്ഞ രണ്ടു ദിവസം മുഖ്യമന്ത്രി വി ഡി സതീശൻ പത്രക്കാരെ കാണാത്തത് വാർത്തയാക്കുന്നത് കണ്ടു.

കഴിഞ്ഞ 11 വർഷമായി നമ്മുടെ പ്രധാനമന്ത്രി പത്രക്കാരെ കണ്ടിട്ടില്ല. ഒരു പത്രസമ്മേളനം പോലും വിളിച്ചു കൂട്ടിയിട്ടില്ല. അതിലൊന്നും സംഘി ക്കോ സഖാവിനോ രാജ്യത്തെ മാധ്യമങ്ങൾക്കോ ഒരു പരാതിയുമില്ല.
അവരാണ് വി ഡി സതീശൻ പത്രക്കാരെ കാണാത്തത് ചർച്ചയാക്കുന്നത്.


30/05/2026

കെ പി ധനപാലന് ആദരാജ്ഞലികൾ..🌹🌹🌹

Want your business to be the top-listed Government Service in Bangalore?

Click here to claim your Sponsored Listing.

Location

Telephone

Website

Address


Abdul Azeez V
Bangalore
560064