Unity social service movement

Directions

Unity social service movement Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Unity social service movement, Social service, cig building, Calicut.

ഇരുപത്തിരണ്ടാം ഘട്ടം വെളിച്ചം സംസ്ഥാന സംഗമം | പാലക്കാട്2026 ഓഗസ്റ്റ് 16 ഞായർ യൂണിറ്റി വളണ്ടിയേഴ്സ്
17/08/2026

ഇരുപത്തിരണ്ടാം ഘട്ടം വെളിച്ചം സംസ്ഥാന സംഗമം | പാലക്കാട്
2026 ഓഗസ്റ്റ് 16 ഞായർ

യൂണിറ്റി വളണ്ടിയേഴ്സ്

16/08/2026

ISM Pleasure Home Project

ഒമ്പതാമത് വീടിന്റെ താക്കോൽദാനം വിജയകരമായി പൂർത്തിയാക്കി. സന്തോഷ നിമിഷങ്ങൾ. ❤️

UNITY KONDOTTY ZONE

പ്രിയംനിറഞ്ഞ വളണ്ടിയർമാരേ, അസ്സലാമു അലൈകും. അതിതീവ്ര മഴ പെയ്തതോടെ നൂറിലധികം മെട്രിക് ടൺ പ്ലാസ്റ്റിക് വെയ്സ്റ്റുകളാണ് കടല...
11/08/2026

പ്രിയംനിറഞ്ഞ വളണ്ടിയർമാരേ,
അസ്സലാമു അലൈകും.

അതിതീവ്ര മഴ പെയ്തതോടെ നൂറിലധികം മെട്രിക് ടൺ പ്ലാസ്റ്റിക് വെയ്സ്റ്റുകളാണ് കടലിലേക്ക് ഒഴുകിയെത്തിയത്. ജനവാസ മേഖലകളും ഉല്ലാസ പ്രദേശങ്ങളുമായ ബീച്ചുകളിലേക്ക് ഈ മാലിന്യം അടിഞ്ഞുകൂടിയത് വലിയ പ്രതിസന്ധിയാണ് രൂപപ്പെടുത്തിയത്. കേരളത്തിലെ പ്രധാനപ്പെട്ട ബീച്ചുകൾ ഇന്നലെ യൂണിറ്റിയുടെ പ്രവർത്തകർ ശുചീകരിക്കുന്നത് ഈ സാഹചര്യത്തിലാണ്.
സാമൂഹിക പ്രതിബദ്ധതയുള്ള സേവന വിഭാഗം അവരുടെ ദൗത്യം അതിമനോഹരമായി പൂർത്തീകരിച്ച ദിവസമായിരുന്നു ഇന്നലെത്തേത്. കടുംനീല നിറത്തിലുള്ള നമ്മുടെ യൂണിഫോം നമുക്ക് സേവനത്തിന്റെയും സമർപണത്തിന്റെയും പ്രതീകമാണ്. ചിലയിടത്തൊക്കെ കാലാവസ്ഥ പ്രതികൂലമായിരുന്നിട്ടും ദൗത്യനിർവഹണത്തിന് ഇറങ്ങിയ സഹപ്രവർത്തകർ… മെഗാ ക്ലീനിംഗ് ഡേ ഒരു ശ്രദ്ധിക്കപ്പെടുന്ന ഇവെന്റ് ആക്കി മാറ്റിയ മുഴുവൻ വളണ്ടിയർമാരെയും ഹൃദയംനിറഞ്ഞ് അഭിനന്ദിക്കുന്നു. സേവനപാതയിൽ കരുത്തോടെ കരുതലോടെ ഇനിയും നമുക്ക് മുന്നോട്ട് ഗമിക്കാം.

അബ്ദുറഷീദ് ഉഗ്രപുരം
ചെയർമാൻ

അൻവർ സാദത്ത്
കൺവീനർ

10/08/2026

യൂണിറ്റി മെഗാ ക്ലീനിങ് ഡേ | കോഴിക്കോട്

സംസ്ഥാനത്തെ തീരദേശ ശുചീകരണത്തിന്റെ ഭാഗമായി യൂണിറ്റി സോഷ്യൽ സർവീസ് മൂവ്മെന്റ് സംഘടിപ്പിച്ച മെഗാ ക്ലീനിങ് ഡേയുടെ കോഴിക്കോട് വരക്കൽ ബീച്ചിലെ പ്രവർത്തനങ്ങൾ.

പ്രവർത്തനങ്ങളുടെ ഉദ്ഘാടനം അഡ്വ. വിദ്യ ബാലകൃഷ്ണൻ എംഎൽഎ നിർവഹിച്ചു.

🎥 MediaOne റിപ്പോർട്ട്

Unity Mega Cleaning Day | തൃശ്ശൂർ ജില്ലഅഴീക്കോട് മുനക്കൽ ബീച്ചിൽതീരശുചീകരണ പ്രവർത്തനവുമായി തൃശ്ശൂർ ജില്ലാ Unity വളണ്ടിയർ...
09/08/2026

Unity Mega Cleaning Day | തൃശ്ശൂർ ജില്ല

അഴീക്കോട് മുനക്കൽ ബീച്ചിൽ
തീരശുചീകരണ പ്രവർത്തനവുമായി തൃശ്ശൂർ ജില്ലാ Unity വളണ്ടിയർമാർ അണിനിരന്നു. 🧹🤝

യൂണിറ്റി മെഗാ ക്ലീനിങ് ഡേ | കൊല്ലം ബീച്ച്
09/08/2026

യൂണിറ്റി മെഗാ ക്ലീനിങ് ഡേ | കൊല്ലം ബീച്ച്

യൂണിറ്റി മെഗാ ക്ലീനിങ് ഡേ | മരിയനാട് ബീച്ച് ♻️യൂണിറ്റി തിരുവനന്തപുരം വിംഗിന്റെ നേതൃത്വത്തിൽ കഠിനംകുളം പഞ്ചായത്തിലെ മരിയന...
09/08/2026

യൂണിറ്റി മെഗാ ക്ലീനിങ് ഡേ | മരിയനാട് ബീച്ച് ♻️

യൂണിറ്റി തിരുവനന്തപുരം വിംഗിന്റെ നേതൃത്വത്തിൽ കഠിനംകുളം പഞ്ചായത്തിലെ മരിയനാട് ബീച്ചിൽ നടന്ന ശുചീകരണ പ്രവർത്തനം വാർഡ് മെമ്പർ സിജി റോബിൻ ഉദ്ഘാടനം ചെയ്തു.

Unity Mega Cleaning Day | ഫറോക്ക് സോൺ📍 കടലുണ്ടി കടവ് ബീച്ച് റോഡ് ഏരിയപ്രവർത്തനത്തിന്റെ ഉദ്ഘാടനം ഹകീമ മാളിയേക്കൽ, മെമ്പർ,...
09/08/2026

Unity Mega Cleaning Day | ഫറോക്ക് സോൺ

📍 കടലുണ്ടി കടവ് ബീച്ച് റോഡ് ഏരിയ

പ്രവർത്തനത്തിന്റെ ഉദ്ഘാടനം ഹകീമ മാളിയേക്കൽ, മെമ്പർ, 21-ാം വാർഡ്, കടലുണ്ടി പഞ്ചായത്ത് നിർവഹിച്ചു.

ഒരുമിച്ച് ശുചിത്വത്തിനായി… 💙

Address

Cig Building
Calicut
673002

Website

Alerts

Be the first to know and let us send you an email when Unity social service movement posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category