20/05/2026
✅ *പ്ലസ്വൺ പ്രവേശനം അറിയിപ്പ്*
പ്ലസ് വൺ പ്രവേശനത്തിനുള്ള ഏകജാലകം അപേക്ഷ 2026 മെയ് 25 മുതൽ ആരംഭിക്കുന്നതാണ്.
വിദ്യാർത്ഥികൾക്ക് അക്ഷയ കേന്ദ്രം വഴി അപേക്ഷ സമർപ്പിക്കാം.
ഇതിന് മുന്നോടിയായി അപേക്ഷ സമർപ്പണത്തിനുള്ള ഡാറ്റാ കളക്ഷൻ ഫോം പൂരിപ്പിച്ച് വയ്ക്കാവുന്നതാണ്.
കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.
*AKSHAYA E CENTRE BEKAL*
Bekal Junction
📱 8606557700
🪀 8606557700
📩 [email protected]
✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം സന്ദർശിക്കുക
*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*