BJP Kozhikode City

Call Directions Contact the organization

BJP Kozhikode City BJP Kozhikode City committee official page. BJP is a major political party in India, founded in 1980.

The party is associated with ideology of Nation First and advocates conservative social policies, self reliance, foreign policy driven by a nationalist agenda and strong defence

09/10/2026

ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശ്രീ പി കെ കൃഷ്ണദാസ് മാരാർജി ഭവനിൽ മാധ്യമങ്ങളെ കാണുന്നു...

09/10/2026

ഇടത് മാറി വലത് വന്നു, ആരോഗ്യമേഖലയോടുള്ള അവഗണന തുടരുന്നു.

യുഡിഎഫ് അധികാരത്തിൽ വന്ന് എന്ത് കിട്ടി?

അപകടരാഷ്ട്രീയം.


08/10/2026

ബിജെപി സംസ്ഥാന കോർ കമ്മിറ്റി, സംസ്ഥാന നേതൃയോഗം എന്നിവയ്ക്ക് ശേഷം സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശ്രീ എം ടി രമേശ്, അഡ്വ എസ് സുരേഷ് എന്നിവർ മാരാർജി ഭവനിൽ മാധ്യമങ്ങളെ കാണുന്നു.

08/10/2026

ബിജെപി സംസ്ഥാന നേതൃയോഗം മരാർജി ഭവനിൽ…

08/10/2026

ബിജെപി നിയമസഭാ കക്ഷി നേതാവ് ശ്രീ ബി ബി ഗോപകുമാർ മാരാർജി ഭവനിൽ മാധ്യമങ്ങളെ കാണുന്നു...

07/10/2026

പുതുയുഗ കേരളം സൃഷ്ടിക്കും എന്ന് പറഞ്ഞ് അധികാരത്തിൽ കയറിയ വിഡി സതീശൻ സർക്കാരിൽ നിന്ന് കേരളത്തിന് കിട്ടിയത് പവർ കട്ടാണ്.

കേരളത്തിലേക്കുള്ള നിക്ഷേപങ്ങളും അവസരങ്ങളും ഇല്ലാതാക്കുന്ന നയസമീപനമാണ് വിഡി സതീശൻ സർക്കാരും സ്വീകരിക്കുന്നത്.


07/10/2026

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജി രാഷ്ട്രസേവനത്തിന്റെ 25 വർഷങ്ങൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സേവാ ജ്യോതി യാത്രയുടെ ഭാഗമായി തിരുവനന്തപുരത്ത് ബൈക്ക് റാലി ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ MLA ഫ്ലാഗ് ഓഫ് ചെയ്യുന്നു...



Seva

07/10/2026

രാഷ്ട്ര സേവനത്തിൽ 25 വർഷം പൂർത്തീകരിക്കുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു.



07/10/2026

രാഷ്ട്ര സേവനത്തിൽ 25 വർഷം പൂർത്തീകരിക്കുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു.



07/10/2026

നരേന്ദ്ര മോദി ഭരണകർത്താവായി
25 വർഷം പൂർത്തീകരിക്കുന്നതിൻ്റെ ഭാഗമായി.

സേവാ സങ്കൽപ് അഭിയാൻ
കോഴിക്കോട് സിറ്റി ജില്ലാ ജ്യോതി പ്രയാണം



Address

Near Tali Shiva Temple, Tali, Chalappuram PO
Calicut
673002

Telephone

+914952702939

Website

Alerts

Be the first to know and let us send you an email when BJP Kozhikode City posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to BJP Kozhikode City:

Shortcuts

Share