Thrissur Rural Police

Call Directions Website Contact the organization

Thrissur Rural Police Mohammad Nadeemuddin IPS
District Police Chief
Thrissur Rural
Office at Kattungachira, Irinjalakuda

The Official page of Thrissur Rural Police,Kerala,India

ഓൺലൈൻ പാട്ട് ടൈം ജോബ് തട്ടിപ്പ് — 68 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ.
06/10/2026

ഓൺലൈൻ പാട്ട് ടൈം ജോബ് തട്ടിപ്പ് — 68 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ.

ഓപ്പറേഷൻ തൂഫാൻചേർപ്പിൽ M**A യുമായി യുവാവ് അറസ്റ്റിൽ    **A
06/10/2026

ഓപ്പറേഷൻ തൂഫാൻ

ചേർപ്പിൽ M**A യുമായി യുവാവ് അറസ്റ്റിൽ

**A

സുഹൃത്തിന്റെ  സ്വർണ മാലയും ഐഫോണും മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ 24 മണിക്കൂറിനകം പിടികൂടി ചാലക്കുടി പോലീസ്.             ...
06/10/2026

സുഹൃത്തിന്റെ സ്വർണ മാലയും ഐഫോണും മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ 24 മണിക്കൂറിനകം പിടികൂടി ചാലക്കുടി പോലീസ്.

ലോൺ ആപ്പുകളുടെ ചതിയിൽപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. സംശയാസ്പദമായ സാമ്പത്തിക തട്ടിപ്പുകൾ ഉണ്ടായാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്...
05/10/2026

ലോൺ ആപ്പുകളുടെ ചതിയിൽപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക.

സംശയാസ്പദമായ സാമ്പത്തിക തട്ടിപ്പുകൾ ഉണ്ടായാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്‌ലൈൻ നമ്പറിൽ റിപ്പോർട്ട് ചെയ്യുക. 📱🛡️

#1930

05/10/2026

Project HOPE - പഠനം നിർത്തേണ്ടി വന്നവർക്കും എസ് എസ് എൽ സി / പ്ലസ് ടു പരീക്ഷകളിൽ പരാജയപ്പെട്ടവർക്കും കേരള പോലീസ്- ഹോപ്പ് പദ്ധതി തൃശൂർ റൂറൽ ജില്ലയിൽ 2026 വർഷത്തെ പദ്ധതി ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ പി എസ് ഉദഘാടനം നിർവഹിച്ചു ....



ഡിജിറ്റൽ അറസ്റ്റ് വെറും ഒരു തട്ടിപ്പ് മാത്രമാണ്.. ഒരു നിയമപാലകൻ ഫോൺ കോളിലൂടെയോ, വീഡിയോ കോളിലൂടെയോ നിങ്ങളെ അറസ്റ്റ് ചെയ്യ...
04/10/2026

ഡിജിറ്റൽ അറസ്റ്റ് വെറും ഒരു തട്ടിപ്പ് മാത്രമാണ്..
ഒരു നിയമപാലകൻ ഫോൺ കോളിലൂടെയോ, വീഡിയോ കോളിലൂടെയോ നിങ്ങളെ അറസ്റ്റ് ചെയ്യില്ല..

#1930

കാപ്പ ചുമത്തി ജയിലിലാക്കി ....
03/10/2026

കാപ്പ ചുമത്തി ജയിലിലാക്കി ....

എറിയാട് പടിയത്ത് പള്ളിയിലെ ഭണ്ഡാര മോഷണം..കുപ്രസിദ്ധ മോഷ്ടാവ് ഫൈസൽ അറസ്റ്റിൽ..
02/10/2026

എറിയാട് പടിയത്ത് പള്ളിയിലെ ഭണ്ഡാര മോഷണം..
കുപ്രസിദ്ധ മോഷ്ടാവ് ഫൈസൽ അറസ്റ്റിൽ..

Address

Irinjalakuda
680125

Alerts

Be the first to know and let us send you an email when Thrissur Rural Police posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Thrissur Rural Police:

Shortcuts

Share