BJP Kadakkal

Directions Contact the organization

BJP Kadakkal കടയ്ക്കലിന്റെ ദേശീയതയുടെ സൈബർ പോരാളികൾ... 🔥🧡

നാണം കെട്ട തൈര്... ബല്ലാത്ത ജാതി
10/10/2026

നാണം കെട്ട തൈര്... ബല്ലാത്ത ജാതി

10/10/2026

ഡല്‍ഹി തെരുവുകളില്‍ അലഞ്ഞ് നടന്ന ഒരു ജെര്‍മന്‍ ഷെപ്ഹേര്‍ഡ് ഇനത്തിലെ നാ.യയെ പിടികൂടിയിട്ടുണ്ട്....

ഉടന്‍ തന്നെ ഷെല്‍ട്ടറിലേക്ക് മാറ്റും എന്ന് അറിയുന്നു....

മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എം എ സാര്‍ വിടവാങ്ങി. തപസ്യ കലാസാഹിത്യവേദി, ബാലഗോകുലം, എന്നീ സംഘടനകളുടെ സ്ഥാപകനും വഴികാ...
29/09/2026

മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എം എ സാര്‍ വിടവാങ്ങി.

തപസ്യ കലാസാഹിത്യവേദി, ബാലഗോകുലം, എന്നീ സംഘടനകളുടെ സ്ഥാപകനും വഴികാട്ടിയുമായിരുന്നു.

അമൃതഭാരതി, ബാലസംസ്‌കാരകേന്ദ്രം, ബാലസാഹിതീ പ്രകാശന്‍, അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം, ബാലാവകാശ സംരക്ഷണപ്രസ്ഥാനമായ സൗരക്ഷിക എന്നീ മുന്നേറ്റങ്ങള്‍ വിഭാവനം ചെയ്തത് അദ്ദേഹമാണ്.

ആര്‍എസ്എസ് പ്രാന്ത ബൗദ്ധിക് പ്രമുഖ്, പ്രചാര്‍ പ്രമുഖ്, കേസരി പത്രാധിപര്‍ എന്നീ ചുമതലകളും ദീര്‍ഘകാലം വഹിച്ചു.

അദ്ദേഹത്തിൻ്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം🙏…

🕉️

28/09/2026

ഗുണ്ട സഖാവിനെ വെളുപ്പിക്കാൻ നിൽക്കുന്നവരോട്…

സിപി സ്കൂളിന് മുന്നിൽ വച്ച് പോലീസിനെ വെല്ലുവിളിച്ച സഖാവിന്റെ മറ്റൊരു ഗുണ്ടായിസമാണിത്.

അധികാരത്തിലിരിക്കുന്ന സമയത്ത് ഈ കവലച്ചട്ടമ്പി കാട്ടിക്കൂട്ടിയത്.
ഒരു കോൺഗ്രസ് നേതാവിന്റെ കടയിൽ കയറി അദ്ദേഹത്തിന്റെ മക്കളുടെ മുന്നിലിട്ട് നാട്ടുകാർ നോക്കി നിൽക്കെ മർദ്ദിച്ചു.

പത്തുപേർ ചുറ്റുമുണ്ടെങ്കിൽ തിരിച്ച് കിട്ടില്ല എന്ന് ഉറപ്പുള്ളവരെ ഇവന്മാർ തല്ലും.

ഏതെങ്കിലും നല്ല കാര്യത്തിന് സമരം നടത്തിയതിനോ മറ്റോ ഒരു കേസും ഇവന്മാരുടെ പേരിൽ ഇല്ല.
തിരിച്ചടി കിട്ടില്ല എന്ന് ഉറപ്പുള്ള പാവപ്പെട്ടവരുടെ നേരെ ഗുണ്ടായിസം നടത്തിയത്തിന് മാത്രമാണ് കേസുകൾ ഉള്ളത്.

ഭരണം മാറിയിട്ടും MLA യുടെ അടുത്ത സുഹൃത്ത് കൂടി ആയ ഈ കോൺഗ്രസ്നേതാവിന് ഇവന്മാർക്കെതിരെ നടപടിയെടുപ്പിക്കാൻ കഴിവില്ലെങ്കിൽ…..

25/09/2026
കടയ്ക്കൽ മേഖലയിൽ എവിടെ ഗുണ്ടാവിളയാട്ടം  ഉണ്ടായാലും അതിന്റെ മുന്നിൽ കാണും.(ഒറ്റയ്ക്ക് പോകില്ല, പത്തിരുപത് കൂട്ടാളികൾ ചുറ്...
25/09/2026

കടയ്ക്കൽ മേഖലയിൽ എവിടെ ഗുണ്ടാവിളയാട്ടം ഉണ്ടായാലും അതിന്റെ മുന്നിൽ കാണും.
(ഒറ്റയ്ക്ക് പോകില്ല, പത്തിരുപത് കൂട്ടാളികൾ ചുറ്റും വേണം).

എത്ര കേസുകൾ ഉണ്ടെന്ന് അവർക്കും അറിയില്ല.
കഴിഞ്ഞ 10 വർഷം ഭരണ സ്വാധീനത്തിൽ അകത്താകാതെ നിന്നു.

കാപ്പ ചുമത്തി അകത്ത് കളയേണ്ട മുതലുകളാ…

ഭരണം മാറി 130 ദിവസം ആയിട്ടും ഇപ്പോഴും പോലീസിന് മുന്നിൽ നെഞ്ചും വിരിച്ച് നിന്ന് പോലീസിനെ വെല്ലുവിളിക്കുന്നുണ്ടെങ്കിൽ അത് പോലീസിന്റെ മാത്രം കഴിവുകേടാണ്.

(കുറച്ച് ഗുണ്ടകൾ SHO യേ വെല്ലുവിളിക്കുകയും, അസഭ്യം പറയുകയും ചെയ്യുമ്പോൾ പ്രതികരിക്കുന്ന SHO യെ തടഞ്ഞ് നിർത്തി സമാധാനിപ്പിക്കാൻ ശ്രമിക്കുന്ന കൂടെയുള്ള കാക്കിയിട്ട ഏമാൻമാരോട് പുച്ഛം തോന്നുന്നു. കടയ്ക്കൽ സ്റ്റേഷനിൽ ഇപ്പോഴും കാക്കിയിട്ട സഖാക്കന്മാർ തന്നെയാണുള്ളത്).

കടയ്ക്കൽ ഇന്ത്യ മഹാ രാജ്യത്തിൽ ആണ്… ഈ രാജ്യത്തെ നിയമങ്ങൾ കടയ്ക്കലും ബാധകമാണ്…നിയമങ്ങൾ നടപ്പിലാക്കേണ്ടത് കടയ്ക്കൽ പോലീസിന...
25/09/2026

കടയ്ക്കൽ ഇന്ത്യ മഹാ രാജ്യത്തിൽ ആണ്… ഈ രാജ്യത്തെ നിയമങ്ങൾ കടയ്ക്കലും ബാധകമാണ്…
നിയമങ്ങൾ നടപ്പിലാക്കേണ്ടത് കടയ്ക്കൽ പോലീസിന്റെ ഉത്തരവാദിത്വമാണ്….

കാപ്പ ചുമത്തി അകത്തിടേണ്ട ഗുണ്ടകളുടെ മുന്നിൽ ചിരിച്ചോണ്ട് നിന്നിട്ട് കാര്യമൊന്നുമില്ല.

ഭരണം മാറിയിട്ടും കടയ്ക്കൽ പൊലീസിന് വിക്രമനേയും, മുത്തുവിനെയുമൊക്കെ പേടിയോ!!!

21/09/2026

ചികിത്സാ പിഴവ്; കടയ്ക്കൽ കിംസാറ്റ് സഹകരണ ആശുപത്രിക്കെതിരെ പരാതി നൽകി ഉഷയുടെ മക്കൾ

Address

Kadakkal
691536

Website

Alerts

Be the first to know and let us send you an email when BJP Kadakkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to BJP Kadakkal:

Shortcuts

Share