Guruvayoor Devotees Online

Directions Website Contact the organization

Guruvayoor Devotees Online This is not the official page of Guruvayur Temple.

This page is intended to inform the devotees of Guruvayoorappan's information due to his deep devotion to Guruvayoorappan.

07/10/2026

മരണം സ്വപ്നം കണ്ടാൽ എന്താണ് ഫലം

05/10/2026

എന്താണ് അഭിജിത് മുഹൂർത്തം അതിന്റെ പ്രാധാന്യം എന്ത്

പ്രാർത്ഥനകൾ സഫലമാകുന്ന തിരുസന്നിധി🙏 🙏 എല്ലാ ഗുരുവായൂരപ്പൻ ഭക്തർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു 🙏കൃഷ്ണാഗുരുവായൂരപ്പാ🙏Gu...
05/10/2026

പ്രാർത്ഥനകൾ സഫലമാകുന്ന തിരുസന്നിധി🙏 🙏 എല്ലാ ഗുരുവായൂരപ്പൻ ഭക്തർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു 🙏കൃഷ്ണാഗുരുവായൂരപ്പാ🙏Guruvayoor Temple - Kerala

ഇന്നത്തെ ഉച്ച പൂജ കളഭാലങ്കാരം - October 4 2026 ശ്രീലകത്തു ഇന്ന്  രണ്ട് കൈകൊണ്ടും വലത്തേ കാലിന്റെ  പെരുവിരൽ ഉണ്ണുന്ന ഉണ്ണ...
04/10/2026

ഇന്നത്തെ ഉച്ച പൂജ കളഭാലങ്കാരം - October 4 2026

ശ്രീലകത്തു ഇന്ന് രണ്ട് കൈകൊണ്ടും വലത്തേ കാലിന്റെ പെരുവിരൽ ഉണ്ണുന്ന ഉണ്ണിക്കണ്ണനായിട്ടാണ് പൊന്നുണ്ണി കണ്ണൻ വിളങ്ങുന്നത്🙏Guruvayoor temple

അമ്പാടകണ്ണന്റെ ഇന്നത്തെ ഉച്ചപൂജ അലങ്കാര🪷ഇന്ന് താമരക്കണ്ണൻ🪷💕Guruvayoor Devotees Online #ഗുരുവായൂർ #അലങ്കാരം
03/10/2026

അമ്പാടകണ്ണന്റെ ഇന്നത്തെ ഉച്ചപൂജ അലങ്കാര🪷ഇന്ന് താമരക്കണ്ണൻ🪷💕Guruvayoor Devotees Online #ഗുരുവായൂർ #അലങ്കാരം

03/10/2026

അഭീഷ്ടകാര്യ സിദ്ധിക്ക് നിത്യവും ജപിക്കാവുന്ന മന്ത്രം

കന്നിമാസ ശുദ്ധി :ഒക്ടോബർ 2, 3 തീയതികളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ രാത്രി മാത്രം ദർശന നിയന്ത്രണം.Guruvayoor temple    temple
03/10/2026

കന്നിമാസ ശുദ്ധി :
ഒക്ടോബർ 2, 3 തീയതികളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ
രാത്രി മാത്രം ദർശന നിയന്ത്രണം.Guruvayoor temple temple

ഇന്നത്തെ പൊന്നുണ്ണി കണ്ണന്റെ അലങ്കാരം🙏🥰🙏Guruvayoor Temple - Kerala   Temple - Kerala
02/10/2026

ഇന്നത്തെ പൊന്നുണ്ണി കണ്ണന്റെ അലങ്കാരം🙏🥰🙏Guruvayoor Temple - Kerala Temple - Kerala

🙏 ഓം നമോ നാരായണായ 🙏ഗുരുവായൂർ ക്ഷേത്രത്തിലെ ഒക്ടോബർ മാസത്തെ കൃഷ്ണനാട്ടം🙏അവതാരം - 1, 9, 15കാളിയമർദ്ദനം - 2, 14രാസക്രീഡ - ...
02/10/2026


🙏 ഓം നമോ നാരായണായ 🙏
ഗുരുവായൂർ ക്ഷേത്രത്തിലെ ഒക്ടോബർ മാസത്തെ കൃഷ്ണനാട്ടം🙏
അവതാരം - 1, 9, 15
കാളിയമർദ്ദനം - 2, 14
രാസക്രീഡ - 3
കംസവധം - 4
സ്വയംവരം - 5, 12, 17
ബാണയുദ്ധം - 6, 11, 16
വിവിദവധം - 7
സ്വർഗ്ഗാരോഹണം - 8
എല്ലാവർക്കും ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ... 🙏Guruvayoor temple temple

ഗുരുവായൂർ ഭക്തർക്ക് പുതിയ സന്തോഷവാർത്ത🥰.      🙏.   ഞായർ ഒഴികെ ഇനി എല്ലാ ദിവസവും വെർച്ചൽ ക്യൂ ദർശനം😱🥰🙏ഗുരുവായൂർ ക്ഷേത്രത്...
01/10/2026

ഗുരുവായൂർ ഭക്തർക്ക് പുതിയ സന്തോഷവാർത്ത🥰. 🙏. ഞായർ ഒഴികെ ഇനി എല്ലാ ദിവസവും വെർച്ചൽ ക്യൂ ദർശനം😱🥰🙏
ഗുരുവായൂർ ക്ഷേത്രത്തിലെ തിരക്ക് കുറയ്ക്കുന്നതിനായി virtual que സംവിധാനം കൂടുതൽ ദിവസങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ദേവസ്വം തീരുമാനിച്ചിരിക്കുകയാണ്🙏🙏🥰

നിലവിൽ ചൊവ്വ, വ്യാഴം ,ശനി ദിവസങ്ങളിലാണ് വെർച്ചൽ ക്യൂ ദർശനം🙏🙏🥰 ഓരോ ദിവസവും 2400 പേർക്ക് സൗജന്യമായി ദർശനത്തിനുള്ള അവസരമാണ് നിലവിലുള്ളത്🙏🙏🥰

ഇനി ഉദയാസ്തമയ പൂജയുള്ള തിങ്കൾ, ബുധൻ ,വെള്ളി ദിവസങ്ങളിൽ വൈകിട്ട് നാലിനും അഞ്ചിനും രണ്ട് സ്ലോട്ടുകളിലായി വെർച്വൽ ക്യൂ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്🙏🙏🥰

മണിക്കൂർ ഓളം ക്യൂവിൽ കാത്തുനിൽക്കേണ്ടി വരുന്ന
ഭക്തർക്ക് ഇത് ഏറെ സഹായകരമാകും 🙏🥰കൃഷ്ണാ 🙏ഗുരുവായൂരപ്പാ 🙏ശരണംGuruvayoor Temple - Kerala #വെർച്ചൽq #കൃഷ്ണലോവ്

Address

Guruvayoor
680101

Opening Hours

Monday 3am - 1:30pm
4:15pm - 9:15pm
Tuesday 3am - 1:30pm
4:15pm - 9:15pm
Wednesday 3am - 1:30pm
4:15pm - 9:15pm
Thursday 3am - 1:30pm
4:15pm - 9:15am
Friday 3am - 1:30pm
4:15pm - 9:15pm
Saturday 3am - 1:30pm
4:15pm - 9:15pm
Sunday 3am - 1:30pm
4:15pm - 9:15pm

Alerts

Be the first to know and let us send you an email when Guruvayoor Devotees Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Guruvayoor Devotees Online:

Shortcuts

Share