Civil Defence Idukki

Civil Defence Idukki

Share

Disaster Management and Fire Rescue are the main targets of Civil Defense.

Photos from Civil Defence Idukki's post 20/10/2021

*CIVIL DEFENCE
IDUKKI UNIT*

18/10/2021 കൊക്കയാർ പഞ്ചായത്തിലെ പൂവഞ്ചിയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ വർക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനത്തിൽ *ഇടുക്കി ഫയർ സ്റ്റേഷൻ ASTO K.V JOY സാറിന്റെ നേതൃത്വത്തിൽ സ്റ്റേഷൻ ഫയർമാൻ മാരായ JAYAMON സാർ, ANEESH സാർ. ഇടുക്കി സിവിൽ ഡിഫൻസ് അംഗങ്ങളായ BABU JOSEPH, BIJO JOSEPH, AJMAL SHA NAUSHAD, ALAN K JOSE* എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

27/08/2021
17/08/2021




Photos from Civil Defence Idukki's post 16/08/2021

15-8-2021 അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ശ്രീ ജോയി സാറിന്റെ നിർദ്ദേശപ്രകാരം നേര്യമംഗലം- ചെറുതോണി റോഡിൽ കീരിത്തോടിന് സമീപം റോട്ടിലേക്ക് ചാഞ്ഞ് നിന്ന് ഗതാഗത തടസ്സം സൃഷ്ടിച്ച ഇല്ലി കൂട്ടം വെട്ടിമാറ്റി റോഡ് ഗതാഗത യോഗ്യമാക്കി അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശ്രീ സജികുമാർ സർ നേതൃത്വം നൽകി ഡിവിഷണൽ വാർഡൻ എബി എൽദോ വാർഡൻമാരായ അലൻ ജോസ്, ജോബിറ്റ് ജോൺ എന്നിവർ പങ്കെടുത്തു



Photos from Civil Defence Idukki's post 16/08/2021

ഇടുക്കി അഗ്നിരക്ഷാ നിലയത്തിലേക്ക് പുതുതായി അനുവദിച്ച മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ, ജീപ്പ് എന്നിവ ബഹുമാനപ്പെട്ട കേരള ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ 15-8-2021 ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്തു. തദവസരത്തിൽ സ്തുത്യർഹ സേവനത്തിന് ബഹുമാനപ്പെട്ട ഡയറക്ടർ ജനറലിന്റെ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം ലഭിച്ച ഇടുക്കി നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശ്രീ K V ജോയ് അടിമാലി നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശ്രീ T R പ്രദീപ് എന്നിവർക്ക് പൊന്നാടയും മൊമന്റോയും ചടങ്ങിൽ മന്ത്രി വിതരണം ചെയ്തു. സിവിൽ ഡിഫൻസ് ഇടുക്കി യൂണിറ്റിന് വേണി പോസ്റ്റ് വാർഡൻ ബിനീഷ് മൊമെന്റോ നൽകി . ബഹുമാനപ്പെട്ട ജില്ലാ ഫയർ ഓഫീസർ റെജി വി കുര്യാക്കോസ് അധ്യക്ഷനായിരുന്നു.



Photos from Civil Defence Idukki's post 16/08/2021

ഇടുക്കി അഗ്നിരക്ഷാ നിലയത്തിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ നടത്തി. രാവിലെ 8.30 ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശ്രീ K V ജോയ് ദേശീയ പതാക ഉയർത്തുകയും തുടർന്ന് സേനാംഗങ്ങൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു.


15/08/2021

17/07/2021


Want your business to be the top-listed Government Service in Idukki?

Click here to claim your Sponsored Listing.

Location

Address


ഫയർ സ്റ്റേഷൻ ഇടുക്കി, അഗ്നിരക്ഷാസേവനം, ഇടുക്കി കോളനി പി. ഒ ഇടുക്കി Pin:685602
Idukki
685602