09/10/2026
ആദ്യകാല കമ്മ്യൂണിസ്റ്റും,അടിയന്തിരാവസ്ഥയിൽ രഹസ്യമായി പാർട്ടി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്ന വി-വൺ നഗർ
തെക്കനൂരകത്ത് ചന്ദ്രൻ(85)നിര്യാതനായി.
ഭാര്യ പരേതയായ വത്സല.
മക്കൾ: സുമീള,രമീള (സി.പി.ഐ.എം സിവിൽസ്റ്റേഷൻ ബ്രാഞ്ച് അംഗം),രെഞ്ജീവ്,
അജിത്കുമാർ.
മരുമക്കൾ:രാധാകൃഷ്ണൻ,രാജീവ്,സുനിത,രെജിന.
സംസ്ക്കാരം ഇന്ന് വൈകീട്ട് 3 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.
ആദരാഞ്ജലി💐