Idukki Eco-tourism

Idukki Eco-tourism

Share

Idukki Eco-tourism managed by idukki F D A under Forest and wildlife department.

It provide boating in Idukki dam, trekking at vakavanam and stay facility available for toursits

13/09/2024
Photos from Idukki Eco-tourism's post 06/11/2023
Photos from Idukki Eco-tourism's post 04/08/2023

Windy Walk Trekking Programme at Vakavanam

30/07/2023

കവിത...

വാകവനം

പ്രകൃതീശ്വരി ശ്രീലക ലാവണ്യ
മന്ദിരംപണി
തീർത്തതാകണം
വാകവനം.....

ഹരിതശ്രീപൂക്കുന്ന
മഞ്ഞണിമുത്തിൻ
വനമാല
തീർത്തോരി
വാകവനം...........

ഇലപൊഴിയാ
മരങ്ങൾഇളവേറ്റ്
നിൽക്കുമീ ശ്രുതി
ഗംഗസംഗമം
വാകവനം ............

കർഷകകരുത്തിൻ
വിയർപ്പണി
ബിന്ദുക്കൾ വലിയ
കണ്ടങ്ങൾപാടുന്ന
വാകവനം...........

ഹൃദയത്തിലമൃത
യമുനകൾ തീർക്കുന്ന
മുത്ത്‌ച്ചോല
ഒഴുകുമീ
വാകവനം..........

ദിഗംന്തങ്ങളുടെ
കാഴ്ചകൾഒരുക്കുമീ ചില്ലള്ള്
ചരിത്രംമെനയുന്ന
വാകവനം..........

ചെമ്പൻമാരിജല
കേളിയാടുന്ന
ചൈത്രവിപഞ്ചിക
വാകവനം............

മാതംഗനിവഹങ്ങൾസ്വച്ഛന്ദം
വിഹരിക്കുമീ
കരുതലിൻ
അമ്മയീ
വാകവനം.............

അകില് കാനവും
വട്ടക്കാനവും
തണൽമഴ
തീർക്കുമീ
വാകവനം...............

ജീവിതയാത്രയിൽ
എങ്ങോട്ട്പോയാലും
മക്ഷയസുകൃതമീ
വാകവനം...............

നിർമൽജിത്ത് ചാത്തന്നൂർ

Want your business to be the top-listed Government Service in Idukki?

Click here to claim your Sponsored Listing.

Location

Telephone

Address


Idukki Wildlife Sanctuary
Idukki
685603