16/06/2016
കൊന്നത്തടി ശ്രീ മഹാലക്ഷ്മി ക്ഷേത്ര നിർമ്മാണത്തെ തകര്ക്കാൻ ശ്രമിക്കുന്ന ഗൂടാലോജനക്കെതിരെ പ്രതിഷേധം
കുടിയേറ്റ കാലം മുതല്ക്കേ കൊന്നത്തടി പ്രദേശത്തെ ഹിന്ദു സമൂഹത്തിന്റെ ആരാധനാലയമായിരുന്ന
കൊന്നത്തടി ശ്രീ മഹാലക്ഷ്മി ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്ന അവസരത്തിൽ
ചില ദുഷ്ട ശക്തികൾ ടി പണികൾ തടസ്സപ്പെടുത്തുകയും വാഹനങ്ങൾ പോലീസ് നെ വിളിച്ചു വരുത്തി കസ്ടടിയിൽ എടുപ്പിക്കുകയും ,ടി ക്ഷേത്രം ഇവിടെ പണിയാൻ പാടില്ല എന്ന് ആക്രോശിക്കുകയും ചെയ്തതിൽ പ്രതിഷേധിച് കൊന്നതടിയിലെ ക്ഷേത്ര വിശ്വാസികൾ വാ മൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തി തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ കൊന്നത്തടി പ്രദേശത്തെ വിവിധ സമുദായ നേദാക്കൽ പങ്കെടുത്ത് സംസാരിച്ചു ,ക്ഷേത്ര പണി ഉടൻ നടത്തുന്നതിനുള്ള തടസ്സങ്ങൾ നീക്കി അനുമതി നൽകിയില്ലായെങ്കിൽ കൂടുതൽ പ്രക്ഷൊഭതിലെക്ക് നീങ്ങുമെന്ന് വിവിധ സമുദായ നേദാക്കൽ പറഞ്ഞു .കൊന്നത്തടി പഞ്ചായത്തിൽ അനധികൃതമായി നടത്തുന്ന എല്ലാ നിര്മ്മാണ പ്രവര്ത്തികളും തടസ്സപ്പെടുത്തും എന്നും യോഗത്തിൽ തീരുമാനിച്ചു
കൊന്നത്തടി സാഖാ പ്രസിഡണ്ട് സുരേഷ് പാനിപ്ര സെക്രട്ടറി ധനീഷ് .kpms നു വേണ്ടി രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു
16/02/2016
ഇത് പുതിയ അറിവോ??? JNU ആയാലും ഹൈദരാബാദ് യൂണിവേഴ്സിറ്റി ആയാലും ബുദ്ധികേന്ദ്രo കേരള ഇടതു പക്ഷ -- മുസ്ലിം ജിഹാടിസ്റ്റ്കള്‍ ആയിരിക്കും....
അവസാനം ഇടതനും വലതനും ഭരിച്ചു മുടിക്കാൻ രാജ്യം ഉണ്ടാവില്ല..എല്ലാം മതതീവ്രവാതികളുടെ കൈകളിൽ എത്തിയിട്ടുണ്ടാവും....
24/08/2015
This a temple in Anantpur, AP There are totally 70 pillars and none of them touch the ground.... As you can see a cloth can smoothly side underneath each of the pillars... Modern day scientists are still unable to explain this
24/08/2015
ഇതിനേക്കാൾ ജീവനുളള ചിത്രം നിങ്ങൾ ഇതിനു മുമ്പ് കണ്ടിട്ടിലെങ്കിൽ ഇത് വരച്ച കലാകാരന് ഒരു ലൈക്ക്. (കൺടിട്ടില്ലെങ്കിൽ മാത്രം)
31/07/2015
വധ ശിക്ഷ നടപ്പാക്കുന്നതിൽ മത പരമായ വിവേചനമെന്നും, അവസാനമായി വധശിക്ഷ ഏറ്റുവാങ്ങിയ മൂന്ന് പേരും മുസ്ലീങ്ങൾ എന്നും പ്രകാശ് കാരാട്ട് ഏഷ്യാനെറ്റ് ന്യൂസിനോട്... ...
********************************************************************************
കാരാട്ടെ.... താന്‍ പറഞ്ഞ , ആ പാവം 3 പേര്‍ ആരാണെന്ന് അറിയണ്ടേ ??
അവസാനമായി തൂക്കിലേറ്റപ്പെട്ട, താന്‍ മുതലക്കണ്ണീർ ഒഴുക്കുന്ന ആ മൂന്ന് പേർ ആരൊക്കെയെന്ന് തനിക്കറിയാമോ അവർ ചെയ്ത കുറ്റമെന്തെന്ന് തനിക്കറിയാമോ...
1. മുഹമ്മദ് അജ്മൽ അമീർ കസബ് 2008ലെ മുംബൈ ആക്രമണ കേസ് ലെ മുഖ്യ പ്രതി. 2012 Nov 21 ന് തൂക്കിലേറ്റപ്പെട്ടു.
2. മുഹമ്മദ് അഫ്സൽ ഗുരു , 2001 ൽ ഭാരതത്തിൻറെ ശ്രീ കോവിലായ ഭാരത പാർലമെൻറ് ആക്രമണത്തിൻറെ മുഖ്യ സൂത്രധാരൻ 2013 Feb 9ന് തൂക്കിലേറ്റപ്പെട്ടു.
3. യാക്കുബ് മെമൻ, 1993 മാർച്ച് 12ന് 257 ഭാരതീയർ കൊല്ലപ്പെ മുംബൈ ബോംബ് സ്ഫോടന കേസിലെ മുഖ്യ ആസൂത്രകൻ.
ഇനി, സ്വാതന്ത്രത്തിനു ശേഷം 1414 പേരാണ് തുക്കിലേറ്റപ്പെട്ടത് ഇതിൽ 72 പേർ മാത്രമാണ് മുസ്ലീങ്ങൾ. ഇത് മൊത്തം തൂക്കിലേറ്റപ്പെട്ടവരുടെ 5 % പോലുമാകുന്നില്ല. ഇസ്ലാം തീവ്രവാദ സംഘടനകൾ ഈ വാദം ഉന്നയിക്കുന്നതിൻറെ കാരണം നമുക്ക് മനസിലാക്കാം. എന്നാൽ പ്രകാശ് കാരാട്ടെ നിൻറെ മുതലക്കണ്ണീർ ആർക്കു വേണ്ടി എന്തിനു വേണ്ടി... ???
ഒരു പ്രമുഖ ഇംഗ്‌ളീഷ് പത്രമാണ് നുണപ്രചാരണം പൊളിച്ചടുക്കിയിരിക്കുന്നത്. സ്വാതന്ത്ര്യത്തിനു ശേഷം, തൂക്കിക്കൊന്നത് 1414 പേരെയാണ്( ലഭ്യമായ വിവരപ്രകാരം) ഇവരില്‍ മുസ്‌ളിങ്ങള്‍ വെറും 72 പേര്‍ മാത്രമാണ്. ഇത് മൊത്തം തൂക്കിലേറ്റിയവരുടെ അഞ്ചു ശതമാനം പോലും വരില്ല. തൂക്കിലേറ്റപ്പെട്ടവരില്‍ 1342 പേരും ഹിന്ദുക്കളാണ്. ദേശീയ നിയമ സര്‍വ്വകലാശാലയില്‍, വധശിക്ഷാ ഗവേഷണ പദ്ധതി പ്രകാരം നടത്തിയ അന്വേഷ ണത്തിലാണ് ഇക്കാര്യം വെളിവായത്. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് പറയുന്നു.
ആന്ധ്രയില്‍ 27 പേരെയാണ് വധശിക്ഷയ്ക്ക് വിധേയ രാക്കിയത്. ഇവരില്‍ രണ്ടു പേര്‍ മാത്രമാണ് മുസ്‌ളിങ്ങള്‍. ദല്‍ഹിയില്‍ തൂക്കിലേറ്റിയ 25 പേരില്‍ നാലു പേര്‍ മാത്രമാണ് മുസ്‌ളിങ്ങള്‍. ഹരിയാനയില്‍ 103 പേരില്‍ ഒരേ ഒരു മുസ്‌ളിം മാത്രം. കര്‍ണ്ണാടകത്തില്‍ 39 പേരെയാണ് തൂക്കിലേറ്റിയത്. ഇവരില്‍ മൂന്നു പേരാണ് മുസ്‌ളിങ്ങള്‍. മധ്യപ്രദേശില്‍ തൂക്കിലേറ്റിയ 78 പേരില്‍ 73 പേരും ഹിന്ദുക്കളാണ്. വെറും അഞ്ചു മുസ്‌ളിങ്ങള്‍ മാത്രമാണ് വധശിക്ഷയ്ക്ക് വിധേയ രാക്കിയത്.
മഹാരാഷ്ട്രയില്‍ വധശിക്ഷയ്ക്ക് വിധേയരാക്കപ്പെട്ട 56 പേരില്‍ അഞ്ചു മുസ്‌ളിങ്ങള്‍ മാത്രം. യുപിയില്‍ 366 പേരെയാണ് തൂക്കിക്കൊന്നത്. അതിലുള്‍പ്പെട്ടത് വെറും 45 മുസ്‌ളിങ്ങള്‍ മാത്രം. ബംഗാളില്‍ തൂക്കിലേറ്റപ്പെട്ട 32 പേരില്‍ ഏഴു മാത്രമാണ് മുസ്‌ളിങ്ങള്‍. ചിതല്‍ തിന്നതിനാല്‍ കേരളത്തിലെ ചരിത്രം ലഭ്യമല്ല. ആന്ധ്രയില്‍ 68നു ശേഷമുള്ള കണക്കും ചിതല്‍ തിന്നു. ജമ്മു കശ്മീര്‍: ഭീകരത കൊടികുത്തിയ ജമ്മുകശ്മീരില്‍ ഇതുവരെ ഒരു മുസ്‌ളീമിനെപ്പോലും തൂക്കിക്കൊന്നിട്ടില്ല. അതേസമയം ഭീകരാക്രമണങ്ങളില്‍ 2009 വരെയായി 47000 പേരാണ് കൊല്ലപ്പെട്ടത്. 2015 വരെയുള്ള ഇതിന്റെ കണക്ക് എത്രയോ ഭീകരമായിരിക്കും.
ഒഡീഷ, രാജസ്ഥാന്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒരു മുസ്‌ളിം തടവുപുള്ളിയെപ്പോലും തൂക്കിലേറ്റിയിട്ടില്ല. യാക്കൂബ് മേമന്‍ മുസ്‌ളിം ആയതിനാലാണ് തൂക്കിലേറ്റു ന്നതെന്നാണ് അസാസുദ്ദീന്‍ ഒവൈസിയും മറ്റും പ്രചരിപ്പി ക്കുന്നത്.
തീര്‍ന്നില്ല കഴിഞ്ഞ ദിവസം നാഗ്പ്പൂര്‍ ജയിലിലുള്ള നക്‌സലുകള്‍ നിരാഹാരം അനുഷ്ഠിച്ചു, മേമന്റെ ജീവന്‍ രക്ഷിക്കാന്‍… മേമനു വേണ്ടി വാദിക്കുന്ന നക്‌സലുകള്‍ പലയിടങ്ങളില്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ കൊല്ലപ്പെട്ടത് 13000 പേരാണ്
******************************************************************************
ഡോ കാരാട്ടെ...... ഒരു മാതിരി മതസ്പര്‍ധ വളര്‍ത്തി അതില്‍ നിന്നും ദ്രവിച്ചു നാശമാകാനായ പാര്‍ട്ടിയെ വളര്‍ത്താന്‍ ഇത്തരം തനി കൂതറ പരിപാടി നിര്ത്തികൂടെടോ ???
താനോ ഒവൈസിയോ ഒന്നും പറഞ്ഞാലൊന്നും ഇവിടെയുള്ള മുസ്ലിം-ഹിന്ദു സോദരന്മാര്‍ക്കിടയില്‍ വര്‍ഗീയം പറഞ്ഞു "ഒണ്ടാക്കാന്‍" കഴിയില്ല ...ആ പൂതി മനസ്സില്‍ വെച്ചേക്കു. ഭൂരിഭാഗം തൂക്കിലേറ്റിയത് ഹിന്ദുക്കളെ ആണെന്ന് പറഞ്ഞു ഇവിടെ ആരും മുറവിളി കൂട്ടിയില്ല...കൂട്ടുകയുമില്ല...കാരണം തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍
അതില്‍ മതമോ ജാതിയോ പാര്‍ട്ടിയോ നോക്കാതെ ശിക്ഷിക്കപെടനം എന്ന് തന്നെയാ ജനങ്ങളുടെയും കോടതിയുടെയും ആഗ്രഹം.
100,000 കണക്കിനു ഇസ്ലാമിലെത്തന്നെ കുറ്ദ്ദ് വംശജരെയും അതിനടുത്ത് ശിയാ വംശജരെയും കൂട്ടക്കൊല ചെയ്ത സദ്ദാം ഹുസ്സൈനെ ധീര രക്തസാക്ഷിയാക്കി ഇങ്ങു കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയ തന്‍റെയും തന്‍റെ ഒണക്ക പാര്‍ട്ടിയുടെയും ഉദ്ദേശം മേമന്‍റെ കാര്യത്തിലും എന്താണെന്ന് ഇവിടെ എല്ലാവര്ക്കും അറിയാം.
പൊതുജനം കഴുതകളല്ല...!!
02/06/2015
ദക്ഷിണകാശിയെന്ന പേരില്‍ പ്രശസ്തമായ കൊട്ടിയൂര്‍ ക്ഷേത്ര നഗരിയില്‍് ബീഫ് ഫെസ്റ്റ് നടത്താന്‍ ഡി.വൈ.എഫ്.ഐ യുടെ നീക്കം. സേവാഭാരതിയുടെ സൗജന്യ ഭോജന ശാലയക്ക് സമീപത്താണ് ബീഫ് ഫെസ്റ്റ് നടത്താന്‍ ഡി.വൈ.എഫ്.ഐ നേതൃത്വം ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യ ചുവടായി ചിക്കനും, ബീഫുമടക്കം ലഭ്യമാകുന്ന ലാല്‍ സലാം തട്ടുകട സിപിഎം നേതൃത്വത്തില്‍ ആരംഭിച്ചുട്ടുണ്ട്. എന്നാല്‍ ബീഫ് ഫെസ്റ്റ് സംബന്ധിച്ച കൂടുതല്‍ വിവരം പുറത്തുവിടാന്‍ ഡി.വൈ.എഫ്.ഐ തയ്യാറായില്ല. .എന്‍.എസ്.എസ് കരയോഗം സ്‌കൂളിന്റെ മുന്നിലായാണ് ലാല്‍ സലാം തട്ടുകട.
പതിറ്റാണ്ടുകളായി വൈശഖ മഹോല്‍സവ കാലയളവില്‍ പ്രദേശത്തെ ഭൂരിഭാഗം ഹോട്ടലുകളിലും മാംസാഹാരം വില്‍ക്കാറില്ല. മാത്രമല്ല പ്രദേശത്തെ ഭൂരിഭാഗം അഹിന്ദുക്കളുടെ വീടുകളില്‍ പോലും മാംസാഹാരം ഉപേക്ഷിക്കാറാണ് പതിവ്. പാമ്പറമ്പാന്‍ മുതല്‍ മന്ദംചേരി വരെയുള്ള ക്ഷേത്ര സങ്കേതത്തിലെമുഴുവന്‍ ഹോട്ടലുകളിലും പൂര്‍ണ്ണമായും മല്‍സ്യ-മാംസ ആഹാരങ്ങള്‍ നിരോധിക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അക്കരെ കൊട്ടിയൂരിനും ഇക്കരെ കൊട്ടിയൂരിനും ഇടയിലുള്ള ഈ പ്രദേശത്താണ് ഡിവൈഎഫ്‌ഐ ബീഫ് ഫെസ്റ്റ് നടത്താനൊരുങ്ങുന്നത്.
അതേ സമയം വൈശാഖോല്‍സവത്തിന്റെ വിശുദ്ധി കളങ്കപ്പെടുത്തിക്കൊണ്ട് ഡി.വൈ.എഫ്.ഐ ബീഫ് ഫെസ്റ്റ് നടത്തിയാല്‍ അതിനെ എന്ത് വിലകൊടുത്തും ചെറുത്ത് തോല്‍പ്പിക്കുമെന്ന് വിവിധ ഹിന്ദു സംഘടനാ നേതൃത്തം അറിച്ചു. ഇതോടെ പ്രദേശത്ത് പോലീസും രഹസ്യാന്വേഷണ വിഭാഗം നിരീക്ഷണം ഉര്‍ജ്ജിതമാക്കി.
23/05/2015
വരാനിരിക്കുന്ന കേരളാ നിയമസഭാ ഇലക്ഷനിൽ "മിഷൻ 71+" യാഥാർഥ്യത്തിലാക്കാൻ, അതിലേക്കായുളള പ്രവർത്തനം ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടി സംഘ മിത്രങ്ങളുടെ സൗഹൃത കൂട്ടായ്മ തുടങ്ങുവാൻ ഉദ്ദേശിക്കുന്നു.........
ഇതിൻ പ്രകാരം 500 ഇൽ
പരം അപേക്ഷകൾ കിട്ടുകയ്ണ്ടായി.....
അതിൽ നിന്ന് താത്കാലിക ഗ്രൂപ്പ് നിർമിക്കുകയും ചര്ച്ചയിലൂടെ 14 ജില്ല ഗ്രൂപ്പുകൾ തുടങ്ങുവാനും തീരുമാനിച്ചു. ഇതിലേക്കായി 14 ജില്ലകിളിലെയും കാര്യകത്തക്കളെ തിരഞ്ഞെടുത്തു.....
താല്പര്യമുള്ള സംഘ പ്രവർത്തകർ ജില്ലാ അടിസ്ഥാനത്തിലുളള കാരൃകർത്താക്കൾക്ക് ചെയ്യുക.
തിരുവനന്ത പുരം- 00917403824481, 0096560385227
കൊല്ലം- 00917034369941
പത്തനംതിട്ട- 00919605214296
ആലപ്പുഴ- 00919048980393
00919895984395
കോട്ടയം- 00919605214296
ഇടുക്കി- 00919605214296
എറണാകുളം- 00919567990732
00919847789635
തൃശ്ശൂര്‍- 00918086092979
പാലക്കാട്- +971552213142
മലപ്പുറം- 00919605214296
കോഴിക്കോട്- 00919486259558
00919633342531
വയനാട്- 00919605214296
കണ്ണൂര്‍- 00919605214296
കാസര്‍ഗോഡ്- 00919744531859
15/05/2015
മറ്റ് സംസ്ഥാനങ്ങലേക്കാള്‍ പെട്രോള്‍ Ltr ന് 3.78 രൂപ യും ഡീസല്‍ Ltr ന് Rs 2.70 കേരളത്തില്‍ കൂടുതല്‍ ആണ്. മറ്റ് സംസ്ഥാനങ്ങളില്‍ പോയി പെട്രോള്‍ ഉം ഡീസല്‍ ഉം അടിക്കേണ്ട അവസ്ഥയില്‍ ആണ് ഇന്നു കേരളത്തില്‍ താമസിക്കുന്നവര്‍....
ഇന്ത്യ യില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പെട്രോള്‍,ഡീസല്‍ നിരക്ക് ഉള്ളതും...സ്റ്റേറ്റ് tax ഏറ്റവും കൂടുതല്‍ ഈടാക്കുന്ന ഒരേ ഒരു സംസ്ഥാനം കേരളം ആണെന്ന് അച്ചായന്‍ മനോരമ അംഗീകരിക്കുമോ?? അത് കേരളത്തിലെ ജനങ്ങളെ അറിയിക്കാന്‍ തന്‍റെടം ഉണ്ടോ??
ഈ പറഞ്ഞ രാജ്യങ്ങളിലെ നാണയ പെരുപ്പം ഇന്ത്യൻ രൂപയുടെ മൂല്യവും ആയി തട്ടിച്ചു നോക്കുക .വികസനം എവിടെ വരെ എന്ന് നോക്കുക .മനോരമ ആടിനെ പട്ടിയക്കരുത്
11/05/2015
സ്വതന്ത്രഭാരത ചരിത്രത്തില്‍ ഒരിക്കലും അനുഭവപ്പെടാത്ത പുതിയൊരു ഭരണശൈലിയാണ് കേന്ദ്രസര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്നതെന്ന് ഏവര്‍ക്കും ബോധ്യപ്പെടുകയാണ്. ഭരണത്തിലേറി ഒരു വര്‍ഷംപോലും തികഞ്ഞില്ല. അതിനിടയില്‍ ജനങ്ങള്‍ക്കുവേണ്ടി പ്രത്യേകിച്ച് അടിസ്ഥാന വര്‍ഗ്ഗത്തിനുവേണ്ടി ഒട്ടനവധി കാര്യങ്ങള്‍ പ്രഖ്യാപിക്കുകമാത്രമല്ല അത് ആരംഭിക്കുകയും ചെയ്തിരിക്കുന്നു. വ്യക്തമായ കാഴ്ചപ്പാടും പദ്ധതിയും അതോടൊപ്പം പ്രാവര്‍ത്തികമാക്കാനുള്ള ദൃഢനിശ്ചയവുമാണ് നരേന്ദ്രമോദി സര്‍ക്കാരിനെ വ്യത്യസ്തമാക്കുന്നത്. ‘എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വികസനം’എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് സര്‍ക്കാര്‍ അതിവേഗം നീങ്ങുകയാണ്. മുന്‍കാലങ്ങളിലും പ്രഖ്യാപനങ്ങള്‍ക്ക് ഒട്ടും പഞ്ഞമുണ്ടായിരുന്നില്ല. പക്ഷെ അതൊന്നും പ്രവര്‍ത്തിപഥത്തിലെത്താറില്ല. ഇന്നിപ്പോള്‍ പറയുന്ന കാര്യങ്ങള്‍ കാലതാമസം കൂടാതെ പ്രവര്‍ത്തിയിലേക്ക് നീങ്ങുന്നു. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് കല്‍ക്കത്തയില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട മൂന്നു പദ്ധതികള്‍. അടല്‍ പെന്‍ഷന്‍ യോജന, സുരക്ഷാ ബീമാ യോജന, ജീവന്‍ ജ്യോതി ബീമാ യോജന തുടങ്ങിയവയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലും ഒരേസമയം ഉദ്ഘാടനം നടന്നു. തിരുവനന്തപുരത്ത് ഗവര്‍ണ്ണര്‍ പി.സദാശിവം ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമനാണ് അധ്യക്ഷത വഹിച്ചത്.രാജ്യത്തെ ഓരോ പൗരനും സാമൂഹ്യസുരക്ഷ ഉറപ്പാക്കുകയാണ് എന്‍ഡിഎ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് നിര്‍മ്മലാസീതാരാമന്‍ പ്രഖ്യാപിക്കുമ്പോള്‍ കേന്ദ്രഭരണം കുത്തകകള്‍ക്ക് വേണ്ടിയെന്ന നുണപ്രചാരണം നടത്തുന്നവര്‍ക്കുള്ള ചുട്ട മറുപടിയായി. മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ പേരിലുള്ള അടല്‍ പെന്‍ഷന്‍ യോജനയിലെ അംഗങ്ങള്‍ക്ക് പ്രതിമാസം ആയിരം രൂപ മുതല്‍ 5000 രൂപ വരെ പെന്‍ഷന്‍ ലഭിക്കുംവിധമാണ് അതിന്റെ സംവിധാനം. 60 വയസ്സ് തികയുമ്പോള്‍ മുതല്‍ ഇത് ലഭ്യമാകും. 18 തികഞ്ഞവര്‍ക്ക് പദ്ധതിയില്‍ ചേരാം. അംഗങ്ങള്‍ അടയ്ക്കുന്നതിനുപുറമേ കേന്ദ്രസര്‍ക്കാരും ഒരു നിശ്ചിത തുക അടയ്ക്കും. അടയ്ക്കുന്ന തുകയുടെ അടിസ്ഥാനത്തിലാകും പെന്‍ഷന്‍ തുക നിശ്ചയിക്കുക. അപകടത്തില്‍ മരിക്കുകയോ അംഗവൈകല്യമുണ്ടാകുകയോ ചെയ്താല്‍ ഇന്‍ഷുറന്‍സ് ലഭിക്കുന്നതിനായുള്ളതാണ് സുരക്ഷാ ഭീമാ യോജന. 18 നും 70 നും മദ്ധ്യേ പ്രായമുള്ള ആര്‍ക്കും ചേരാം. ബാങ്ക് അക്കൗണ്ട് വഴിയാണ് പണം അടയ്‌ക്കേണ്ടത്. പദ്ധതിയുടെ വാര്‍ഷിക പ്രീമിയം വെറും 12 രൂപ മാത്രം. മരിക്കുകയോ രണ്ടുകണ്ണുകളുടേയും കാഴ്ച നഷ്ടപ്പെടുകയോ ചെയ്താല്‍ രണ്ടുലക്ഷം രൂപ ലഭിക്കും, ഭാഗികമായ അംഗവൈകല്യത്തിന് ഒരുലക്ഷം രൂപയും 18 നും 50 നും മദ്ധ്യേ പ്രായമുള്ള ആര്‍ക്കും ചേരാവുന്നതാണ് പ്രധാനമന്ത്രി ജീവന്‍ ജ്യോതി ഭീമായോജന. സര്‍ക്കാര്‍ ആനുകൂല്യമോ പെന്‍ഷനോ ഏതാനും ചിലര്‍ മാത്രം അനുഭവിക്കുന്നതാണ് നടപ്പുശീലം അതപ്പടി മാറ്റുകയാണ് സര്‍ക്കാരിന്റെ മുന്നിലുള്ള മുന്തിയ പരിഗണന. വാര്‍ഷിക പ്രീമിയം 330 രൂപ. സാധാരണ മരണം, അസ്വാഭാവികമായ മരണം, ആത്മഹത്യ എന്നിവയ്ക്ക് രണ്ട് ലക്ഷം രൂപയുടെ പരിരക്ഷ. ഓരോ വര്‍ഷവും പദ്ധതി പുതുക്കണം. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കുകയാണ് പദ്ധതികളുടെ ലക്ഷ്യം. സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ബജറ്റിലുള്ളതാണ് മൂന്നുപദ്ധതികളും. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, സുരക്ഷ തുടങ്ങിയവ ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ തുടങ്ങിയ സുകന്യ സമൃദ്ധി യോജനയ്ക്ക് വന്‍ ജനപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു വര്‍ഷം ഏറ്റവും കുറഞ്ഞത് അടയ്‌ക്കേണ്ടത് ആയിരം രൂപയാണ്. ആറരലക്ഷം രൂപവരെയാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവയ്ക്ക് ലഭിക്കുക. ഫെഡറല്‍ സംവിധാനവും ജനാധിപത്യവും അരക്കിട്ടുറപ്പിക്കുന്നതിനുള്ള ഫലപ്രദമായ നടപടികളും സര്‍ക്കാരിന്റെ മുന്നിലുണ്ട്. പ്രധാനമന്ത്രി അത് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം ഇന്നലെ കല്‍ക്കത്തയില്‍ വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. കേന്ദ്രസര്‍ക്കാരും 29 സംസ്ഥാനസര്‍ക്കാരുകളും ടീം ഇന്ത്യയുടെ 30 തൂണുകളാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയത്. ദേശീയതലത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങളും ടീം ഇന്ത്യയെപോലെ പ്രവര്‍ത്തിക്കണം. ഇന്‍ഡോ ബംഗഌ അതിര്‍ത്തി കരാര്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഈ സമീപനമാണ് വേണ്ടതെന്ന് കേന്ദ്രത്തോട് അപ്രിയം പ്രകടിപ്പിച്ചുപോന്ന മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സാന്നിദ്ധ്യത്തില്‍ പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ ക്രിയാത്മക പ്രതികരണമായിരുന്നു മുഖ്യമന്ത്രിക്ക്. നിതി ആയോഗിന്റെ രൂപീകരണം, സംസ്ഥാനങ്ങള്‍ക്ക് അധികറവന്യൂ വീതംവച്ച് നല്‍കിയ കാര്യം എന്നിവ പ്രത്യേകം പറഞ്ഞുകൊണ്ടാണ് സംസ്ഥാനങ്ങളോട് ചിറ്റമ്മനയം സ്വീകരിച്ചിരുന്ന മുന്‍ കേന്ദ്രസര്‍ക്കാരിന്റെ സമീപനം തിരുത്തിയെന്നറിയിച്ചത്.ഭാരതത്തിലെ ഭൂമിശാസ്്രതപരമായ അസന്തുലിതാവസ്ഥ പരിഹരിക്കേണ്ടതുണ്ട്. കിഴക്കന്‍ ഭാരതവും വികസിക്കണം. അതിന് ബംഗാളിന്റെ വികസനം അത്യാവശ്യമാണ്.ധാതുസമ്പന്നമായ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജില്ലാ ധാതുഫൗണ്ടേഷനുകള്‍ സ്ഥാപിക്കണം. അതുവഴി വികസനം ത്വരിതപ്പെടുത്തണം. ബംഗാള്‍, അസാം, മിസോറാം, മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ കേന്ദ്രത്തോട് തോളോട് തോള്‍ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ആഗ്രഹവും പ്രകടിപ്പിച്ച നരേന്ദ്രമോദി തന്റെ സങ്കല്‍പമായ ‘നല്ലനാളെ’ പ്രയോഗത്തിലാക്കുമെന്നു തന്നെയാണ് ആവര്‍ത്തിച്ചത്. ജനങ്ങള്‍ക്ക് ഇതുവരെ അനുഭവപ്പെടാത്ത സല്‍ഭരണം. അത് കാട്ടിത്തരുവാനുള്ള നിശ്ചയദാര്‍ഢ്യമാണ് എന്‍ഡിഎ സര്‍ക്കാരിനുള്ളത്. അതിനെ ഭാവാത്മകമായി കാണുന്നതിനു പകരം നിഷേധാത്മകമായി സമീപിക്കുന്നവരെ ജനങ്ങള്‍ കറിവേപ്പിലയാക്കുമെന്ന കാര്യത്തില്‍ സംശയമില്ല
10/05/2015
നിരഞ്ജന.ആർ. നമ്പ്യാർ ഇനി ഒരു ഫെയ്ക്ക് ഐഡി ആണെലും ഇനിയൊരു നട്ടെല്ലുള്ള പെൺകുട്ടി ആണെല്ലും ഈ ഒരു അഭിപ്രായത്തിനു ഞാൻ താങ്കളുടെ മുൻപിൽ തല കുനിക്കുന്നു....അഭിമാനം തോന്നുന്നു...!!!