Muhammed Ali Chaliyam

Call Directions

Muhammed Ali Chaliyam Social Work

05/10/2026

#26 # #വയസുള്ള # #ചെറുപ്പക്കാരൻ്റെ # #അവസ്ഥ # #ഒന്ന് # #കണ്ട് # #നോക്കു #

#26 # #വയസ്സ് # #മാത്രം # #പ്രായമുള്ള # #ഒരു # #യുവാവിൻ്റെ # #തല # #കാണുമ്പോൾ # #നമ്മുടെ # #ഹൃദയം # #പൊട്ടുകയാണ് #

പൊന്നു മോൻ അരികിൽ നിന്ന് അച്ചാ എന്ന് വിളിക്കുമ്പോൾ മോനെ എന്ന് വിളിക്കാൻ പോലും കഴിയാതെ കണ്ണീരോലിപ്പിക്കുന്ന യുവാവ്

കുടുംബത്തിൻ്റെ ഏക അത്താണിയാണ്

ഒരു അപകടം സംഭവിച്ച് കിടപ്പിലാണ്

30 ലക്ഷം രൂപ വേണം ചികിത്സക്ക്

എന്ത് ചെയ്യണം എന്ന് അറിയാതെ കുടുംബവും ഒരു നാട് മുഴുവനും പകച്ച് നിൽക്കുകയാണ്

വേറൊരു മാർഗവുമില്ലാത്തത് കൊണ്ടാണ് നമുക്ക് മുന്നിൽ വന്നത്

പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിലെ തരൂർ പഞ്ചായത്തിൽ തോട് കാട് തെക്കേ ക്കരയിൽ താമസിക്കുന്ന ഈ ചെറുപ്പക്കാരനെ എല്ലാവരും സഹായിക്കണം

ഈ വീഡിയോ ഷെയർ ചെയ്യണേ

ACCOUNT DETAILS
NAME : SUBASH DHANASAHAYA CHIKILSA SAMITHI
A/C: 40741111001884
IFSC: KLGB0040741
BRANCH: TRIPALUR
BANK: KERALA GRAMEENA BANK

For more information nambar
9495450876 ശിവൻ തോണിപ്പാടം(ഖജാൻഞ്ചി)

السلام عليكم ورحمة الله وبركاتهjumamubarak جمعةمباركة ജുമാ മുബാറക്ക്
02/10/2026

السلام عليكم ورحمة الله وبركاته
jumamubarak جمعةمباركة ജുമാ മുബാറക്ക്

30/09/2026

നിയമം മറികടന്ന് കടൽക്കൊള്ള; വളം നിർമാണത്തിനായി ചെറുമീൻ കൊള്ള വ്യാപകം

27/09/2026

മാഷാഅല്ലാഹ്‌.....

25/09/2026

ഒരുപാട് വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്ന അബ്ദുൽ അസീസ് നിസാമി ഉസ്താദ് ഇന്ന് ഒരു അപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിലാണ്. 😭😭

“ഞങ്ങൾക്ക് ഉപ്പയല്ലാതെ മറ്റാരുമില്ല… എന്റെ ഉപ്പയെ ഒന്ന് രക്ഷിക്കണം” എന്ന മകന്റെയും, “എന്റെ മോനെ ഒന്ന് രക്ഷപ്പെടുത്തണേ…” എന്ന ഉമ്മയുടെയും കണ്ണീരിന് മുന്നിൽ നമുക്ക് കൈകോർക്കാം.

മൈസൂർ മസ്ജിദുന്നൂർ നൂർ മസ്ജിദിൽ സേവനം ചെയ്യുന്ന ഈ പണ്ഡിതന്റെ ചികിത്സയ്ക്കായി ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത് ₹30 ലക്ഷം ആണ്. ഇതുവരെ ₹23 ലക്ഷം സമാഹരിക്കാനായി. ഇനി ₹7 ലക്ഷം കൂടി ആവശ്യമാണ്.

ഒരു കുടുംബത്തിന്റെ ആശ്രയമായ ഉപ്പയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ നമുക്കൊരുമിച്ച് സഹായിക്കാം. 🙏💔

നമ്മുടെ ചെറിയൊരു കൈത്താങ്ങ്… ഒരു കുടുംബത്തിന് അവരുടെ ഉപ്പയെ തിരികെ നൽകാനുള്ള വലിയ പ്രതീക്ഷയാകട്ടെ.

23/09/2026

ഒരു കൊച്ചു ജീവന് വേണ്ടിയുള്ള അപേക്ഷയാണ്... ദയവായി എല്ലാവരും ഷെയർ ചെയ്യണം
​നമ്മുടെ അങ്കമാലിയിലുള്ള 7 വയസ്സുകാരൻ നീലകണ്ഠൻ എന്ന കൊച്ചുമിടുക്കന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിലാണ് നമ്മൾ. ഗുരുതരമായ B-Cell Acute Lymphoblastic Leukemia (B-ALL) ബാധിച്ച് ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ് ഈ കുഞ്ഞ്.
​കഴിഞ്ഞ 6 വർഷമായി ഈ കുഞ്ഞിന്റെ ജീവന് വേണ്ടിയുള്ള പോരാട്ടത്തിലാണ് ആ കുടുംബം. സ്റ്റെം സെൽ ട്രാൻസ്‌പ്ലാന്റിന് (Stem Cell Transplant) ശേഷവും രോഗം വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്.
​അവനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ അടിയന്തരമായി കീമോതെറാപ്പിയും CAR-T Cell Therapyയും ആവശ്യമാണ്. ഇതിനായി 60 ലക്ഷത്തോളം രൂപ ചെലവ് വരും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ആ കുടുംബത്തിന് ഈ തുക ഒറ്റയ്ക്ക് കണ്ടെത്താൻ കഴിയില്ല.
​നിങ്ങളാൽ കഴിയുന്ന ചെറിയൊരു സാമ്പത്തിക സഹായവും, ഈ സന്ദേശം പരമാവധി ആളുകളിലേക്ക് എത്തിക്കാൻ SHARE ചെയ്യാനും അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ പിന്തുണ മാത്രമാണ് ഈ കുഞ്ഞിന് ഇനി പ്രതീക്ഷ. 🙏
google pay No : 7306303679,
9947347107
Bank: Kerala gramin Bank
Name: Chikilsa sahaya fund Neelakandan
Account no: 40539111001486
IFSC code: KLGB0040539
Branch : Angamaly
Contract No : 9947347107
UPI ID: 7306303679@cnrb
UPI ID: ranidhanakumar@idbi

Name: Rani Dhanakumar
Account no: 1058102000016296
Customer ID: 105062263
IFSC code: IBKL0001058
Branch : EDAPPALLY

പ്ലീസ് എമർജൻസി ഷെയർ ഈ ഫോട്ടോയിൽ കാണുന്ന കൈപ്പമംഗലം കമ്പനിക്കടവ് കിഴക്കുവശം താമസിക്കുന്ന പുല്ലാനിവീട്ടിൽ മുസ്തഫയുടെ ഭാര്യ...
22/09/2026

പ്ലീസ് എമർജൻസി ഷെയർ ഈ ഫോട്ടോയിൽ കാണുന്ന കൈപ്പമംഗലം കമ്പനിക്കടവ് കിഴക്കുവശം താമസിക്കുന്ന പുല്ലാനിവീട്ടിൽ മുസ്തഫയുടെ ഭാര്യയും എറിയാട് പേബസാർ പടിഞ്ഞാറുവശം താമസിക്കുന്ന ചള്ളിപറമ്പിൽ അലിയുടെ മകളുമായ ഹസീന 46 വയസ് എന്നയാളെ ഇന്ന് 22/09/2026 ചൊവ്വാഴ്ച ഉച്ചക്ക് 12 മണി മുതൽ കാണ്മാനില്ല, കാണാതാകുന്ന സമയത്ത് കറുത്ത കളറിലുള്ള പർദ്ധയാണ് ഇട്ടിരുന്നത്,കണ്ടു കിട്ടുന്നവർ ഈ നമ്പറിൽ വിളിക്കുക
9037201169,
9946202057 :അല്ലെങ്കിൽ അടുത്തുള്ള പോലിസ്സ്റ്റേഷനിൽ അറിയിക്കുക പ്ലീസ് ഷെയർ #കൊടുങ്ങല്ലൂർ #പോലിസ് #പ്ലീസ് #എമർജൻസി #ഷെയർ

20/09/2026

#തന്റെ #കൂട്ടുകാരിയുടെ #ജീവനുവേണ്ടി
ഈ #മക്കൾ ഒഴുക്കുന്ന #കണ്ണീര് കാണണം….
ഇവരുടെ വാക്കുകൾ കേൾക്കണം….😭

തൃശൂർ ഇരിങ്ങാലക്കുട സ്വദേശി രാജേഷ് & അനീഷ ദമ്പതികളുടെ പൊന്നുമോൾ ശ്രേയക്ക് നിങ്ങളുടെ സഹായം വേണം

എന്താണ് അമ്മേ എന്റെ പ്രാർത്ഥന മാത്രം ദൈവം കേൾക്കാത്തത്... 🥲 ഈ പൊന്നുമോളുടെ വാക്കുകൾ ആണ്.

മാരകമായ തലസ്സീമിയ രോഗം പിടിപെട്ട പൊന്നുമോളുടെ മജ്ജ എത്രയും പെട്ടെന്ന് മാറ്റിവെക്കണം എന്നാണ് ഡോക്ടർമാർ പറഞ്ഞിട്ടുള്ളത്

ഭീമമായ 40 ലക്ഷം രൂപ കണ്ടെത്താൻ കരുണയുള്ളവരുടെ കാരുണ്യം വേണം

പ്രതീക്ഷയോടെ ഇവരുടെ അക്കൗണ്ട് ഡീറ്റെയിൽസ് താഴെ കൊടുക്കുന്നു
➖➖➖➖➖➖➖➖➖
GOOGLEPAY /PHONEPE /PAYTM
———————————
8129760591(ANEESHA PM)
8139057391(RAJESH KR)
————————————
UPI ID : 9061122585@cnrb
SREYA K RAJESH CHIKILSA SAHAYA SAMITHI
A/C NO : 40262101077656
IFSC :KLGB0040262
BRANCH : IRINJALAKUDA, THRISSUR
KERALA GRAMIN BANK

Address

Calicut
673001

Telephone

+919895212309

Website

Alerts

Be the first to know and let us send you an email when Muhammed Ali Chaliyam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category