DYFI Kozhikode Town Block

Call Directions

DYFI Kozhikode Town Block Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Kozhikode Town Block, Political organisation, Ems bhavan kozhikode, Calicut.

02/10/2026
02/10/2026

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ ഇന്നലെ SFI പ്രവർത്തകർക്കെതിരെ നടന്ന യൂത്ത് കോൺഗ്രസ് - പോലീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് DYFI കോവൂർ മേഖലാ കമ്മിറ്റി നേതൃത്വത്തിൽ കോവൂർ നടന്ന പ്രതിഷേധ പ്രകടനം✊

കോട്ടൂളി മേഖല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം ✊
01/10/2026

കോട്ടൂളി മേഖല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം ✊

01/10/2026

കേരള യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് DYFI ചേവായൂർ മേഖല കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം🔥

കേരള യൂണിവേഴ്സിറ്റിഹോസ്റ്റലിലെ പോലീസ്അതിക്രമത്തിൽപ്രതിഷേധിച്ച് DYFI ടൗൺ മേഖല കമ്മിറ്റിയുടെനേതൃത്വത്തിൽ നടന്നപ്രതിഷേധ പ്ര...
01/10/2026

കേരള യൂണിവേഴ്സിറ്റി

ഹോസ്റ്റലിലെ പോലീസ്

അതിക്രമത്തിൽ

പ്രതിഷേധിച്ച് DYFI ടൗൺ

മേഖല കമ്മിറ്റിയുടെ

നേതൃത്വത്തിൽ നടന്ന

പ്രതിഷേധ പ്രകടനം Dyfi ടൗൺ ബ്ലോക്ക്‌ സെക്രട്ടറി ഫഹദ് ഖാൻ പങ്കെടുത്തു

01/10/2026

യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലേക്ക് നടന്ന യൂത്ത് കോൺഗ്രസ്‌ ആക്രമണം

30/09/2026

Gyaneshkumar must resign
DYFI Incometax office march📈

സ:പുഷ്പൻ രക്തസാക്ഷി ദിനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച അനുസ്മരണ പൊതുയോഗം മേത്തോട്ടുതാഴം പാർക്കിൽ വെച്ച് ഡിവൈഎഫ്ഐ സംസ്ഥാന ട...
29/09/2026

സ:പുഷ്പൻ രക്തസാക്ഷി ദിനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച അനുസ്മരണ പൊതുയോഗം മേത്തോട്ടുതാഴം പാർക്കിൽ വെച്ച് ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ സ:ആർ രാഹുൽ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ DYFI ജില്ലാ കമ്മിറ്റി അംഗം സ:ടി വൈശാഖ് അധ്യക്ഷനായി DYFI സംസ്ഥാന കമ്മിറ്റി അംഗം സ:ഫഹദ്ഖാൻ സ്വാഗതവും ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം സ:ടി പി ഫ്ലെമിൻ നന്ദിയും പറഞ്ഞു

28/09/2026

സ:പുഷ്പൻ രക്തസാക്ഷി ദിനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച അനുസ്മരണ പൊതുയോഗം മേത്തോട്ടുതാഴം പാർക്കിൽ വെച്ച് ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ സ:ആർ രാഹുൽ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ DYFI ജില്ലാ കമ്മിറ്റി അംഗം സ:ടി വൈശാഖ് അധ്യക്ഷനായി DYFI സംസ്ഥാന കമ്മിറ്റി അംഗം സ:ഫഹദ്ഖാൻ സ്വാഗതവും ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം സ:ടി പി ഫ്ലെമിൻ നന്ദിയും പറഞ്ഞു

23/09/2026

എല്ലാവർക്കും സ്ഥിരം തൊഴിൽ,സുതാര്യമായ നിയമനങ്ങൾ ഉടൻ നടത്തുക.
പരീക്ഷാരീതി പൂർണ്ണമായി പരിഷ്‌കരിക്കുക.
തൊഴിലുറപ്പ് പദ്ധതി (MGNREGA) പുനഃസംഘടിപ്പിക്കുക.
പ്രതിവർഷം 200 ദിവസത്തെ തൊഴിൽ ഉറപ്പാക്കുക.
എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് DYFI നടത്തുന്ന പാർലമെൻ്റ് മാർച്ച് പ്രചരണാർത്ഥം DYFI ചെലവൂർ മേഖല കമ്മിറ്റി മൂഴിക്കലിൽ നടത്തിയ ഒപ്പ് ശേഖരണം.

Address

Ems Bhavan Kozhikode
Calicut
673001

Telephone

+919645297643

Website

Alerts

Be the first to know and let us send you an email when DYFI Kozhikode Town Block posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share