എന്ത് പറയും ?
sahib_puthupparamb
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from sahib_puthupparamb, Political organisation, Idukki.
KMഷാജി സാഹിബ് 💥💥💥💥
ഉത്തർപ്രദേശിലെ ഹത്രാസിൽ പീഡനത്തിന് ഇരയായ കൊല്ലപ്പെട്ട യുവതിയുടെ വീട്ടിലേക്ക് രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും യാത്ര
വഴി തടഞ്ഞ് പോലീസ്, കാൽ നടയായി തുടരുന്ന യാത്രക്ക് ഇടയിൽ പോലീസ് ലാത്തി ചാർജ്ജ്
ഒരടി പിന്നോട്ടില്ല ; തന്നെ തടയാനാവില്ലന്ന് രാഹുൽ ഗാന്ധി !😍😍😍💪💪💪👍
അവർ ലാത്തി കൊണ്ടും കയ്യൂക്ക് കൊണ്ടും നേരിടുകയാണ്
രാഹുൽ ❤️
യോഗിയുടെ പോലീസ് രാജ്
രാഹുൽ 💪💪
01/10/2020
മാമനെ സംശയിക്കല്ലെ മക്കളെ 😜
01/10/2020
"തോല്‌വികൾ ഏറ്റുവാങ്ങാൻ ചന്തുവിന്റെ ജീവിതം ഇനിയും ബാക്കിയാണ് ".......
01/10/2020
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണ്ണക്കടത്ത് കേസിലെ പ്രധാന കണ്ണിയാണ് കൊടുവള്ളിയിലെ എൽ.ഡി.എഫ് കൗൺസിലർ കാരാട്ട് ഫൈസൽ എന്ന് കസ്റ്റംസ് വിലയിരുത്തൽ. കേരളത്തിൽ എത്തിച്ച 80 കിലോ സ്വർണ്ണം വിൽക്കാൻ സഹായിച്ചത് ഫൈസലാണെന്നാണ് കണ്ടെത്തൽ. തൃശ്ശിനാപ്പള്ളി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എത്തിച്ചാണ് സ്വർണ്ണം വിറ്റത്. സ്വർണ്ണക്കടത്തിന് പണം നിക്ഷേപിച്ചവരിൽ കാരാട്ട് ഫൈസലുണ്ട്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ ഉള്ള കെ.ടി റമീസിന്റെ മൊഴിയാണ് ഫൈസലിനെ കുടുക്കിയത്.
സി.പി.എം സെക്രട്ടറി കോടിയേരിയുമായും മകൻ ബിനീഷുമായും അടുത്ത ബന്ധമുള്ള ഫൈസലിനെ അതീവ രഹസ്യമായാണ് ഇന്ന് പുലർച്ചെ കസ്റ്റംസ് കുടുക്കിയത്. കോഴിക്കോട് കസ്റ്റംസിൽ വിവരമറിയിക്കാതെയാണ് കൊച്ചിയിൽനിന്ന് ടീമെത്തിയത്. റെയിഡിൽ കണ്ടെത്തിയ ഡിജിറ്റൽ രേഖകളാണ് കസ്റ്റഡിക്ക് കാരണം. ഉച്ചക്ക് പ്രാഥമികമായി ചോദ്യം ചെയ്ത ശേഷം കൂടുതൽ പേരുകൾ പുറത്തുവരാൻ സാധ്യതയുണ്ട്. എൽ.ഡി.എഫ് എം.എൽ.എമാരായ കാരാട്ട് റസാഖ്, പി.ടി.എ റഹീം എന്നിവരുമായും അടുത്ത ബന്ധം പുലർത്തുന്നയാളാണ് ഫൈസൽ.
01/10/2020
യേയേ.... റഹീമിന്റെ ശിഷ്യനല്ലേ പിന്നെങ്ങനെ നന്നാകും....!
01/10/2020
.youth.league
01/10/2020
.
01/10/2020
ഇന്നത്തെ_ക്യാപ്സ്യൂൾ
ഈ ഫോട്ടോയിൽ കാണുന്ന കൂപ്പർ മാത്രമേ പാർട്ടിക്കാരൻ ഉള്ളൂ ഫൈസൽ പാർട്ടിക്കാരൻ അല്ല അതുകൊണ്ട് ഇതുമായി പാർട്ടിക്ക്
ഒരു ബന്ധവുമില്ല
കൊങ്ങി മൂരികൾ പലതും പറയും നമ്മൾ ഈ ക്യാപ്സൂളിൽ പിടിച്ചു
നിന്നാൽ മതി
ലാൽസലാം സഖാക്കളെ
Click here to claim your Sponsored Listing.
Location
Category
Website
Address
Idukki
