10/12/2025
കോവൂർ വാർഡ് 22 എൻഡിഎ (NDA) സ്ഥാനാർത്ഥി മിനി ടീച്ചറെ വിജയിപ്പിക്കുക!
വോട്ടിംഗ് മെഷീനിൽ മൂന്നാമത്തെ , നമ്മുടെ ചിഹ്നമായ 'പുസ്തകം' അടയാളത്തിൽ വോട്ട് രേഖപ്പെടുത്തി മിനി ടീച്ചറെ വൻഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു