14/08/2026
🇮🇳 Let's Celebrate the Spirit of Freedom! 🇮🇳
ശില്പി ആർട്സ് ക്ലബ്ബ് & ലൈബ്രറി ബാലവേദിയുടെ നേതൃത്വത്തിൽ ഈ സ്വാതന്ത്ര്യദിനത്തിൽ കുട്ടികൾക്കായി ക്വിസ്, ചിത്രരചന മത്സരങ്ങൾ ഒരുക്കുന്നു.
🗓️ August 15
⏰ From 9:00 AM onwards
📍 Nedumbrakkad, Cherthala
എല്ലാ കൊച്ചു കൂട്ടുകാരും പങ്കെടുക്കുക, വിജയികളാകുക! ✨🎨
.