PKPA Association Poovattuparamba

Call Directions Website Contact the organization

PKPA Association Poovattuparamba The organization is based in Kozhikode district, Kerala State

The Pravasi Kootayima Poovatuparamba Area (PKPA) was founded in 2019 with the mission of Pravasi welfare and facilitating socio-cultural support in Poovattuparamba.

🤲കരുണ വറ്റാത്ത  പ്രവാസികളായ PKPA യുടെ മെമ്പർമാരുടെ കാരുണ്യത്തിന്ന്  ഒരായിരം അഭിനന്ദനങ്ങളും നന്ദിയും കടപ്പാടും അർപ്പിക്കു...
15/05/2021

🤲കരുണ വറ്റാത്ത പ്രവാസികളായ PKPA യുടെ മെമ്പർമാരുടെ കാരുണ്യത്തിന്ന് ഒരായിരം അഭിനന്ദനങ്ങളും നന്ദിയും കടപ്പാടും അർപ്പിക്കുന്നു 🤝👏.💐

പ്രിയപ്പെട്ട PKPA ഗ്രൂപ്പ് മെമ്പർമാർ, നമ്മുടെ നാട്ടുകാരനായ ഭുമിടിഞ്ഞിക്കുഴി നസീർ (ബാവുട്ടി) എന്നവരുടെ കുടുംബ സഹായ ഫണ്ട് സമാഹരണം നടത്തി, നല്ലൊരു സംഖ്യ തന്നെ ആ കുടുംബത്തിന് കൈമാറാൻ സാധിച്ചു എന്നത് നമ്മുടെ ഈ ഗ്രൂപ്പിൻ്റെ തന്നെ വലിയൊരു വിജയവും കൂടെ നമ്മുടെ ഐക്യവും വിളിച്ചോതുന്നതാണ്.👍

കൊറോണയെന്ന മഹാമാരി നാട്ടിലും പ്രവാസ ലോകത്തും താണ്ഡവമാടുന്ന ഈയൊരു സമയത്ത് മഹത്തായ ഒരു സത്കർമം ചെയ്യാൻ തുറന്ന മനസ്സ് കാണിച്ച്... ഇതിലേക്ക് വലുതും ചെറുതുമായ സംഭാവനകൾ തന്നും, മാനസികവും ശാരീരകവുമായി അകമഴിഞ്ഞ് പ്രവർത്തിച്ചവർക്കും ദൈവം തമ്പുരാൻ അർഹമായ പ്രതിഫലം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നതോടൊപ്പം, നിങ്ങളൊരോരുത്തർക്കും PKPA കമ്മറ്റിയുടെ ഒരായിരം നന്ദിയും കടപ്പാടും അറിയിക്കുന്നു.💐

NB:-

ഇനിയും സംഭാവന ചെയ്യാൻ താൽപര്യമുള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന Bank account detail ലേക്ക് സംഭാവനകൾ അയക്കാം

എന്ന്
കമ്മറ്റിക്ക് വേണ്ടി
ചെയർമാൻ:
ബി കെ മജീദ്





11/05/2021

പ്രശസ്ത കവിയും ചെറുക്കഥാകൃത്തുമായയിരുന്ന ഈയിടെ നമ്മോട് വിടപറഞ്ഞ പ്രിയപ്പെട്ട എഴുത്തുകാരൻ യു എ ഖാദർ കഴിഞ്ഞ സ്വതന്ത്ര ദിനത്തിൽ പികെപിഎ കൂട്ടായ്മയ്ക്ക് ആശംസ അറിയിച്ചു കൊണ്ട് സംസാരിച്ചപ്പോൾ💐.






10/05/2021

പൂവാട്ടുപറമ്പ് വ്യാപാര വ്യവസായി സമിതി സെക്രട്ടറി ഹമീദ് കെ, പികെപിഎ അസോസിയേഷന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ്ണ പിന്തുണ അറിയിച്ചുകൊണ്ട് ആശംസകൾ നേർന്നു സംസാരിക്കുന്നു.🥰





07/05/2021

കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ 🇮🇳 നമ്മുടെ കൊച്ചു മിടുക്കികളും മിടുക്കന്മാരും അവതരിപ്പിച്ച കൊച്ചു കലാ പരിപാടികൾ അവർക്കുള്ള ഒരു അനുമോദനമായിക്കൊണ്ട് ഇവിടെ പങ്കുവെക്കുന്നു.🇮🇳❤️🥰





05/05/2021

കേരള മദ്രസ അധ്യാപക ക്ഷേമനിധി ചെയർമാനും കേരള സംസ്ഥാന വ്യാപാര വ്യവസായി സമിതി ജില്ലാ പ്രസിഡന്റും കൂടിയായ ബഹുമാനപ്പെട്ട എം പി അബ്ദുൽ ഗഫൂർ പികെപിഎ അസോസിയേഷന് എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് സംസാരിക്കുന്നു.🥰🥰






05/05/2021

ബഹുമാനപ്പെട്ട കോഴിക്കോട് ടൗൺ സർക്കിൾ ഇൻസ്പെക്ടർ (CI) ഉമേഷ് സർ, പികെപിഎ അസോസിയേഷന് എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് സംസാരിക്കുന്നു.🥰🥰






03/05/2021

പികെപിഎ അസോസിയേഷന്റെ ഉദ്ഘാടനത്തെകുറിച്ച് ബഹുമാനപ്പെട്ട നമ്മുടെ വൈസ് ചെയർമാൻ വഹാബുധീൻ സംസാരിക്കുന്നു.🥰





നമ്മുടെ പൂവ്വാട്ടുപറമ്പ്🌸🌳
29/04/2021

നമ്മുടെ പൂവ്വാട്ടുപറമ്പ്🌸🌳





29/04/2021

പൂവ്വാട്ടുപറമ്പ് മ്യൂസിക് ആൽബം.😍🌸🌻
നമ്മുടെ നാടിന്റെ സ്പന്ദനങ്ങൾ കോർത്തിണക്കികൊണ്ട് നിർമ്മിച്ച ഒരു സുന്ദരമായ മ്യൂസിക് ആൽബം.😍🌸🌻

അണിയറയിൽ പ്രവർത്തിച്ച ഓരോരുത്തർക്കും നന്ദിയറിയിക്കുന്നു🥰





The Pravasi Kootayima Poovatuparamba Area, (PKPA) was founded in 2019 with the mission of Pravasi welfare and facilitati...
28/04/2021

The Pravasi Kootayima Poovatuparamba Area, (PKPA) was founded in 2019 with the mission of Pravasi welfare and facilitating socio-cultural support in Poovattuparamba. The organization is based in Kozhikode district, Kerala State.




Address

Poovattuparamba
Calicut
673008

Alerts

Be the first to know and let us send you an email when PKPA Association Poovattuparamba posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to PKPA Association Poovattuparamba:

Shortcuts

Share

Category