msf_palayam

msf_palayam

Share

msf palayam

10/12/2025

പാളയത്തെ വിറപ്പിച്ച
കലാശകൊട്ട് 💥🔥

10/12/2025


16/07/2022

EXCELLENCE AWARD MEET✨💚

Photos from msf_palayam's post 15/04/2022

CH Centre ഫണ്ട് ശേഖരണം
@പാളയം ജുമാ മസ്ജിദ്

Photos from msf_palayam's post 31/03/2022

msf പാളയം ശാഖയുടെ നേതൃത്വത്തിൽ അരിയിൽ അബ്ദുൽ ഷുക്കൂർ, മേലേകണ്ടി ഷകീർ സ്മാരക ഫുട്ബാൾ ടൂർണമെൻ്റ് നടത്തി

ചടങ്ങിൽ കളിക്കാരെ പരിചയപ്പെട്ടുകൊണ്ട് ഖാദർ മാസ്റ്റർ, ഹബീബ്, ഫിറോസ്, നസീബ്, അജ്മൽ റഹ്മാൻ, തൻവീർ, ജവാദ് എന്നിവർ സംവദിച്ചു.
വാശിയേറിയ ടൂർണമെന്റിൽ GUNNERS FC RUNNERS ആയപ്പോൾ ചാമ്പ്യൻസ് പട്ടം JUMS SOCCER FC കരസ്ഥമാക്കി.
ടൂർണമെന്റിൽ മികച്ച ഗോൾ കീപ്പറായി നിഹാദിനെ തെരഞ്ഞെടുത്തു. BEST PLAYER ഹിജാസിനെയും EMERGING PLAYER റിഫാനിനെയും തെരഞ്ഞെടുത്തു.

msf പാളയം💚

21/01/2022

Again and again..!👏🎉 Well done

05/01/2022

Congratulations 💐

18/10/2021

ഏവർക്കും മുസ്ലിംലീഗ് പാളയം ശാഖയുടെ നബിദിനാശംസകൾ 💚

Photos from msf_palayam's post 18/07/2021

💐🌷 *2020-21 വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു* 🌷💐

പ്രതിസന്ധികളിൽ പതറാതെ എസ്എസ്എൽസി പരീക്ഷയിൽ ഉന്നതിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
ചടങ്ങിൽ msf ശാഖ സെക്രട്ടറി അജ്മൽ സിവി സ്വാഗതം ചെയ്തു.
msf ശാഖ പ്രസിഡന്റ് ജവാദ് പി പി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എം കെ അബ്ദുൽ ഖാദർ മാസ്റ്റർ ഉദ്ഘാടനവും അവാർഡ് ദാനവും നടത്തി. ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് ഇബ്രാഹിം സി, അബൂബക്കർ എന്ന വരും അവാർഡ് വിതരണം ചെയ്തു.
ശഫീഖ് നന്ദി അറിയിച്ചു.

💚 *എം എസ് എഫ് പാളയം* 💚









17/07/2021

എല്ലാവരും പങ്കെടുക്കുക വിജയിപ്പിക്കുക💚





Want your business to be the top-listed Government Service in Kannur?

Click here to claim your Sponsored Listing.

Location

Category

Website

Address


Kannur
670 ###