Charummood

Call Directions Website

Charummood ചാരുംമൂട്‌കാർക്കായി ഒരു പേജ് ..!!

നമ്മുടെ ചാരുമ്മൂടിനായ് ഒരു പേജ് ....
വാര്‍ത്തകല്‍ക്കും ചിത്രങ്ങല്‍ക്കും .....
ചിരിക്കാനും ചിന്തിക്കാനും...
അങ്ങനെ എല്ലാത്തിനുമായ് ഒരു പേജ് ...

www.facebook.com/charummood

😔😔
04/10/2026

😔😔

03/10/2026
വ്യാജ ബോംബ് ഭീഷണി പ്രതി നൂറനാട് പോലീസിന്റെ പിടിയിൽ...നൂറനാട് ആദിക്കാട്ടുകുളങ്ങര സ്വദേശി ഷാജഹാനെയാണ് വ്യാജ ബോംബ് ഭീഷണി സന...
02/10/2026

വ്യാജ ബോംബ് ഭീഷണി പ്രതി നൂറനാട് പോലീസിന്റെ പിടിയിൽ...

നൂറനാട് ആദിക്കാട്ടുകുളങ്ങര സ്വദേശി ഷാജഹാനെയാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം നൽകിയതിന് നൂറനാട് പൊലീസ് പിടി കൂടിയത് .

02/10/2026
ചലാനുകൾ 50 ശതമാനമടച്ച് തീർപ്പാക്കാം.മോട്ടോർ വാഹന വകുപ്പോ പോലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകൾ 50 ശതമാനം മാത്...
01/10/2026

ചലാനുകൾ 50 ശതമാനമടച്ച് തീർപ്പാക്കാം.

മോട്ടോർ വാഹന വകുപ്പോ പോലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകൾ 50 ശതമാനം മാത്രം ഒടുക്കി തീർപ്പാക്കാനുള്ള സുവർണാവസരം വീണ്ടും.2026 മാർച്ച് 31ന് മുൻപ് തയ്യാറാക്കിയ കോടതി വ്യവഹാരങ്ങൾ ആരംഭിച്ചതൊഴികെ ഉള്ള എല്ലാ തരം ചലാനുകളും ഈ പദ്ധതിയിലുടെ തീർപ്പാക്കാം.2026 നവമ്പർ ഒന്നുമുതൽ 2027 ജനുവരി 31 വരെ മാത്രമെ ഈ സൗകര്യം ലഭിക്കുകയുള്ളൂ.

ചലാനുകൾ പെൻഡിംഗ് ഉള്ള വാഹനങ്ങൾക്കും, ഡ്രൈവിംഗ് ലൈസൻസുകൾക്കും സേവനങ്ങൾ നൽകാൻ പാടില്ല എന്ന നിയമം ഉടൻ പ്രാബല്യത്തിൽ വരുത്തുന്ന സാഹചര്യത്തിൽ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് MVD അഭ്യർത്ഥിക്കുന്നു.

നൂറനാട് എസ് ബി ഐ ശാഖയിലെ ബോംബ് ഭീഷണി വ്യാജമെന്ന് പ്രാഥമിക നിഗമനംനൂറനാട് എസ്ബിഐ ബാങ്ക് ശാഖയിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യ...
01/10/2026

നൂറനാട് എസ് ബി ഐ ശാഖയിലെ ബോംബ് ഭീഷണി വ്യാജമെന്ന് പ്രാഥമിക നിഗമനം

നൂറനാട് എസ്ബിഐ ബാങ്ക് ശാഖയിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി സന്ദേശം. വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെ നൂറനാട് പോലീസ് സ്റ്റേഷനിലെ ലാൻഡ്‌ലൈൻ നമ്പറിലേക്ക് ഒരു പുരുഷന്റെ ഫോൺ കോൾ എത്തിയത്. ബാങ്കിൽ ബോംബ് സജ്ജീകരിച്ചിട്ടുണ്ടെന്നായിരുന്നു അജ്ഞാതന്റെ സന്ദേശം. സന്ദേശം ലഭിച്ചയുടൻതന്നെ പോലീസ് ബാങ്ക് ബ്രാഞ്ചിലെത്തുകയും ശാഖ അടച്ച് പരിശോധന നടത്തുകയും ചെയ്തു. എന്നാൽ, സംശയാസ്പദമായി യാതൊന്നും കണ്ടെത്താനായില്ല. ബോംബ് സ്‌‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഭീഷണിക്കു പിന്നിൽ ആരാണെന്ന് കണ്ടെത്തുന്നതിനായി പോലീസ് സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്.

നൂറനാട് SBI യിൽ ബോംബ് വച്ചതായി  പോലീസിന് സന്ദേശം ലഭിച്ചു. ഉടൻ തന്നെ ബോബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധനം നടത്തും
01/10/2026

നൂറനാട് SBI യിൽ ബോംബ് വച്ചതായി പോലീസിന് സന്ദേശം ലഭിച്ചു.

ഉടൻ തന്നെ ബോബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധനം നടത്തും

തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ പൊലീസ് ലാത്തിച്ചാർജ്;നാളെ സംസ്ഥാന വ്യാപകമായി എസ്എഫ്ഐ പഠിപ്പ് മുടക്ക്
01/10/2026

തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ പൊലീസ് ലാത്തിച്ചാർജ്;
നാളെ സംസ്ഥാന വ്യാപകമായി എസ്എഫ്ഐ പഠിപ്പ് മുടക്ക്

30/09/2026

കളഞ്ഞു കിട്ടിയ പണം തിരിച്ചേൽപ്പിച്ച് മാതൃക കാട്ടിയ കരിമുളയ്ക്കൽ സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളിയെ മോട്ടോർ വാഹന വകുപ്പ് ആദരിക്കുന്നു

28/09/2026

കായംകുളം എൽമെക്സ് ആശുപത്രിയിൽ 37 കാരൻ മരിച്ചത് ചികിത്സ പിഴവെന്നു ആരോപണം

Address

Charummood
Charummoodu
690505

Alerts

Be the first to know and let us send you an email when Charummood posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category