Indian Youth Congress - Omassery

Directions

Indian Youth Congress - Omassery Indian Youth Congress - Omassery run by IYC Omassery members and wellwishers of the UDF alliance

05/10/2026
02/10/2026

തിരുവനന്തപുരം കോർപ്പറേഷനെ സമീപിച്ചെങ്കിലും ഒരുനടപടിയും ഉണ്ടായിട്ടില്ലെന്ന് പരാതിക്കാരൻ പറയുന്നു...
Read More @ https://mbiurl.in/znpx8

യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനംഒ.ജെ. ജനീഷ് മന്ത്രിയെ തടഞ്ഞ് വാഹനം ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഓമശ...
02/10/2026

യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം

ഒ.ജെ. ജനീഷ് മന്ത്രിയെ തടഞ്ഞ് വാഹനം ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഓമശ്ശേരിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

01/10/2026 വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് നടന്ന പ്രതിഷേധ പ്രകടനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും സഹപ്രവർത്തകരും പങ്കെടുത്തു. സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി പ്രവർത്തകർ മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തി.

യൂത്ത് കോൺഗ്രസ് ഓമശ്ശേരി

🇮🇳 ഗാന്ധി ജയന്തി ശുചീകരണ പരിപാടി 🇮🇳ഗാന്ധിജയന്തിയോടനുബന്ധിച്ച് അയ്യാട്ടുതുരുത്തിയിൽ ശുചീകരണ പരിപാടി സംഘടിപ്പിച്ചു. ഗാന്ധി...
02/10/2026

🇮🇳 ഗാന്ധി ജയന്തി ശുചീകരണ പരിപാടി 🇮🇳
ഗാന്ധിജയന്തിയോടനുബന്ധിച്ച് അയ്യാട്ടുതുരുത്തിയിൽ ശുചീകരണ പരിപാടി സംഘടിപ്പിച്ചു. ഗാന്ധിജിയുടെ ശുചിത്വ സന്ദേശം ജീവിതത്തിൽ പകർത്തുക എന്ന ലക്ഷ്യത്തോടെ അയ്യാട്ടുതുരുത്തിയിലെ നമ്മുടെ സ്തൂപവും പരിസരവും ശുചീകരിച്ചു
പരിപാടിയിൽ എല്ലാവരും ഒരുമിച്ച് പ്രവർത്തിച്ച് സ്തൂപവും പരിസരവും വൃത്തിയാക്കി. ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന സന്ദേശം പരിപാടിയിലൂടെ ഉയർത്തിപ്പിടിച്ചു.
ബിജു കുന്നുപുറത്ത്,കരുണാകരൻ മാസ്റ്റർ കുന്നുമ്മൽ, രാജേഷ് വെട്ടത്ത്,ബേബി പുന്നക്കൽ,റിനീഷ്,അധീന ക്രിസ്റ്റി,പ്രിൻസ്,ടോണി ആൻ്റണി,ഷാരോൺ, ഡാനിയൽ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Address

Omassery
Calicut

Website

Alerts

Be the first to know and let us send you an email when Indian Youth Congress - Omassery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share