Haneef PH

Call Directions

Haneef PH NYL District President Kasaragod

24/08/2026
 #അനുമോദന_ചടങ്ങ്♥️മടിക്കൈ ഗ്രാമപഞ്ചായത്തിലെ അങ്കണവാടി ടീച്ചർ പി ഊർമ്മിള, ICDS സൂപ്പർവൈസറായി കാഞ്ഞങ്ങാട് ICDS പ്രോജക്ടിൽ ...
16/06/2026

#അനുമോദന_ചടങ്ങ്♥️

മടിക്കൈ ഗ്രാമപഞ്ചായത്തിലെ അങ്കണവാടി ടീച്ചർ പി ഊർമ്മിള, ICDS സൂപ്പർവൈസറായി കാഞ്ഞങ്ങാട് ICDS പ്രോജക്ടിൽ നിയമിതയായി. അങ്കണവാടി പ്രവർത്തകരുടെ നേതൃത്വത്തിൽ അനുമോദന പരിപാടി സംഘടിപ്പിച്ചു. സ്നേഹോപഹാരം കൈമാറി.

Happy Vishu 🤍💐
15/04/2026

Happy Vishu 🤍💐

ഏവർക്കുംവിഷു ആശംസകൾ നേരുന്നു.
14/04/2026

ഏവർക്കും
വിഷു ആശംസകൾ നേരുന്നു.

ഉദുമയുടെ വികസന കുതിപ്പിനായ്..
15/03/2026

ഉദുമയുടെ വികസന കുതിപ്പിനായ്..

14/03/2026

IFTHAR by CH KUNJAMBU MLA

 #പോഷൺഭി_പഠായിഭി #പരിശീലന_പരിപാടി ഐസിഡിഎസ് കാഞ്ഞങ്ങാട് അഡീഷണൽ പരിധിയിലെ അങ്കണവാടി വർക്കർമ്മാർക്കുള്ള പരിശീലന പരിപാടി ‘പോ...
09/03/2026

#പോഷൺഭി_പഠായിഭി
#പരിശീലന_പരിപാടി

ഐസിഡിഎസ് കാഞ്ഞങ്ങാട് അഡീഷണൽ പരിധിയിലെ അങ്കണവാടി വർക്കർമ്മാർക്കുള്ള പരിശീലന പരിപാടി ‘പോഷൺഭി പഠായിഭി’ കാഞ്ഞങ്ങാട് വെച്ച് നടന്നു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുജാത ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ അധ്യക്ഷനായി.

*പോഷൺ ദി*  *പഠായി ദി* അംഗൻവാടി വർക്കർമാർക്കുള്ള പരിശീലനം ഉത്ഘാടനം ചെയ്ത് സംസാരിച്ചു
04/03/2026

*പോഷൺ ദി*
*പഠായി ദി*
അംഗൻവാടി വർക്കർമാർക്കുള്ള പരിശീലനം ഉത്ഘാടനം ചെയ്ത് സംസാരിച്ചു

 #വിജ്ഞാന_വികസന_സദസ്സ്   #ഇഎംഎസ്_വായനശാല_ഗ്രന്ഥലയം_കരിച്ചേരി ഇഎംഎസ് വയനശാല & ഗ്രന്ഥലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ...
22/02/2026

#വിജ്ഞാന_വികസന_സദസ്സ്
#ഇഎംഎസ്_വായനശാല_ഗ്രന്ഥലയം_കരിച്ചേരി

ഇഎംഎസ് വയനശാല & ഗ്രന്ഥലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിജ്ഞാന വികസന സദസ്സിൽ പങ്കെടുത്തു. ജനപ്രതിനിധികൾക്ക് നൽകിയ സ്നേഹാദരം ഏറ്റുവാങ്ങി. വിവിധ കലാ കായിക മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള ഉപഹാരം കൈമാറി.

 #കാഞ്ഞങ്ങാട്_ബ്ലോക്ക്_പഞ്ചായത്ത്  #പതിനാലാം_പഞ്ചവത്സര_പദ്ധതി_2026 - 27 #പദ്ധതി_രൂപീകരണം   #ഗ്രാമ_സഭ കാഞ്ഞങ്ങാട് ബ്ലോക്ക...
16/02/2026

#കാഞ്ഞങ്ങാട്_ബ്ലോക്ക്_പഞ്ചായത്ത് #പതിനാലാം_പഞ്ചവത്സര_പദ്ധതി_2026 - 27
#പദ്ധതി_രൂപീകരണം
#ഗ്രാമ_സഭ

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി, 2026 - 27 പദ്ധതി രൂപീകരണം എന്നിവയുടെ ഭാഗമായി ബ്ലോക്കിന് കീഴിൽ ഉൾപ്പെടുന്ന ഉദുമ, പള്ളിക്കര, പുല്ലൂർ പെരിയ, അജാനൂർ, മടിക്കൈ എന്നീ ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് ഗ്രാമ സഭയ്ക്ക് സമാനമായ യോഗം നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുജാത ഗ്രാമ സഭയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. യോഗത്തിൽ സ്വാഗതം പറഞ്ഞ് സംസാരിച്ചു.

Address

Bekal Fort Road, Hosdurg
Hosdrug
671316

Telephone

+918547666668

Website

Alerts

Be the first to know and let us send you an email when Haneef PH posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category