CPI cherthalasouth MC

Call Directions

CPI cherthalasouth MC official page

29/09/2026
ഗ്യാനേഷ് കുമാറിനെ പുറത്താക്കുക...  സമരത്തെരുവ്NIGHT OF PROTEST ✊🚩ഒക്ടോബർ 1 വ്യാഴം കലവൂരിൽ
29/09/2026

ഗ്യാനേഷ് കുമാറിനെ പുറത്താക്കുക...
സമരത്തെരുവ്
NIGHT OF PROTEST ✊🚩
ഒക്ടോബർ 1 വ്യാഴം കലവൂരിൽ

ഒക്ടോബർ 2മതസൗഹാർദ്ദ സദസ്സ്മുഹമ്മയിൽ ചേർന്ന ചേർത്തല സൗത്ത് മണ്ഡലം സംഘാടക സമിതി രൂപീകരണ യോഗം സംസ്ഥാന കൗൺസിലംഗം സ:കെ.ബി. ബി...
27/09/2026

ഒക്ടോബർ 2
മതസൗഹാർദ്ദ സദസ്സ്

മുഹമ്മയിൽ ചേർന്ന ചേർത്തല സൗത്ത് മണ്ഡലം സംഘാടക സമിതി രൂപീകരണ യോഗം സംസ്ഥാന കൗൺസിലംഗം സ:കെ.ബി. ബിമൽ റോയ് ഉദ്ഘാടം ചെയ്തു.

സഖാവ് ടി.കെ ശ്രീകുമാർ CPI  മരുത്തോർവട്ടം ലോക്കൽ കമ്മറ്റി സെക്രട്ടറി.🚩💪അഭിവാദ്യങ്ങൾ
27/09/2026

സഖാവ് ടി.കെ ശ്രീകുമാർ
CPI മരുത്തോർവട്ടം ലോക്കൽ കമ്മറ്റി സെക്രട്ടറി.

🚩💪അഭിവാദ്യങ്ങൾ

ആദരാഞ്ജലികൾ💐💐💐💐💐💐💐മുതിർന്ന CPI നേതാവും മുഹമ്മമ LC സെക്രട്ടറിയുമായിരുന്നസ C.S സോമസുന്ദരൻനായർഅന്തരിച്ചു. സംസ്ക്കാരം നാളെ (...
20/09/2026

ആദരാഞ്ജലികൾ
💐💐💐💐💐💐💐

മുതിർന്ന CPI നേതാവും
മുഹമ്മമ LC സെക്രട്ടറിയുമായിരുന്ന
സ C.S സോമസുന്ദരൻനായർ
അന്തരിച്ചു.
സംസ്ക്കാരം നാളെ (സെപ്തം 21 ) ഉച്ചയ്ക്ക് 12മണിക്ക് വീട്ടുവളപ്പിൽ

CPI ആലപ്പുഴ ജില്ലാ പ്രവർത്തകയോഗം കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗം സ:കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു.
20/09/2026

CPI ആലപ്പുഴ ജില്ലാ പ്രവർത്തകയോഗം കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗം സ:കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു.

20/09/2026

CPI 🚩💪

20/09/2026

കടലും തീരവും വിൽക്കരുത്..
തീരദേശ ജനതയെ കുടിയിറക്കരുത് ..

കേരളാ സ്റ്റേറ്റ് മത്സ്യതൊഴിലാളി ഫെഡറേഷൻ എഐടിയുസി അർത്തുങ്കൽ സംഘടിപ്പിച്ച തീരദേശ ബഹുജന സമര സദസ്സ്.

സഖാക്കൾ പി പ്രസാദ് എംഎൽഎ, ടി ജെ അഞ്ചലോസ് എന്നിവരുടെ പ്രസംഗം.

സിപിഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.ചേർത്തല: സംസ്ഥാനത്തെ വൈദ്യുതി പവർകട്ടിനും വൈദ്യുതി മേഖലയിലെ കടുകാര്യസ്ഥതയ്ക്കുമെതിര...
19/09/2026

സിപിഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

ചേർത്തല: സംസ്ഥാനത്തെ വൈദ്യുതി പവർകട്ടിനും വൈദ്യുതി മേഖലയിലെ കടുകാര്യസ്ഥതയ്ക്കുമെതിരെ സിപിഐ ചേർത്തല സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തണ്ണീർമുക്കം കെഎസ്ഇബി സെക്ഷൻ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

തുടർന്ന് നടന്ന പ്രതിഷേധയോഗം സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ ബി ബിമൽറോയ് ഉദ്ഘാടനം ചെയ്തു.
ജില്ലാ കൗൺസിൽ അംഗം കെ ബി ഷാജഹാൻ അധ്യക്ഷത വഹിച്ചു.

മണ്ഡലം സെക്രട്ടറി ബൈരഞ്ജിത്ത് സ്വാഗതം പറഞ്ഞ യോഗത്തിൽ സാംജു സന്തോഷ് , സുജിത്ത് രാമചന്ദ്രൻ ,ഡി സുഭദ്ര തുടങ്ങിയവർ സംസാരിച്ചു. അസിസ്റ്റൻറ് സെക്രട്ടറി സി ഡി വിശ്വനാഥൻ നന്ദി പറഞ്ഞു.

തണ്ണീർമുക്കം ക്ഷേത്രത്തിന് സമീപത്തുനിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് സി കെ സത്യൻ, സി എം ചന്ദ്രബോസ്, പി എസ് വേണുഗോപാൽ, ഇ.ആർ ഗിരിജ, കെ. ആർ. യമുന തുടങ്ങിയവർ നേതൃത്വം നൽകി.

Address

Cherthala

Telephone

+914782812001

Website

Alerts

Be the first to know and let us send you an email when CPI cherthalasouth MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share