“ഈ രുദ്രാക്ഷ് വർമ്മയ്ക്ക് നേരെ കൈ ഉയർത്തിയ നിന്നെ ഞാൻ വെറുതെ വിടില്ല മീര... നീ ഇനി മുതൽ എൻ്റെതായിരിക്കും.. എൻ്റെത് മാത്രം...” അവൻ്റെ വാക്കുകൾ അത്രമേൽ ഉറച്ചതായിരുന്നു.
മീരയെ സ്വന്തമാക്കണമെന്ന രുദ്രൻ്റെ വാശിക്ക് പിന്നിൽ പ്രണയമോ അതോ പ്രതികാരമോ?
എന്തും വരുധിയിൽ ആക്കി ശീലമുള്ള രുദ്രന് മുൻപിൽ മീര കീഴടങ്ങേണ്ടി വരുമോ?
Pratilipi FM - മലയാളം
Discover the world of audio-stories on Pratilipi FM Malayalam. Listen to your favorite stories books,
നരേന്ദ്രൻ…
നിരഞ്ജൻ്റെ മൂത്ത ജ്യേഷ്ഠൻ. ഉരുക്ക് പോലുള്ള ശരീരവും ആർക്ക് മുൻപിലും തല കുനിക്കാത്ത ഒരു അസൽ ചട്ടമ്പി. നിരഞ്ജനെയും ഇന്ദുവിനെയും പ്രതീക്ഷിക്കാതെ കണ്ടതും നരേന്ദ്രൻ ഒരു പുച്ഛത്തോടെ അവിടെ നിന്നും ഇറങ്ങിപ്പോയി.
നിരഞ്ജൻ ജീവിതത്തിൽ അവളെ കൈ വിടില്ലെന്ന് വീണ്ടും ഉറപ്പ് കൊടുക്കുമ്പോഴും ഇന്ദുവിൻ്റെ കണ്ണുകൾ തനിക്ക് മുഖം പോലും തരാതെ കടന്നുപോയ ആ ഒരുവനിൽ ആയിരുന്നു. പെട്ടെന്ന് വർഷങ്ങൾക്ക് മുൻപുള്ള ആ രാത്രിയുടെ ഓർമ്മയിൽ അവളുടെ കൈ തൻ്റെ കഴുത്തിലെ ആ സ്വർണ്ണമാലയിൽ പിടിമുറുക്കി.
എന്താണ് ഇന്ദുബാലയ്ക്കും നരേന്ദ്രനും ഇടയിൽ സംഭവിച്ചത്?
നിരഞ്ജൻ്റെ സ്നേഹം ഇന്ദു തിരിച്ചറിയുമോ?
ഇന്ദുവിൻ്റെ മനസ്സിൽ ആരായിരിക്കും: നിരഞ്ജനോ നരേനോ?
അറിയുവാനായി കേൾക്കൂ “ലോറിക്കാരൻ ചട്ടമ്പി” പ്രതിലിപി എഫ്എമ്മിൽ മാത്രം
അപ്പൻ വർക്കിച്ചന്റെ ക്രൂരതകൾ കണ്ടുവളർന്ന, എപ്പോഴും തല്ലും വഴക്കുമായി നടക്കുന്ന പരുക്കനായ തനിക്ക്, ചിത്തുവിനെ പോലെ ഒരു മാലാഖയെ സ്വന്തമാക്കാൻ യോഗ്യതയുണ്ടോ എന്ന അപകർഷതാബോധമായിരുന്നു എബിച്ചന്.
ആ ഒരൊറ്റ കാരണം കൊണ്ടാണ് അവളോടുള്ള അതിയായ പ്രണയം അവൻ ഉള്ളിലൊതുക്കിയത്. എന്നാൽ അന്ന്, അപമാനിതയായി കണ്ണുനിറഞ്ഞുകൊണ്ട് വന്നിറങ്ങിയ ചിത്തുവിനെ കണ്ടപ്പോൾ എബിച്ചൻ്റെ നിയന്ത്രണം വിട്ടു.
ചിത്തുവിന് നേരിട്ട ആ വലിയ അപമാനത്തിന് എബിച്ചൻ എങ്ങനെ പകരം ചോദിക്കും? എബിച്ചൻ്റെ അപകർഷതാ ബോധവും ചിത്തുവിൻ്റെ മൗനവും പ്രണയമാണെന്ന് ഇരുവരും തിരിച്ചറിയുമോ? സ്വന്തം കുടുംബത്തെയും നാട്ടുകാരെയും എതിർത്ത് അവൾക്ക് കാവലാകാൻ അവന് കഴിയുമോ?
എബിച്ചൻ്റെയും ചിത്തുവിൻ്റെയും പ്രണയനിർബരമായ കഥ, “പാലക്കുന്നേൽ എബിൻ” കേൾക്കൂ പ്രതിലിപി എഫ്എമ്മിൽ മാത്രം.
ഇന്ന് താൻ കാരണം ദേവേട്ടൻ മറ്റുള്ളവരുടെ മുന്നിൽ മോശക്കാരനായി… അദ്ദേഹത്തിന്റെ സത്യസന്ധത പോലും ചോദ്യം ചെയ്യപ്പെട്ടു. ഇനിയും അദ്ദേഹത്തിനെ ബുദ്ധിമുട്ടിക്കാൻ തനിക്കാവില്ല. മനസിൽ ഉറച്ച തീരുമാനമെടുക്കുമ്പോഴും വൃന്ദ അറിഞ്ഞിരുന്നില്ല , കണ്ട നാൾ മുതൽ ദേവന്റെ പ്രാണനായി അവൾ മാറിയിരുന്നെന്ന്… ദേവന്റെ ജീവിതത്തിൽ നിന്ന് തനിക്കിനിയൊരു മടക്കം ഉണ്ടാകില്ലെന്ന്…. വൃന്ദയുടെ ജീവിതത്തിലെ പുതിയ തുടക്കമാകുമോ ഇത്?
വർഷങ്ങളായി താൻ അനുഭവിച്ച ഇരുണ്ട ജീവിതത്തിൽ വരുൺ ഒരു തണലാകുമെന്ന് അവൾ പ്രതീക്ഷിച്ചു. എന്നാൽ വിധി അവളെ തള്ളിയിട്ടത് മറ്റൊരു കയത്തിലേക്കായിരുന്നു.
വരുണിനോടൊപ്പം ഉള്ള ജീവിതത്തിൽ എന്തെല്ലാം കടമ്പകൾ ആയിരിക്കും അവൾ നേരിടേണ്ടി വരിക? വിധിയുടെ ഈ പുതിയ പരീക്ഷണത്തിൽ വരുൺ വില്ലനോ അതോ നായകനോ?
അറിയുവാനായി കേൾക്കൂ “അനിമൽ” പ്രതിലിപി എഫ്എമ്മിൽ മാത്രം
“എടാ അപ്പു.. നീ അറിഞ്ഞോ? മാളു ജീവനൊടുക്കാൻ ശ്രമിച്ചു… നീയുമായുള്ള പ്രശ്നത്തിന്റെ പേരിൽ അവളുടെ വീട്ടുകാരെല്ലാം കൂടി അവളെ പൂട്ടി ഇട്ടേക്കുവായിരുന്നത്രെ.” കൂട്ടുകാരൻ ശംഭു പറഞ്ഞത് കേട്ട് അപ്പു തറഞ്ഞു നിന്നു.
എന്താണ് മാളുവിനും അപ്പുവിനും ഇടയിൽ സംഭവിച്ചത്? മാളുവിനോടുള്ള അപ്പുവിൻ്റെ കരുതൽ വെറും വാത്സല്യമോ അതോ പ്രണയമോ? വീട്ടുകാർ ഉപേക്ഷിച്ച മാളുവിന് അപ്പു ഒരു താങ്ങാകുമോ?
ട്യൂഷൻ സാറിനോട് പ്രണയം തോന്നിയ കൗമാരകാരിയുടെ കഥ…
അഞ്ചു വർഷങ്ങൾക്ക് മുൻപ് ഒരു ദിവസം അപ്രതീക്ഷിതമായി അവൾ പ്രാണനെ പോലെ പ്രണയിച്ച അവളുടെ കാശിയേട്ടൻ അവളെ ആരുമല്ലാതാക്കി പടി ഇറക്കി വിട്ടു.
“എനിക്കിനി നിൻ്റെ മുഖംപോലും കാണണ്ട… ഇറങ്ങി പോ.” അവൻ അവളുടെ കണ്ണുകളിൽ നോക്കാതെ അലറി.
എന്തിന് എന്ന കാരണം ഇന്നും ദക്ഷക്ക് അറിയില്ല.
എന്നാൽ, വിധി അവരെ പിരിയാൻ സമ്മതിക്കില്ല… ശക്തിയില്ലാതെ ശിവനില്ലല്ലോ!
അന്ന് പിരിഞ്ഞ ഇരുവരെയും വിധി അഞ്ചു വർഷങ്ങൾക്കിപ്പുറം വീണ്ടും മുഖാമുഖം എത്തിച്ചിരിക്കുകയാണ്.
എന്താണ് ദക്ഷിണയ്ക്കും കാശിനാഥനും ഇടയിൽ സംഭവിച്ചത്?
തൻ്റെ പ്രാണനായവളെ തള്ളിപ്പറയാൻ മാത്രം എന്ത് കാരണമായിരിക്കും കാശിനാഥന് ഉണ്ടായത്?
ഒരിക്കൽ ആട്ടി അകറ്റിയവനെ വീണ്ടും പ്രണയിക്കാൻ ദക്ഷിണ തയ്യാറാകുമോ?
ആറ് വർഷങ്ങൾക്ക് മുൻപ് കൃഷ്ണജിത്തിനും ഗീതുവിനും ഇടയിൽ എന്താണ് സംഭവിച്ചത്? കൃഷ്ണജിത്ത് എന്ന സിംഹത്തിൻ്റെ മടയിലേക്ക് കയറിച്ചെല്ലുമ്പോൾ ഗീതാഞ്ജലിയുടെ ജീവിതം ഇനി ഏത് ദിശയിലേക്ക്? അമ്മയുടെ നിയന്ത്രണങ്ങളിൽ ബന്ധിക്കപ്പെട്ട ഗീതുവിന് കൃഷ്ണജിത്ത് രക്ഷകനാകുമോ?
അറിയുവാനായി കേൾക്കൂ കല്യാൺജി കൃഷ്ണൻജി പ്രതിലിപി FM ൽ മാത്രം.
ഇതാ കേൾക്കൂ കിടിലൻ കഥ
Click here to claim your Sponsored Listing.
Location
Category
Contact the business
Website
Address
Sona Towers, 4th Floor, No. 2, 26, 27 And 3, Hosur Road
Bangalore
560029
