DYFI Cheruvannur MC Perambra

Directions Contact the organization

DYFI Cheruvannur MC Perambra DYFI ചെറുവണ്ണൂർ മേഖല കമ്മിറ്റിയുടെ ഒഫീ?

01/10/2026

യൂണിവേഴ്സിറ്റി കോളേജ്
യൂത്ത് കോൺഗ്രസ് പോലീസ് അതിക്രമം DYFI പ്രതിഷേധ പ്രകടനം.

DYFI ചെറുവണ്ണൂർ മേഖല കമ്മറ്റി

യുവധാര ചെറുവണ്ണൂർ മേഖല തല ഉദ്ഘാടനം സ്കൂൾ കബഡി സംസ്ഥാന വിജയി അലൻ റെബ റോസ് യുവധാര വരിക്കാരിയായി  ഉദ്ഘാടനം ചെയ്തുDYFI ചെറുവ...
24/09/2026

യുവധാര ചെറുവണ്ണൂർ മേഖല തല ഉദ്ഘാടനം

സ്കൂൾ കബഡി സംസ്ഥാന വിജയി അലൻ റെബ റോസ് യുവധാര വരിക്കാരിയായി ഉദ്ഘാടനം ചെയ്തു

DYFI ചെറുവണ്ണൂർ മേഖല കമ്മിറ്റി

പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷം പവർകട്ടിന്റെ ദുരിതം തിരികെ കൊണ്ടുവന്ന സർക്കാരിനെതിരെ DYFI ചെറുവണ്ണൂർ മേഖല കമ്മിറ്റി പ്രതിഷ...
17/07/2026

പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷം പവർകട്ടിന്റെ ദുരിതം തിരികെ കൊണ്ടുവന്ന സർക്കാരിനെതിരെ DYFI ചെറുവണ്ണൂർ മേഖല കമ്മിറ്റി പ്രതിഷേധിക്കുന്നു.
പ്രതിഷേധ ജ്വാലയുമായി നാളെ (ജൂലൈ 18) വൈകുന്നേരം 6 മണിക്ക് ചെറുവണ്ണൂർ ടൗണിൽ അണിചേരുക.

DYFI പ്രതിഷേധംമുയിപ്പോത്ത് എ.പി. പെട്രോളിയം പമ്പിലെ വെള്ളം കലർന്ന പെട്രോൾ കാനയിലെക്ക് ഒഴുക്കിവിട്ട പമ്പ് ഉടമയുടെ മനുഷ്യത...
18/06/2026

DYFI പ്രതിഷേധം
മുയിപ്പോത്ത് എ.പി. പെട്രോളിയം പമ്പിലെ വെള്ളം കലർന്ന പെട്രോൾ കാനയിലെക്ക് ഒഴുക്കിവിട്ട പമ്പ് ഉടമയുടെ മനുഷ്യത്വ വിരുദ്ധ നടപടിക്കെതിരെ DYFI പ്രതിഷേധം
📅 2026 ജൂൺ 19 വെള്ളി
🕔 വൈകുന്നേരം 5 മണി
📍 പെട്രോൾ പമ്പിന് സമീപം
എല്ലാ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കുക.

DYFI ചെറുവണ്ണൂർ മേഖല സമ്മേളനം ജില്ലാ കമ്മിറ്റി അംഗം സ:സതീഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു.🤍
17/05/2026

DYFI ചെറുവണ്ണൂർ മേഖല സമ്മേളനം ജില്ലാ കമ്മിറ്റി അംഗം സ:സതീഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു.🤍

DYFI ചെറുവണ്ണൂർ മേഖല സമ്മേളം സ : വി എസ് നഗറിൽ വച്ച് നടക്കുന്നു
17/05/2026

DYFI ചെറുവണ്ണൂർ മേഖല സമ്മേളം സ : വി എസ് നഗറിൽ വച്ച് നടക്കുന്നു

16/05/2026

Address

Calicut

Website

Alerts

Be the first to know and let us send you an email when DYFI Cheruvannur MC Perambra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Cheruvannur MC Perambra:

Shortcuts

Share