14/10/2026
ബീഹാറിലെ കിഷൻഗഞ്ച് ജില്ലയിൽ മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന Women Empowerment Program പുതിയൊരു സാമൂഹിക മാറ്റത്തിന് തിരിതെളിക്കുകയാണ്.
വിദ്യാഭ്യാസം, തൊഴിൽപരമായ നൈപുണ്യം, സ്വാശ്രയത്വം എന്നിവയിലൂടെ നമ്മുടെ സഹോദരിമാരെ ശാക്തീകരിക്കാനും മുന്നണിയിലേക്ക് നയിക്കാനും യൂത്ത് ലീഗ് മുന്നിൽനിൽക്കുന്നു.
📍 സ്ഥലം: കിഷൻഗഞ്ച്, ബീഹാർ