Ibnu.ca Vellimuttam

Directions

Ibnu.ca  Vellimuttam എന്റെ തെറ്റുകൾ നീ
മറ്റുള്ളവരോടല്ല പറയേണ്ടത്....
എന്നോടാണ് പറയേണ്ടത്...
കാരണം എന്റെ തെറ്റുകൾ തിരുത്തേണ്ടത് ഞാനാണ്...

13/09/2026

ആഗോള സൗഹൃദത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും നേർക്കാഴ്ച.
കാരന്തൂർ മർക്കസിൽ നിന്നൊരു അവിസ്മരണീയ ചിത്രം...
​സ്നേഹത്തിന്റെയും ചിന്തകളുടെയും കൈമാറ്റം കാന്തപുരം ഉസ്താദിന്റെയും മലേഷ്യൻ പ്രധാനമന്ത്രിയുടെയും
കൂടിക്കാഴ്ചയ്ക്ക് സാക്ഷിയായി സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും...

ആഗോള സൗഹൃദത്തിൻ്റെയും ആത്മീയ ഔന്നത്യത്തിൻ്റെയും നേർക്കാഴ്ച. കാന്തപുരം എ.പി ഉസ്താദും മലേഷ്യൻ പ്രധാനമന്ത്രിയും തമ്മിലുള്ള ...
13/09/2026

ആഗോള സൗഹൃദത്തിൻ്റെയും ആത്മീയ ഔന്നത്യത്തിൻ്റെയും നേർക്കാഴ്ച.
കാന്തപുരം എ.പി ഉസ്താദും മലേഷ്യൻ പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച കാരന്തൂർ മർക്കസിൽ.... 🇮🇳🇲🇾

13/09/2026

മലേഷ്യൻ പ്രധാനമന്ത്രിക്കു കാരന്തൂർ മർക്കസിൽ സ്വീകരണം നൽകുന്നു...

11/09/2026

ഹോസ്പിറ്റലിലെ ബോർഡ് വായിച്ചു അല്പത്തരം കാണിച്ചവനെ പോലെയാണ്...
ശാഠ്യം പിടിച്ച് അധികാര കസേരയിലെത്തിയ
ചില നിത്യ വായനക്കാരുടെ
ഇപ്പോഴത്തെ അവസ്ഥ... 🤔

11/09/2026
ഇൻവെർട്ടർ വാങ്ങിയത് അബദ്ധം ആയിപ്പോയോ എന്ന് തോന്നിയ നിമിഷങ്ങൾക്കു... പൂക്കിയുടെ 90 ദിവസത്തെ വിസ്മയങ്ങൾ  അബദ്ധം ആയിട്ടില്ല...
11/09/2026

ഇൻവെർട്ടർ വാങ്ങിയത് അബദ്ധം ആയിപ്പോയോ എന്ന് തോന്നിയ നിമിഷങ്ങൾക്കു...
പൂക്കിയുടെ 90 ദിവസത്തെ വിസ്മയങ്ങൾ അബദ്ധം ആയിട്ടില്ലെന്ന് ബോധ്യപ്പെടുത്തി തന്നിരിക്കുന്നു.
ഈ ദിവസങ്ങൾ കൊണ്ട് തന്നെ ഇൻവെർട്ടർ വാങ്ങിയത് മുതലായിരിക്കുന്നു ഇനി കിട്ടുന്നതെല്ലാം ബോണസാണ്.. 😄

07/09/2026

വിസ്മയങ്ങളുടെ പൂക്കാലം.... 😄

06/09/2026

ഒരു രാത്രിയല്ല പല രാത്രി നിങ്ങൾക്ക് നേരം വെളുപ്പിക്കേണ്ടി വന്നാലും അത് നടക്കാൻ പോകുന്നില്ല....

കൂടുതൽ ഡെക്കറേഷണൊമില്ല....
05/09/2026

കൂടുതൽ ഡെക്കറേഷണൊമില്ല....

05/09/2026

യുവ MLA പി കെ നവാസിന്റെ പക്വമായ സമീപനം...
പ്രായം ഇമ്മിണി ആയിട്ടും പക്വതയില്ലാത്തവർക്ക് പഠിക്കാനുണ്ട് ഈ വാക്കുകളിൽ...

Address

Chungathara

Website

Alerts

Be the first to know and let us send you an email when Ibnu.ca Vellimuttam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category