14/05/2026
ജനപക്ഷം ❤️
ഒന്നായി ഒരുമിച്ചൊരു ഇന്ദ്രനീല വിപ്ലവം തീർക്കാം കലാലയത്തിൻ മുറ്റത്ത്. 💙
Kerala Students Union | KSU||NSUI
14/05/2026
ജനപക്ഷം ❤️
04/05/2026
കേരളം തൂക്കി !
02/04/2026
സ്കൂൾതലം മുതൽ കുട്ടികളിൽ ലിംഗസമത്വം, മതേതരത്വം, സാഹോദര്യം, നീതിബോധം എന്നിവ മനസിലാക്കാനും പ്രോത്സാഹിപ്പിക്കാനും വിദ്യാർത്ഥിയെസഹായിക്കുന്ന പാഠഭാഗങ്ങൾ ഉൾപ്പെടുത്തി പാഠ്യപദ്ധതി നവീകരിക്കും
#കേരളം_ജയിക്കും_യുഡിഎഫ്_നയിക്കും
02/04/2026
ക്യാമ്പസുകളിലെ ജനാധിപത്യം ശക്തിപ്പെടുത്താൻ പ്രതിപക്ഷ നേതൃസ്ഥാനം കൊണ്ടുവരും.
#കേരളം_ജയിക്കും_യുഡിഎഫ്_നയിക്കും
02/04/2026
വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ അന്വേഷിക്കാനും പരിഹരിക്കാനും കോളജുകളിൽ ഓംബുഡ്‌സ്മാൻ സംവിധാനം നടപ്പിലാക്കും.
#കേരളം_ജയിക്കും_യുഡിഎഫ്_നയിക്കും
02/04/2026
വിദ്യാർത്ഥികൾക്ക് കുറഞ്ഞ പലിശ നിരക്കിൽ ലോൺ സൗകര്യം ലഭ്യമാക്കാൻ, എജ്യൂക്കേഷണൽ ഫിനാൻഷ്യൽ കോർപ്പറേഷൻ രൂപീകരിക്കും
#കേരളം_ജയിക്കും_യുഡിഎഫ്_നയിക്കും
27/12/2024
ചരിത്രം നിങ്ങളോട് നീതിപാലിക്കും,
നിങ്ങളെ വാഴ്ത്തിപാടും,
ആദരാഞ്ജലികൾ
25/12/2024
ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ✨
13/12/2024
ചെങ്കോട്ട തകർത്ത കുസാറ്റിലെ നീലപ്പടയുടെ അമരക്കാർക്ക് അഭിവാദ്യങ്ങൾ
നൂറ് നീലിമ അഭിവാദ്യങ്ങൾ💙
13/12/2024
കത്തി തോറ്റു, കഠാര തോറ്റു, കളവ് തോറ്റു, നേര് ജയിച്ചു 🔥