DYFI Kottooli

Directions

DYFI Kottooli DYFI KOTTOOLI MEKHALA COMMITTEE

21/07/2026

A heartfelt thank you to everyone who made our FIFA World Cup Screening a grand success.
Your love and support meant everything to us.

See you Again at the Next Celebration! ❤️🏆

KOTTOOLI
WORLD CUP 2026
SCREEN
MEMMORIES

DYFI കോട്ടൂളി മേഖലാ കമ്മറ്റി സംഘടിപ്പിച്ച ലോകകപ്പ് ബിഗ് സ്ക്രീൻ പ്രദർശനത്തിന്റെ ഭാഗമായുള്ള മെഗാ സമ്മാന കൂപ്പൺ നറുക്കെടുപ...
20/07/2026

DYFI കോട്ടൂളി മേഖലാ കമ്മറ്റി സംഘടിപ്പിച്ച ലോകകപ്പ് ബിഗ് സ്ക്രീൻ പ്രദർശനത്തിന്റെ ഭാഗമായുള്ള മെഗാ സമ്മാന കൂപ്പൺ നറുക്കെടുപ്പിലെ വിജയികളുടെ പേരും, കൂപ്പൺ നമ്പറും

17/07/2026

DYFI കോട്ടൂളി മേഖല കമ്മറ്റി സംഘടിപ്പിക്കുന്ന ഫിഫ വേൾഡ് കപ്പ് ബിഗ് സ്ക്രീൻ പ്രദർശനത്തിൽ നിന്നും ⚽️❤️

23/06/2026

കൈരളി ചാനൽ DYFI കോട്ടൂളി മേഖല കമ്മറ്റിയുടെ ലോകകപ്പ് ബിഗ് സ്ക്രീൻ പ്രദർശന വേദിയിൽ ⚽️❤️

FIFA ഫുട്ബോൾ ലോകകപ്പ് പ്രദർശനങ്ങൾക്ക് പ്രത്യേക ഫീസ് ഈടാക്കാൻ ഉള്ള ZEE 5 ന്റെ ശ്രമങ്ങൾക്ക് എതിരെ അടിയന്തര ഇടപെടൽ നടത്തണം ...
20/06/2026

FIFA ഫുട്ബോൾ ലോകകപ്പ് പ്രദർശനങ്ങൾക്ക് പ്രത്യേക ഫീസ് ഈടാക്കാൻ ഉള്ള ZEE 5 ന്റെ ശ്രമങ്ങൾക്ക് എതിരെ അടിയന്തര ഇടപെടൽ നടത്തണം എന്ന് അഭ്യർത്ഥിച്ചുകൊണ്ട് DYFI മുൻ അഖിലേന്ത്യ പ്രസിഡന്റും ബേപ്പൂർ നിയോജകമണ്ഡലം MLA യുമായ പി എ മുഹമ്മദ് റിയാസിന് DYFI കോട്ടൂളി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ നിവേദനം നൽകി . വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും നിയമസഭയിൽ ഉന്നയിക്കാം എന്നും അദ്ദേഹം അറിയിച്ചു

17/06/2026

DYFI കോട്ടൂളി മേഖല കമ്മറ്റി കോട്ടൂളി സെന്ററിൽ വച്ച് സംഘടിപ്പിക്കുന്ന ലോകകപ്പ് ഫുട്ബോൾ ബിഗ് സ്ക്രീൻ പ്രദർശനം ചിത്രീകരിക്കാൻ ചാനൽ പ്രവർത്തകർ എത്തിയപ്പോൾ ❤️

14/06/2026

DYFI കോട്ടൂളി മേഖല കമ്മറ്റി കോട്ടൂളിയിൽ സംഘടിപ്പിക്കുന്ന ലോകകപ്പ് ഫുട്ബോൾ ബിഗ് സ്ക്രീൻ പ്രദർശനത്തിൽ നിന്നും ❤️⚽️

ഏവർക്കും സ്വാഗതം ❤️
13/06/2026

ഏവർക്കും സ്വാഗതം ❤️

അഭിവാദ്യങ്ങൾ ✊🏻
09/06/2026

അഭിവാദ്യങ്ങൾ ✊🏻

Address

Kottooli
Calicut

Website

Alerts

Be the first to know and let us send you an email when DYFI Kottooli posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share