SFI

Call Directions

SFI Student federation of india

ചരിത്രത്തിന്റെ താളുകളിൽ ചുവപ്പുമഷി കൊണ്ട് എഴുതിച്ചേർത്തത് വെറുമൊരു പ്രസ്ഥാനത്തിന്റെ പേരല്ല, അടിച്ചമർത്തപ്പെട്ടവന്റെ ഉയർത...
04/07/2026

ചരിത്രത്തിന്റെ താളുകളിൽ ചുവപ്പുമഷി കൊണ്ട് എഴുതിച്ചേർത്തത് വെറുമൊരു പ്രസ്ഥാനത്തിന്റെ പേരല്ല, അടിച്ചമർത്തപ്പെട്ടവന്റെ ഉയർത്തെഴുന്നേൽപ്പിന്റെ കഥയാണ്! ✊
​കനൽവഴികൾ താണ്ടി, വിയർപ്പിന്റെയും ചോരയുടെയും ഗന്ധമുള്ള മണ്ണിൽ ഉറച്ചുനിന്നവരുടെ പ്രസ്ഥാനം. പട്ടിണിയും പോരാട്ടവും കൊണ്ട് അവർ തീർത്ത കോട്ടകൾക്ക് ഇന്നും ഒരു പോറൽ പോലുമേറ്റിട്ടില്ല. ഓരോ രക്തസാക്ഷിയുടെയും ജീവശ്വാസം തുടിക്കുന്ന ഈ ചെങ്കൊടി വാനിലുയരുമ്പോൾ നെഞ്ചിലൊരു ഇടിമുഴക്കമാണ്... അതൊരു വികാരമാണ്, സഖാവേ! ❤️🔥
​

Address

Cherthala

Telephone

+918129673085

Website

Alerts

Be the first to know and let us send you an email when SFI posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share