SDPI Edakkara official

Directions

SDPI Edakkara official വിശപ്പിൽ നിന്ന് മോചനം ഭയത്തിൽ നിന്ന് മോചനം

30/04/2026
കളത്തിൽ ഇറങ്ങി   #എടക്കര
01/11/2025

കളത്തിൽ ഇറങ്ങി
#എടക്കര

💚❤️❤️
23/10/2025

💚❤️❤️

16/10/2025

എടക്കരയിലെ തെരുവ് നായ ആക്രമണം
SDPiയുടെ പ്രതിഷേധ ഒപ്പു ശേഖരണം
🐕 #തെരുവ്_നായ_ആക്രമണം
#എടക്കര

16/10/2025

04/10/2025

വോട്ട് കൊള്ളക്കാരിൽ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക ✊
ജനാധിപത്യത്തിന്റെ മൂല്യം തിരിച്ചുപിടിക്കാൻ
SDPI എടക്കര പഞ്ചായത്ത് കമ്മിറ്റി
സംഘടിപ്പിച്ച പദയാത്ര
#പദ്ധയാത്ര

19/07/2025

#അസമിലെ സംഘപരിവാര ഭരണകൂട ഭീകരതയ്ക്കെതിരെ എസ്ഡിപിഐ എടക്കര പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം 💚❤️❤️

എടക്കര ഗ്രാമപഞ്ചായത്തിൽ മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് ഡ്രൈനേജുകൾ വൃത്തിയാക്കണമെന്നും, വെള്ളക്കെട്ട് മൂലമുണ്ടാകുന്ന പ്...
24/05/2025

എടക്കര ഗ്രാമപഞ്ചായത്തിൽ മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് ഡ്രൈനേജുകൾ വൃത്തിയാക്കണമെന്നും, വെള്ളക്കെട്ട് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് എസ്ഡിപിഐ എടക്കര പഞ്ചായത്ത് കമ്മിറ്റി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി.

മഴക്കാലത്ത് ജനങ്ങളെ രോഗങ്ങളിൽ നിന്നും പകർച്ചവ്യാധികളിൽ നിന്നും സംരക്ഷിക്കുന്നതിന് ഈ നടപടി അത്യന്താപേക്ഷിതമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.എടക്കരയിലെ ഡ്രൈനേജ് സംവിധാനങ്ങൾ കൃത്യമായി വൃത്തിയാക്കാത്തതിനാൽ മഴവെള്ളം ഒഴുകിപ്പോകാതെ കെട്ടിനിൽക്കുന്നത് പതിവാണ്.
ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും, പ്രത്യേകിച്ച് ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ പകർച്ചവ്യാധികൾക്കും കാരണമാകുന്നു. കൂടാതെ, വെള്ളക്കെട്ട് റോഡുകളുടെ അവസ്ഥ വഷളാക്കുകയും ഗതാഗത തടസ്സങ്ങൾക്കും കാരണമാകുന്നു. ഈ സാഹചര്യം പരിഹരിക്കാൻ അടിയന്തിര നടപടികൾ ആവശ്യമാണെന്ന് എസ്ഡിപിഐ എടക്കര പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.💚❤️❤️

Address

Edakkara
679331

Website

Alerts

Be the first to know and let us send you an email when SDPI Edakkara official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share