04/03/2024
PM SURYA-GHAR
അറിഞ്ഞില്ലേ❓
പുരപ്പുറ സൗരോർജ്ജ പദ്ധതി അവസാന ഘട്ടത്തിലേക്ക് ഒരുങ്ങുകയാണ്. പദ്ധതിയിൽ ചേരുന്നതിനായി ഇപ്പോൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഇനി നിങ്ങൾക്കും ലക്ഷങ്ങൾ മുടക്കാതെ തന്നെ സോളാർ പ്ലാന്റ് സ്ഥാപിക്കാം, സബ്സിഡിയോട് കൂടി.
ആലോചിക്കാൻ സമയമില്ല ഇപ്പോൾ സൗജന്യ രജിസ്ട്രേഷൻ മാത്രം പൂർത്തിയാക്കുക
രജിസ്ട്രേഷൻ നടപടികൾക്കായി 9496784143, 9207251143 എന്ന നമ്പറിൽ വാട്സാപ്പിലൂടെ മാത്രം ബന്ധപ്പെടുക
ആവശ്യമായ വിവരങ്ങൾ
1. പേര്
2. മൊബൈൽ നമ്പർ OTP ആവശ്യത്തിന്
3. ഇമെയിൽ ഐഡി
4. ജില്ല
5. കറൻ്റ് ബിൽ
6. പാനൽ സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലത്തിൻ്റെ വിസ്തീർണ്ണവും ഫോട്ടോയും.
16/02/2024
🛑 സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ് 2023-24 Fresh അപേക്ഷ ക്ഷണിച്ചു
📍അപേക്ഷ ഫെബ്രുവരി 24 വരെ മാത്രം
കേരള സംസ്ഥാനത്തിലെ സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥിനികളില്‍ നിന്നും 2023-24 അദ്ധ്യയന വർഷത്തേയ്ക്ക് സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ്/ഹോസ്റ്റൽ സ്റ്റൈപന്റ് ലേക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. സ്വാശ്രയ മെഡിക്കൽ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിനികൾക്കും അപേക്ഷിക്കാവുന്നതാണ്.
💰 പ്രതിവർഷ സ്കോളർഷിപ്പ് തുക
▪️ബിരുദം : ₹ 5,000/-
▫️ബിരുദാനന്തര ബിരുദം : ₹ 6,000/-
▪️ പ്രൊഫഷണൽ കോഴ്സ് : ₹ 7,000/-
▫️ഹോസ്റ്റൽ സ്റ്റൈപന്റ് : ₹ 13,000/-
⭕ ഒരു വിദ്യാർത്ഥിനിക്ക് സ്കോളർഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്റ്റൈപന്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാവുന്നതാണ്
✅എല്ലാ വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.
⏰അപേക്ഷിക്കാനുള്ള അവസാന തിയതി : 24 ഫെബ്രുവരി 2024
📂 അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ
▪️മാർക്ക് ലിസ്റ്റ് കോപ്പി
▪️അലോട്മെന്റ് മെമ്മോ
▪️ബാങ്ക് പാസ്സ് ബുക്ക്
▪️ആധാർ കാർഡ്
▪️ജാതി സർട്ടിഫിക്കറ്റ്
▪️നാറ്റിവിറ്റി സർട്ടിഫിക്കറ്റ്
▪️വരുമാന സർട്ടിഫിക്കറ്റ്
▪️ഹോസ്റ്റൽ ഇൻമേറ്റ് സർട്ടിഫിക്കറ്റ് /ഫീ റെസിപ്റ്
▪️റേഷൻ കാർഡ്
🔙🔛🔛🔛🔛🔛🔛🔛🔛🔜
📱09496 784 143
🪀09207 251 143
ഈ വിവരങ്ങൾ മറ്റുള്ളവർക്കും പ്രയോജനപ്പെടുവാൻ ഷെയർ ചെയ്യുക
വിദ്യാഭ്യാസം, ജോലി, സർക്കാർ അറിയിപ്പുകൾ, പൊതു കാര്യങ്ങൾ എന്നിവ യഥാസമയം അറിയുവാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇👇
Join Community Group : https://chat.whatsapp.com/HiltIKBhAGB32iBPp5qemT
Join WhatsApp Group 1 : https://chat.whatsapp.com/1wMqfig4wEND8UPPRoDBRp
Join Instagram : https://www.instagram.com/cscnaduvil
12/02/2024
DIGITAL SEVA CSC NADUVIL
ഒരു ഭാരത സർക്കാർ സംരംഭം
https://chat.whatsapp.com/1wMqfig4wEND8UPPRoDBRp
NEET UG 2024
നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) യുജി - 2024 രജിസ്ട്രേഷൻ ആരംഭിച്ചു.
മെഡിക്കൽ പ്രവേശന പരീക്ഷയായ NEET UG 2024-നുള്ള ഓൺലൈൻ അപേക്ഷാ പ്രക്രിയ ആരംഭിച്ചു.
👉🏻 അപേക്ഷിക്കാനുള്ള അവസാന തീയതി 2024 മാർച്ച് 9 രാത്രി 11.50 മണി വരെയാണ്.
👉🏻 പ്രവേശന പരീക്ഷ മെയ് 5 ഞായറാഴ്ച 02:00 PM to 05:20 PM വരെ നടക്കും.
അപേക്ഷിക്കാനുള്ള യോഗ്യത :
ഫിസിക്‌സ്, ബയോളജി/ബയോടെക്‌നോളജി, കെമിസ്ട്രി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ ഉൾകൊള്ളുന്ന അംഗീകൃത ബോർഡിൽ നിന്ന് 10+2 അല്ലെങ്കിൽ തത്തുല്യ ഡിപ്ലോമ ഉണ്ടായിരിക്കണം. ഇപ്പോൾ പരീക്ഷ എഴുതുന്നവർക്കും നീറ്റിന് അപേക്ഷിക്കാൻ അർഹതയുണ്ട്.
ഫിസിക്‌സ്, ബയോളജി/ബയോടെക്‌നോളജി, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ പൊതുവിഭാഗത്തിന് കുറഞ്ഞത് 50% മാർക്കും, SC/ST/OBC വിഭാഗത്തിന് 40% മാർക്കും, ശാരീരിക വൈകല്യമുള്ളവർക്ക് 45% മാർക്കും മൊത്തം സ്‌കോറുകളായി നേടിയിരിക്കണം.
അപേക്ഷകർക്ക് 2024 ഡിസംബർ 31-ന് 17 വയസ്സ് പ്രായമുണ്ടായിരിക്കണം.
അപേക്ഷിക്കാൻ ആവശ്യമുള്ള രേഖകൾ :
1. സമീപകാല പാസ്‌പോർട്ട് സൈസ് ഫോട്ടോ (80% മുഖം വെളുത്ത പശ്ചാത്തലത്തിൽ ചെവികൾ ഉൾപ്പെടെ ദൃശ്യമാകുന്ന രീതിയിൽ). [പേരും തീയതിയും ഉള്ളത്]
2. ഒപ്പ്.
3. പോസ്റ്റ്കാർഡ് (4x6) വലുപ്പമുള്ള ഫോട്ടോ. [പേരും തീയതിയും ഉള്ളത്]
4. ഇടതും വലതും കൈകളുടെ വിരലടയാളങ്ങൾ.
5. അഡ്രസ് പ്രൂഫ് (ആധാർ/ബാങ്ക് പാസ്ബുക്ക്/സ്കൂൾ ഐഡി കാർഡ് etc.).
6. ഇമെയിൽ ഐഡി.
7. OTP ആവശ്യത്തിന് 2 മൊബൈൽ നമ്പർ.
8. OBC Non-Creamy Layer വിഭാഗക്കാർ NCL സർട്ടിഫിക്കറ്റ്.
അപേക്ഷാ ഫീസ് :
▫️ ജനറൽ: ₹ 1,700/-
▫️ ജനറൽ-ഇഡബ്ല്യുഎസ്/ഒബിസി-എൻസിഎൽ: ₹ 1,600/-
▫️ എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/മൂന്നാം ലിംഗക്കാർ: ₹ 1,000/-
▫️ ഇന്ത്യക്ക് പുറത്തുള്ളവർ: ₹ 9,500/-
പരീക്ഷാ ഫീസിന് പുറമെയുള്ള ജിഎസ്ടിയും പ്രോസസ്സിംഗ് ചാർജുകളും അധികമായി അടയ്‌ക്കേണ്ടതുണ്ട്.
🔙🔛🔛🔛🔛🔛🔛🔛🔛🔜
📱09496 784 143
🪀09207 251 143
ഈ വിവരങ്ങൾ മറ്റുള്ളവർക്കും പ്രയോജനപ്പെടുവാൻ ഷെയർ ചെയ്യുക
വിദ്യാഭ്യാസം, ജോലി, സർക്കാർ അറിയിപ്പുകൾ, പൊതു കാര്യങ്ങൾ എന്നിവ യഥാസമയം അറിയുവാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇👇
Join Community Group : https://chat.whatsapp.com/HiltIKBhAGB32iBPp5qemT
Join WhatsApp Group 1 : https://chat.whatsapp.com/1wMqfig4wEND8UPPRoDBRp
Join Instagram : https://www.instagram.com/cscnaduvil
Like page : www.fb.com/cscnaduvil
12/02/2024
📊 ഉദ്യം രജിസ്ട്രേഷൻ
📊 UDYAM REGISTRATION
✴️ MSME (എംഎസ്എംഇ)
1️⃣ ഒരു സൂക്ഷ്മ, ചെറുകിട അല്ലെങ്കിൽ ഇടത്തരം സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്ന ഏതൊരു വ്യക്തിയ്ക്കും ഉദ്യം രജിസ്ട്രേഷൻ ഫയൽ ചെയ്യാം.
2️⃣ രജിസ്ട്രേഷനിൽ, ഒരു സ്ഥാപനത്തിനു "ഉദ്യം രജിസ്ട്രേഷൻ നമ്പർ" എന്നറിയപ്പെടുന്ന ഒരു സ്ഥിര തിരിച്ചറിയൽ നമ്പർ നല്കുന്നതാണ്.
3️⃣ രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കുമ്പോൾ "ഉദ്യം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്" എന്നു പേരുള്ള ഒരു ഇ- സർട്ടിഫിക്കറ്റ് നൽകുന്നതായിരിക്കും.
Visit your nearest 💠 Common Service Centre (CSC)
-------------------------------------
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
12/02/2024
വാഹന പുക പരിശോധനാ സർട്ടിഫിക്കറ്റിൻ്റെ (PUCC ) കാലാവധി സംബന്ധിച്ച് നിരവധിയാളുകൾ സംശയങ്ങൾ ചോദിച്ചിട്ടുണ്ട്.....
വാഹനങ്ങൾ Emission Norms ൻ്റെ അടിസ്ഥാനത്തിൽ പ്രധാനമായും 6 വിഭാത്തിൽപ്പെടുന്നു.
1. ഭാരത് സ്റ്റേജ് (BS) ന് മുമ്പ് ഉള്ളത്.
2. ഭാരത് സ്റ്റേജ് I (BS - I)
3. ഭാരത് സ്റ്റേജ് II (BS - II)
4. ഭാരത് സ്റ്റേജ് III (BS - III)
5. ഭാരത് സ്റ്റേജ് IV (BS - IV)
6. ഭാരത് സ്റ്റേജ് VI (BS - VI)
👉 ആദ്യ 4 വിഭാത്തിൽപ്പെട്ട എല്ലാ വാഹനങ്ങളുടെയും PUCC യുടെ കാലാവധി 6 മാസമാണ്.
👉 BS IV വാഹനങ്ങളിൽ 2 വീലറിനും 3 വീലറിനും 6 മാസം
👉 BS IV ൽപ്പെട്ട മറ്റ് എല്ലാ വാഹനങ്ങൾക്കും 1 വർഷം
👉 BS VI ൽപ്പെട്ട എല്ലാ വാഹനങ്ങൾക്കും 1 വർഷം
കൺസ്ട്രക്ഷൻ വാഹനങ്ങൾ , എർത്ത് മൂവിംഗ് വാഹനങ്ങൾ മുതലായവ ഒഴികെ ഇപ്പോൾ വിൽക്കപ്പെടുന്ന എല്ലാ വാഹനങ്ങളും BS VI ആണ്.
ഏത് വാഹനത്തിനും registration date മുതൽ ഒരു വർഷം വരെ PUCC ആവശ്യമില്ല - ഒരു വർഷത്തിനു ശേഷം നിശ്ചിത ഇടവേളകളിൽ PUCC എടുക്കേണ്ടതാണ്.
Electric വാഹനങ്ങൾക്ക് PUCC ബാധകമല്ല.
12/02/2024
RENAULT KWID
8 ഇഞ്ച് മീഡിയ നാവിഗേഷൻ ടച്ച് സ്‌ക്രീനുള്ള ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഹാച്ച്‌ബാക്ക് കാർ ആക്കി മാറ്റിക്കൊണ്ട് 14+ സുരക്ഷാ ഫീച്ചറുകളോടെയാണ് പുതിയ Renault Kwid MY 24 ശ്രേണി പുറത്തിറക്കിയിരിക്കുന്നത്. ഓട്ടോമാറ്റിക് കാർ!
മുൻഗണനയുള്ള ഡെലിവറിക്കായി ഇപ്പോൾ ബുക്ക് ചെയ്യുക!
https://wa.me/919207251143
12/02/2024
RENAULT KIGER
സ്‌പോർട്ടി സ്‌മാർട്ടും അതിശയകരവുമായ Renault Kiger അതിന്റെ MY 24 പതിപ്പിൽ അവതരിപ്പിച്ചിരിക്കുന്നുവെന്ന് നിങ്ങളുമായി പങ്കിടുന്നതിൽ സന്തോഷമുണ്ട്… 4 പുതിയ വകഭേദങ്ങളും സെമി ലെതറെറ്റ് സീറ്റുകൾ, ബെസൽ ലെസ് ഓട്ടോ ഡിമ്മിംഗ് IRVM എന്നിവയുൾപ്പെടെയുള്ള പുതിയ ഫീച്ചറുകളും. മാനുവൽ, എഎംടി, സിവിടി ട്രാൻസ്മിഷനുകൾക്കൊപ്പം എനർജി, ടർബോ എഞ്ചിനുകളിൽ ലഭ്യമാണ്.
മുൻഗണനയുള്ള ഡെലിവറിക്കായി ഇപ്പോൾ ബുക്ക് ചെയ്യുക!
https://wa.me/919207251143
12/02/2024
RENAULT TRIBER
15+ സുരക്ഷാ ഫീച്ചറുകളോടെയാണ് പുതിയ ട്രൈബർ MY 24 ശ്രേണി പുറത്തിറക്കിയിരിക്കുന്നതെന്ന കാര്യം നിങ്ങളുമായി പങ്കിടുന്നതിൽ സന്തോഷമുണ്ട്... 5.99 ലക്ഷം രൂപയിൽ ആരംഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ 7 സീറ്റർ കൂടിയാണിത്. അത് പ്രദാനം ചെയ്യുന്ന ആശ്വാസവും സൗകര്യവും!
മുൻഗണനയുള്ള ഡെലിവറിക്കായി ഇപ്പോൾ ബുക്ക് ചെയ്യുക!
https://wa.me/919207251143
02/11/2023
ലേബർ രജിസ്ട്രേഷൻ ചെയ്ത സ്ഥാപനത്തിന്റെ 2024 വർഷത്തെ ലേബർ രജിസ്ട്രേഷൻ നവംബർ 30-ാം തീയതിക്കകം പുതുക്കേണ്ടതാണ്. അല്ലാത്തപക്ഷം 5000 രൂപ വരെ പിഴ ശിക്ഷ ലഭിക്കാവുന്നതാണ്.
രജിസ്ട്രേഷൻ പുതുക്കുന്നതിന് നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിന് സമീപമുള്ള ഭാരത സർക്കാർ സംരംഭമായ ഡിജിറ്റൽ സേവ സി.എസ്.സി സെന്ററുമായി ബന്ധപ്പെടുക. 9496784143
നേരിട്ട് വരാൻ സാധിക്കാത്തവർ വിവരങ്ങൾ https://wa.me/092072 51143 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് അയച്ചു തന്നാൽ പുതുക്കിയതിന് ശേഷം സർട്ടിഫിക്കറ്റ് എത്തിച്ചു തരുന്നതാണ്.
01/11/2023
📱09496 784 143
092072 51143
01/11/2023
K-TET October 2023 പരീക്ഷക്ക് 2023 നവംബർ 6 മുതൽ അപേക്ഷിക്കാം..
പരീക്ഷ ഡിസംബർ 29, 30 തിയ്യതികളിൽ..
ഫോട്ടോയിൽ പരീക്ഷാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും രേഖപ്പെടുത്തേണ്ടതില്ല
ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി: 2023 നവംബർ 17
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ ചാനൽ ഫോളോ ചെയ്യുക.👇
https://whatsapp.com/channel/0029VaAcxM1CcW4qZsBcDi2U
🔙🔛🔛🔛🔛🔛🔛🔛🔛🔜
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും സമീപിക്കുക
ഡിജിറ്റൽ സേവ കോമൺ സർവീസ് സെൻ്റർ (C l S l C)
ഹയർസെക്കണ്ടറി സ്കൂളിനു സമീപം നടുവിൽ
നടുവിൽ പി.ഒ, കണ്ണൂർ ജില്ല
ഭാരത സർക്കാർ സംരംഭം
(CSC Under the Ministry of Electronics and Information Technology Government of India)
🔙🔛🔛🔛🔛🔛🔛🔛🔛🔜
Like page : www.fb.com/cscnaduvil
📱09496 784 143
🪀092072 51143
☎04602 251 143
Join Community Group : https://chat.whatsapp.com/HiltIKBhAGB32iBPp5qemT