കത്തിത്തീരുമ്പോൾ. ഭസ്മമാകുന്ന.. കടലാസ് കഷ്‌ണമല്ല. കമ്മ്യൂണിസം തിളച്ചു മറിയുന്ന. അഗ്നിഗോളത്തെ... നിന്റെ നെഞ്ചിലും ഞാൻ ചെങ്കൊടി കുത്തും എന്ന് പറയുന്ന. ചങ്കൂറ്റമാണ്
കമ്മ്യൂണിസം 💪ലാൽസലാം🚩
D Y F I പുഷ്പഗിരി യൂണിറ്റ്
സ്വാതന്ത്ര്യം ആണ് ലക്ഷ്യം എങ്കിൽ പോര
Vote_for____LDF💪🚩
15/11/2020
ജനങ്ങൾക്കൊപ്പം....
ഇടതു പക്ഷം ഹൃദയ പക്ഷം.. m
03/11/2020
DYFI...💪
മഹാ പ്രസ്ഥാനത്തിന് 40 വയസ്സ്...
വിപ്ലവം വിളഞ്ഞ,യൗവനത്തിന്റെ വസന്തം പിറന്നാനാടിന് വേണ്ടി ത്യജിച്ച ധീര ഭഗത്സിങ്ങിന്റെ രക്തസാക്ഷിത്വം കൊണ്ട് തുടുത്ത പഞ്ചാബിലെ ലുധിയാനായിലെ മണ്ണിൽ 1980 നവംബർ 3ന് പിറവിയെടുത്ത ഇന്ത്യൻ യുവതയുടെ തീഷ്ണമായ സമരപോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്ന ഇന്ത്യയിലെ കരുത്തുറ്റ വിപ്ലവ യുവജന പ്രസ്ഥാനം....DYFI ❤️
നാടും ജനതയും എന്നൊക്കെ പ്രതിസന്ധിയിലായിട്ടുണ്ടോ അന്നൊക്കെ
കൈകളായി മാറി സമൂഹത്തെയാകെ എടുത്തിയർത്തികൊണ്ട് ഇന്നും നിലനിൽക്കുകയാണീ മഹാപ്രസ്ഥാനം..
ഈ കോവിഡ് കാലത്തും പാഴ് വസ്തുക്കൾ ശേഖരിച്ചും,കൂലിപ്പണികൾ എടുത്ത് പണം കണ്ടെത്തിയും,കോവിഡ് സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിയും,കോവിഡ് ബാധിത മേഖലകൾ ശുചീകരിച്ചും,ശവസംസ്കാരം നടത്തിയും നാടിനു ആവശ്യമുള്ള ചോരയും നീരും ചോറും കൊടുത്തും നാടിന്റെയും ജനങ്ങളുടെയും യുവതയുടെയും സ്പന്ദനമായി തുടിക്കുകയാണ് DYFI ❤️
ജനങ്ങളുടെ ജീവിതാനുഭവമാണ് DYFI..💪
പ്രായവും, കാലവുമെത്രകഴിഞ്ഞാലും ഞാനൊരു DYFI കാരനാണ്
എന്ന് ഊറ്റംകൊള്ളുന്നതാണ് ഏറ്റവും അഭിമാനർഹമായി ഞാൻ കരുതുന്നത് തന്നെ...❤️
ലാൽസലാം💪🚩
ഒരായിരം ജന്മദിനാശംസകൾ പ്രിയ സഖാവേ...❣️✨❣️🚩💪🚩
ഗുഡ് morning✨
09/10/2020
കാലങ്ങൾക്കപ്പുറവും മനുഷ്യരാശികളിൽ ഇന്നും, എന്നും ജീവിക്കുന്ന വിപ്ലവപോരാളി❤️
വെടിയുണ്ടകൾ പോലും സ്വയം പകച്ചു നിന്നു പോയ ധൈര്യം.✊🔥
ഓരോ കമ്മ്യൂണിസ്റ്റുകാരനും ഇന്നും ആവേശം നൽകുന്ന പോരാട്ട വീര്യം.💪🚩
ലോകരാജ്യങ്ങളിൽ ഇന്നും യുവാക്കൾക്ക് ആരാധനയാണ് ഈ മനുഷ്യസ്നേഹിയോട്.🙏❤️
അതെ.... ആ മനുഷ്യനാണ് #സഖാവ് #ഏണസ്റ്റോ #ചെ #ഗുവേര✊💪❤️🚩
05/10/2020
തൃശൂരിൽ DYFI ചൊവ്വന്നൂർ മേഖല ജോ. സെക്രട്ടറി സ. സനൂപിനെ ബിജെപിക്കാർ വെട്ടിയും കുത്തിയും കൊലപ്പെടുത്തി. നാല് പ്രവർത്തകർക്ക് വെട്ടേറ്റു. സഖാവ് സൂനൂപിന് പുറമേ ഒരാൾ കൂടി ഗുരുതരാവസ്ഥയിലാണ്. കോൺഗ്രസുകാർ ഹഖിനെയും മിഥിലാജിനെയും കൊലപ്പെടുത്തി ഒരു മാസം കഴിയുമ്പോഴാണ് ബിജെപിക്കാർ സനൂപിന്റെ ജീവനെടുത്തിരിക്കുന്നത്.
കേരളത്തെ കലാപഭൂമിയാക്കി മാറ്റാനുള്ള കോൺഗ്രസിന്റെയും ബിജെപിയുടെയും പദ്ധതിയുടെ ഭാഗമാണിത്. കോൺഗ്രസും ബിജെപിയും ആയുധം താഴെ വയ്ക്കുക. മനുഷ്യത്വരഹിതമായ സംഭവത്തിൽ
ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
04/10/2020
ഹത്റാസിൽ നടന്ന ക്രൂരമായ
സ്ത്രീപീഡനത്തിനും
കൊലപാതകത്തിനെതിരെ
𝐃𝐘𝐅𝐈 പ്രതിഷേധ ജ്വാല 🔥🔥
"ഒരു നാവ് മുറിക്ക പെട്ടാൽ
ഒരായിരം നാവുകൾ ഉയരുക തന്നെ ചെയ്യും" 🔥
25/09/2020
"ചുവന്ന നാളുകളിലേക്ക് വർത്തമാന ദുരന്തങ്ങളുടെ തരിശുനിലങ്ങൾ വിട്ട് സ്വതന്ത്ര ഭാവിയുടെ പർവതശിഖരത്തിലേക്ക് നിങ്ങൾ ഞങ്ങൾക്കൊപ്പം അണിചേരുക" .
🌞ശുഭദിനം🌞
💪ലാല്‍ സലാം സഖാക്കളെ 💪
Click here to claim your Sponsored Listing.
Location
Category
Website
Address
Pushpagiri
Idukki
