20/05/2023
ക്ലിഫ് ഹൗസിലെ നീന്തകുളത്തിന് വീണ്ടും പണം അനുവദിച്ച് ടൂറിസം വകുപ്പ്; ചുമതല ഊരാളുങ്കലിന്. ഇതുവരെ നീന്തൽ കുളത്തിന് ചിലവാക്കിയത് 38 ലക്ഷം രൂപ.
പണിയെടുത്തതിന് ശമ്പളം കൊടുക്കാൻ കാശില്ല, പെൻഷൻ കൊടുക്കാൻ കാശില്ല, കാരുണ്യ പദ്ധതിയിൽ കാരുണ്യ ലോട്ടറി വിറ്റ് അതിന്റെ ലാഭം ആയിരുന്നു കാരുണ്യ പദ്ധതിക്ക് വേണ്ടി ചിലവാക്കിയിരുന്നത്. അതുപോലും വാങ്ങി ധൂർത്തടിച്ചു. ഇപ്പോൾ കാരുണ്യ പദ്ധതിയിൽ ചികിത്സ നടത്തിയ ആശുപത്രികൾക്ക് കൊടുക്കാൻ കാശില്ല. അതുകൊണ്ട് തന്നെ തുടർ ചികിത്സക്ക് വേണ്ട ബാക്കി മരുന്നുകളും ഉപകരണങ്ങളും തരില്ല എന്ന് കമ്പനികൾ അറിയിച്ചുവെന്ന വാർത്ത പുറത്തു വന്നത് ഇന്നലെയാണ്. ഒന്നിനും കാശില്ല... പക്ഷെ നികുതി കൊടുക്കുന്ന പൊതു ജനങ്ങൾക്ക് ഒരു ഉപകാരവും ഇല്ലാത്ത മുഖ്യമന്ത്രിക്കും കുടുംബത്തിനും മാത്രം ഉപകാരപ്പെടുന്ന 'ക്ലിഫ്ഹൗസിൽ' നീന്തി ഉല്ലസിക്കാൻ നീന്തൽകുളത്തിന് മുടക്കാൻ കാശുണ്ട്. അവിടെ ലിഫ്റ്റ് വെക്കാൻ കാശുണ്ട്, ശുദ്ധമായ പാല് കുടിക്കാൻ വേണ്ടി തൊഴുത്തുണ്ടാക്കാൻ കാശുണ്ട്, തൊഴുത്തിൽ മ്യൂസിക് സിസ്റ്റം വെക്കാൻ കാശുണ്ട്... 🥵
കേരളാമുഖ്യമന്ത്രിക്കും ന്യായികരണസഖാക്കൾക്കുനന്ദി

28/04/2023
24/01/2023