02/11/2025
Tamilnadu Malayali Congress
The Indian National Congress represents the progressive soul of India. This soul defines who we are
02/11/2025
02/11/2025
02/11/2025
*കർണാടക മലയാളി കോൺഗ്രസ് യോഗവും നോർക്ക കാർഡ് വിതരണവും*
*വായിക്കാം* ▶
കർണാടക മലയാളി കോൺഗ്രസ് യോഗവും നോർക്ക കാർഡ് വിതരണവും - Newsbengaluru ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ് ദാസറഹള്ളി മണ്ഡലം കമ്മറ്റി യോഗവും നോർക്ക കാർഡ് വിതരണവും ഐഎസ്ആർഒ റോഡിലുള്ള സൊസ....
02/11/2025
*കർണാടക മലയാളി കോൺഗ്രസ്സ് നോർക്ക കാർഡ് വിതരണം ചെയ്തു*
Read more..
കർണാടക മലയാളി കോൺഗ്രസ്സ് നോർക്ക കാർഡ് വിതരണം ചെയ്തു കർണാടക മലയാളി കോൺഗ്രസ്സ് ദാസറഹള്ളി മണ്ഡലം കമ്മറ്റി യോഗവും നോർക്ക കാർഡ് വിതരണവും നടന്നു
31/10/2025
ഭാരതത്തിന്റെ പ്രിയപുത്രി ഇന്ദിര പ്രിയദർശിനിയുടെ ഓർമകൾക്ക് പ്രണാമം🌹🌹
31/10/2025
പ്രിയപ്പെട്ട ഉമ്മൻചാണ്ടി സാറിന്റെ ജന്മദിനം അദ്ദേഹത്തിന്റെ ദീപ്തമായ ഓർമകൾക്ക് മുൻപിൽ പ്രണാമം .......
31/10/2025
ഇന്ത്യയുടെ ആദ്യ ഉപപ്രധാനമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ബഹുമാന്യ
സർദാർ വല്ലഭായ് പട്ടേലിന്റെ 150 മത് ജന്മവാർഷികദിനം . സ്വതന്ത്ര ഭാരതത്തിന്റെ ആത്മാഭിമാനം ഉയർത്തിപ്പിടിച്ച ധീരനേതാവിനു
പ്രണാമം......
03/10/2025
*കർണാടക മലയാളി കോൺഗ്രസ്സ് ഗാന്ധിജയന്തി ദിനാഘോഷം നടത്തി*
*ബാംഗ്ലൂർ*
കർണാടക മലയാളി കോൺഗ്രസ്സ് ഗാന്ധിജയന്തി ദിനാഘോഷം നടത്തി .
ബാംഗ്ലൂർ എം ജി റോഡിലുള്ള ഗാന്ധി സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി .തുടർന്ന് നടത്തിയ അനുസ്മരണ യോഗം കെ എം സി സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ്സ് മണ്ണിൽ ഉൽഘാടനം ചെയ്തു . തുടർന്ന് കർണാടക പ്രദേശ് കമ്മറ്റി നടത്തിയ ഗാന്ധിജി , ലാൽബഹാദൂർ ശാസ്ത്രി ജി അനുസ്മരണ സമ്മേളനത്തിലും കെ എം സി നേതാക്കൾ പങ്കെടുത്തു . കെ എം സി സംസ്ഥാന ഭാരവാഹികളായ അരുൺ കുമാർ , നന്ദകുമാർ കൂടത്തിൽ , ഡാനി ജോൺ ,ജേക്കബ് മാത്യു , ഷാജി ജോർജ് , രാജീവൻ കളരിക്കൽ , ആർ .എസ്. നിമ്മി , എം .കെ .രമേശൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു .
*സമഗ്രവും വിശ്വസനീയവും സത്യസന്ധവുമായ വാര്‍ത്തകള്‍.......അതിവേഗം അറിയാൻ whatsapp groupൽ അംഗമാവാൻ താഴെ കാണുന്ന ഈ ലിങ്കിൽ തൊട്ടാൽ മതി*
https://chat.whatsapp.com/K088puoqjxyGEDkzdhJjTN
Click here to claim your Sponsored Listing.
Location
Category
Website
Address
Chennai
