Arafa Common Service Centre

Call Directions Website Contact the organization

Arafa Common Service Centre We do all kind of Government and Non Government Online Services.

02/10/2026
ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ ഇനി അറഫ സി.എസ്‌.സി വഴി എളുപ്പത്തിൽ എടുക്കാം!ഉപഭോക്താക്കൾക്ക് ഏറെ ഉപകാരപ്രദമായ *'Financial Sta...
09/09/2026

ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ ഇനി അറഫ സി.എസ്‌.സി വഴി എളുപ്പത്തിൽ എടുക്കാം!

ഉപഭോക്താക്കൾക്ക് ഏറെ ഉപകാരപ്രദമായ *'Financial Statement - Account Aggregator'* സേവനം ഇപ്പോൾ പുതിയ മാറ്റങ്ങളോടെ CSC-യിൽ ലഭ്യമാണ്.

പ്രത്യേകത

ഇപ്പോൾ 'Custom Date Option' വഴി ഉപഭോക്താക്കൾക്ക് ആവശ്യമുള്ള കാലയളവിലെ (12 മാസം വരെ) സ്റ്റേറ്റ്‌മെന്റുകൾ കൃത്യമായി ലഭിക്കും.

ഈ സേവനത്തിന്റെ പ്രധാന ഗുണങ്ങൾ

ബാങ്ക് സന്ദർശനം വേണ്ട: ബാങ്കിൽ പോകാതെ തന്നെ അറഫ സി.എസ്.സി സെന്റർ വഴി സ്റ്റേറ്റ്‌മെന്റ് എടുക്കാം.

ലളിതമായ നടപടികൾ നെറ്റ് ബാങ്കിംങൊ മൊബൈൽ ആപ്പോ ആവശ്യമില്ല. പാൻ കാർഡും ബാങ്കുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പറും മാത്രം മതി.

എല്ലാം ഒരിടത്ത്: ഒന്നിലധികം ബാങ്കുകളുടെ സ്റ്റേറ്റ്‌മെന്റുകൾ.

സർക്കാർ/സർക്കാരിതര സേവനങ്ങളും, തൊഴിൽ, വിദ്യാഭ്യാസ അറിയിപ്പുകളും യഥാസമയം അറിയുവാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...

🪀 https://chat.whatsapp.com/CUSL1Bzcny4E7HVtuFn2Zn

ഓൺലൈൻ അപേക്ഷകൾക്കും, കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക...

അറഫ പൊതു സേവന കേന്ദ്രം
Common Service Centre C|S|C
(കേന്ദ്ര സർക്കാർ അംഗീകൃത സംരംഭം)
മസ്ജിദ് ബസാർ, എരുമേലി
☎ 04828 210005
📱 9495487914
📧 [email protected]

ശ്രീകൃഷ്ണ ജയന്തി ആശംസകൾ
04/09/2026

ശ്രീകൃഷ്ണ ജയന്തി ആശംസകൾ

INDIA POST-GRAMIN DAK SEVAK (GDS) RECRUITMENT 2026പത്താം ക്ലാസ് യോഗ്യതയോടെ കേന്ദ്ര സർക്കാർ ജോലി!ഇന്ത്യൻ പോസ്റ്റൽ വകുപ്പി...
03/09/2026

INDIA POST-GRAMIN DAK SEVAK (GDS) RECRUITMENT 2026

പത്താം ക്ലാസ് യോഗ്യതയോടെ കേന്ദ്ര സർക്കാർ ജോലി!

ഇന്ത്യൻ പോസ്റ്റൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് (GDS) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകൾ സെപ്റ്റംബർ 02 മുതൽ - 21 സെപ്റ്റംബർ 2026 വരെ ഓൺലൈനായി അപേക്ഷിക്കാം

പ്രധാന തസ്തികകൾ
1. Branch Postmaster (BPM)
2. Assistant Branch Postmaster (ABPM)
3. Dak Sevak

വിദ്യാഭ്യാസ യോഗ്യത
അംഗീകൃത ബോർഡിൽ നിന്ന് 10-ാം ക്ലാസ് വിജയം

10-ാം ക്ലാസിൽ മാത്തമാറ്റിക്സും ഇംഗ്ലീഷും ഒരു വിഷയമായി പഠിച്ചിരിക്കണം

മലയാളം (പ്രാദേശിക ഭാഷ) സംസാരിക്കാനും എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം

കമ്പ്യൂട്ടർ പരിജ്ഞാനം, സൈക്കിൾ സവാരി എന്നിവ അഭിലഷണീയം

പ്രായപരിധി
18 – 40 വയസ്സ്

SC/ST വിഭാഗങ്ങൾക്ക് 5 വർഷവും, OBC വിഭാഗങ്ങൾക്ക് 3 വർഷവും, ഭിന്നശേഷിക്കാർക്ക് 10 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.

ശമ്പളം
BPM: ₹12,000 – ₹29,380

ABPM/Dak Sevak: ₹10,000 – ₹24,470

തിരഞ്ഞെടുപ്പ്
പത്താം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയാണ് നിയമനം (പരീക്ഷയില്ല)

സർക്കാർ/സർക്കാരിതര സേവനങ്ങളും, തൊഴിൽ, വിദ്യാഭ്യാസ അറിയിപ്പുകളും യഥാസമയം അറിയുവാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...

🪀 https://chat.whatsapp.com/CUSL1Bzcny4E7HVtuFn2Zn

ഓൺലൈൻ അപേക്ഷകൾക്കും, കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക...

അറഫ പൊതു സേവന കേന്ദ്രം
Common Service Centre C|S|C
(കേന്ദ്ര സർക്കാർ അംഗീകൃത സംരംഭം)
മസ്ജിദ് ബസാർ, എരുമേലി
☎ 04828 210005
📱 9495487914
📧 [email protected]

01/09/2026

P.F സംബന്ധമായ കാര്യങ്ങൾക്ക് ഇനി ഓട്ടം വേണ്ട!

U.A.N ആക്ടിവേഷൻ
P.F പണം പിൻവലിക്കൽ
P.F ബാലൻസ് പരിശോധിക്കൽ
P.F Passbook പരിശോധിക്കൽ
ബാങ്ക് അക്കൗണ്ട് KYC അപ്ഡേറ്റ്.

വേഗതയാർന്ന സേവനം, കൃത്യതയോടെ

അറഫ കോമൺ സർവീസ് സെന്റർ
മസ്ജിദ് ബസാർ എരുമേലി

30/08/2026

ബിൽ പെയ്മെന്റുകൾക്കായി ഇനി ഓഫീസുകൾ കയറി ഇറങ്ങേണ്ട!

എല്ലാവിധ ബിൽ പേയ്മെന്റ്കളും അറഫ സി.എസ്.സിയിലൂടെ

29/08/2026

പാൻ കാർഡ് സേവനങ്ങൾ ഇനി ഏറ്റവും എളുപ്പത്തിൽ അറഫ സി.എസ്.സി.യിലൂടെ

പുതിയ പാൻ കാർഡ്, തിരുത്തലുകൾ, ഡ്യൂപ്ലിക്കേറ്റ് പാൻ കാർഡ്, ഇ-പാൻ സേവനങ്ങൾ

വേഗത്തിലും കൃത്യതയോടെയും വിശ്വസനീയമായ സേവനത്തിനായി ഇന്ന് തന്നെ ബന്ധപ്പെടൂ!

അറഫ കോമൺ സർവീസ് സെന്റർ
മസ്ജിദ് ബസാർ എരുമേലി

28/08/2026

എല്ലാവിധ പാസ്പോർട്ട്‌ സേവനങ്ങളും ഏറ്റവും വേഗത്തിൽ കൃത്യതയോടെ അംഗീകൃത ഏജൻസിയായ അറഫ സി.എസ്.സി യിലൂടെ

26/08/2026

സർക്കാർ, സർക്കാരിതര ഓൺലൈൻ സേവനങ്ങൾ കൃത്യതയോടെയും, വിശ്വാസ്യതയോടെയും.
അറഫ കോമൺ സർവീസ് സെന്റർ
മസ്ജിദ് ബസാർ എരുമേലി

എല്ലാ പ്രിയപ്പെട്ടവർക്കും അറഫ സി.എസ്.സിയുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
26/08/2026

എല്ലാ പ്രിയപ്പെട്ടവർക്കും അറഫ സി.എസ്.സിയുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ



Address

Arafa Common Service Centre
Erumely
686509

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Telephone

+919495487914

Alerts

Be the first to know and let us send you an email when Arafa Common Service Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Arafa Common Service Centre:

Shortcuts

Share