DYFI Punchavayal Unit

DYFI Punchavayal Unit

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Punchavayal Unit, Political organisation, Kannapuram, Kannur.

21/12/2021
16/10/2021

കൂട്ടുകാരും കളിക്കളങ്ങളും ക്ലാസ്മുറികളുമില്ലാത്ത സുദീർഘമായ കാലയളവിനൊടുവിൽ മഹാമാരിക്കാലത്തിന്റെ ആകുലതകൾ അകലുമ്പോൾ കുഞ്ഞുകൂട്ടുകാർ വിദ്യാലയമുറ്റത്തേക്ക് വീണ്ടുമെത്തുകയാണ്.

കുഞ്ഞുങ്ങളുടെ പഠനം ഉറപ്പാക്കുമ്പോഴും വിദ്യാർഥികൾ എന്ന നിലയിലുള്ള അവരുടെ സാമൂഹ്യജീവിതം സാധ്യമാക്കാൻ പരിമിതികൾ നേരിട്ട കാലമാണിത്. അവർ അവരുടെ സ്കൂളിന്റെ സാമീപ്യം അനുഭവിച്ചിട്ട് ഒന്നരവർഷം പിന്നിടുന്നു. പുതിയതായി സ്കൂളുകളിലേക്ക് പ്രവേശനം നേടിയവർക്ക് അവരുടെ സ്കൂളുകൾ ഇതുവരെ കണാനുമായിട്ടുണ്ടാവില്ല.

സ്കൂളുകൾ തുറക്കുന്നതിനോടനുബന്ധിച്ച് സംസ്ഥാനത്താകെ ജനകീയമായ പങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ വിപുലമായി നടത്തിവരികയാണ്.

*ഡിവെെഎഫ്ഐ കണ്ണപുരം ഈസ്റ്റ് മേഖല കമ്മിറ്റിയുടെ* നേതൃത്വത്തിൽ *കീഴറ എൽപി സ്കൂളിൽ* ശുചീകരണം നടത്തി.

19/09/2021

DYFI പുഞ്ചവയൽ 2nd യൂണിറ്റ് നടത്തിയ ഓൺലൈൻ ഓണാഘോഷ പരിപാടിയിൽ സിനിമഗാനം മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ടി എൻ രാകേഷിന് മൊമെന്റോ നൽകുന്നു 🎧🎤

13/06/2021

വിന്നർ ആരാ എന്ന് ഇതിൽ കമന്റ്‌ ഇട്ടാലും മതി

Want your business to be the top-listed Government Service in Kannur?

Click here to claim your Sponsored Listing.

Location

Website

Address


Kannapuram
Kannur
670331