CPI KAIPAMANGALAM-LC

Directions

CPI KAIPAMANGALAM-LC CPI KAIPAMANGALAM LC

22/10/2026
നാട്ടിക ടോൾ പ്ലാസ സമരത്തിന്റെ ഭാഗമായി നടക്കുന്ന ജനകീയ ഒപ്പ് ശേഖരണ ക്യാമ്പയിൻ കൈപ്പമംഗലം മൂന്നുപീടിക സെന്ററിൽ മുൻ എം.എൽ.എ...
22/10/2026

നാട്ടിക ടോൾ പ്ലാസ സമരത്തിന്റെ ഭാഗമായി നടക്കുന്ന ജനകീയ ഒപ്പ് ശേഖരണ ക്യാമ്പയിൻ കൈപ്പമംഗലം മൂന്നുപീടിക സെന്ററിൽ മുൻ എം.എൽ.എ ഇ.ടി.ടൈസൺ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കൽ സെക്രട്ടറി ടി.വി.സുരേഷ് അധ്യക്ഷത വഹിച്ചു. സി.പി.ഐ ലോക്കൽ സെക്രട്ടറി ഇ.ആർ.ജോഷി സ്വാഗതം പറഞ്ഞു. എം.ഡി.സുരേഷ് മാസ്റ്റർ, ഐ.എസ്.കാസിം, റഷീദ് എന്നിവർ സംസാരിച്ചു. നജീറ നൂർദീൻ, ഇ.എസ്.സതീശൻ, പി.എച്ച്.അബ്ദുള്ള, ദീപ പ്രദീപ്‌ സജീവാനന്ദൻ എന്നിവർ നേതൃത്വം നൽകി
#സിപിഐ

അഭിവാദ്യങ്ങൾ 💪💪AISF❤️💙Aisf Kaipamangalam
15/10/2026

അഭിവാദ്യങ്ങൾ 💪💪
AISF❤️💙
Aisf Kaipamangalam

നാട്ടിക ടോൾ കൊള്ള രാപകൽ സമരം      #സിപിഐ  #ഇടതുപക്ഷജനാധിപത്യമുന്നണി
14/10/2026

നാട്ടിക ടോൾ കൊള്ള
രാപകൽ സമരം
#സിപിഐ #ഇടതുപക്ഷജനാധിപത്യമുന്നണി

ഡല്‍ഹി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിപിഐ തൃശൂര്‍ ജില്ലാ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ജനാധിപത്യ സംരക്ഷണ സംഗമം 20...
13/10/2026

ഡല്‍ഹി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിപിഐ തൃശൂര്‍ ജില്ലാ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ജനാധിപത്യ സംരക്ഷണ സംഗമം
2026 ഒക്ടോബര്‍ 15 ന് വൈകീട്ട് 4 മണിക്ക് തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസ് പരിസരത്ത്
#സിപിഐ

സമരമെങ്കിൽ സമരം തന്നെ...വിജയം വരെ സമരം തന്നെ...LDF സിന്ദാബാദ്
13/10/2026

സമരമെങ്കിൽ സമരം തന്നെ...
വിജയം വരെ സമരം തന്നെ...
LDF സിന്ദാബാദ്

13/10/2026

നാട്ടിക ടോൾ പ്ലാസ ഉപരോധം
LDF പ്രവർത്തകർക്ക് നേരെ ജല പീരങ്കി പ്രയോഗം

   #സിപിഐ
12/10/2026

#സിപിഐ

12/10/2026

12/10/2026

Address

Kalamuri
Kaipamangalam
680681

Website

Alerts

Be the first to know and let us send you an email when CPI KAIPAMANGALAM-LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share