SDPI Mattool

SDPI Mattool

Share

page of SDPI Mattul.
ഭയത്തിൽ നിന്ന് മോചനം, വിശപ്പിൽ നിന്നും മോചനം.

29/04/2026

📢 SDPI കല്യാശ്ശേരി മണ്ഡലം പ്രവർത്തക കൺവെൻഷൻ

സൗഹൃദങ്ങളും സഹോദര്യവും കാത്തുസൂക്ഷിക്കാൻ, നാടിന്റെ നന്മയ്ക്കായി നമുക്ക് ഒരുമിച്ച് കൈകോർക്കാം. SDPI കല്യാശ്ശേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന വിപുലമായ പ്രവർത്തക കൺവെൻഷനിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം.

തിയ്യതി: 2026 മെയ് 01, വെള്ളി
സമയം: വൈകുന്നേരം 7 മണി
സ്ഥലം: MUP സ്കൂൾ, മാട്ടൂൽ സെൻട്രൽ

🎤 ഉദ്ഘാടനം:
നാസർ വയനാട്
(സംസ്ഥാന പ്രവർത്തക സമിതി അംഗം)

നമ്മുടെ കരുത്ത് നമ്മുടെ ഒരുമയിലാണ്. ഈ സംഗമത്തിൽ നിങ്ങളുടെ സജീവ സാന്നിധ്യം പ്രതീക്ഷിക്കുന്നു.

SDPI കല്യാശ്ശേരി മണ്ഡലം കമ്മിറ്റി

14/04/2026

നിതിൻ രാജിന്റെ കൊലയാളികളെ അറസ്റ്റ് ചെയ്ത് സർവീസിൽ നിന്ന് പുറത്താക്കുന്നത് വരെ ഈ പ്രതിഷേധം അടങ്ങില്ല. നാളെ കേരളത്തിന്റെ തെരുവുകളും പോലീസ് സ്റ്റേഷനുകളും ഭരണകൂട സിരാകേന്ദ്രങ്ങളും ഈ സമരവീര്യത്തിൽ വിറയ്ക്കും! *ബഷീർ കണ്ണാടിപ്പറമ്പ് എസ്ഡിപിഐ കണ്ണൂർ ജില്ലാ പ്രസിഡൻ്റ്*

09/04/2026

നന്ദി പ്രിയ വോട്ടർമാർക്ക്

08/04/2026

ബദൽ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുവാൻ 4 അമർത്തുക

കല്ലാശ്ശേരി നിയോജക മണ്ഡലം എസ്ഡിപിഐ സ്ഥാനാർത്ഥി കെ കെ അബ്ദുൽ ജബ്ബാറിന് *കത്രിക✂️* അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കുക.

08/04/2026

ബദൽ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുക

SDPI സ്ഥാനാർഥികളെ വിജയിപ്പിക്കുക

നമ്മുടെ ചിഹ്നം കത്രിക

Photos from SDPI Mattool's post 07/04/2026

എസ്ഡിപിഐ കല്ല്യാശ്ശേരി മണ്ഡലം സ്ഥാനാർഥി കെ കെ അബ്ദുൽ ജബ്ബാറിനെ കത്രിക ✂️✂️✂️അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കുക
🔺🔻

………………………………………….
*ബദൽ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുക*



06/04/2026

*നമ്മുടെ നാടിന്റെ പുരോഗതിക്കും ജനപക്ഷ രാഷ്ട്രീയത്തിനും കരുത്തേകാൻ SDPI സ്ഥാനാർത്ഥി കെ.കെ. അബ്ദുൾ ജബ്ബാർ കല്ല്യാശ്ശേരിയിൽ ജനവിധി തേടുകയാണ്. നാടിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകുനൽകാൻ അദ്ദേഹം നിങ്ങളുടെ അരികിലേക്ക് എത്തുന്നു.*

*'കലാശക്കൊട്ട് റോഡ് ഷോ'* യിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം..!!

*മാട്ടൂൽ അതിർത്തി മുതൽ മാട്ടൂൽ സൗത്ത് രാവിലെ 10 AM മുതൽ*

*കല്യാശ്ശേരി നിയോജക മണ്ഡലം SDPI സ്ഥാനാർഥി കെ കെ അബ്ദുൾ ജബ്ബാറിനെ*

✂️✂️✂️ *കത്രിക* ✂️✂️✂️

*അടയാളത്തിൽ വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കുക.*

06/04/2026

കലാശ കൊട്ട്
റോഡ് ഷോ
മാട്ടൂൽ അതിർത്തി -മാട്ടൂൽ സൗത്ത്
രാവിലെ 10 AM

Photos from SDPI Mattool's post 06/04/2026

എസ്ഡിപിഐ കല്ല്യാശ്ശേരി മണ്ഡലം സ്ഥാനാർഥി കെ കെ അബ്ദുൽ ജബ്ബാറിനെ കത്രിക ✂️✂️✂️അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കുക
🔺🔻

………………………………………….
*ബദൽ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുക*

Kalliasseri Mandalam

06/04/2026

കല്ല്യാശ്ശേരി മണ്ഡലം എസ്‌.ഡി.പി.ഐ സ്ഥാനാർത്ഥി കെ.കെ. അബ്ദുൽ ജബ്ബാർ ചരിത്രമുറങ്ങുന്ന മാടായി പള്ളി സന്ദർശിച്ചു

കല്ല്യാശ്ശേരിയിലെ ജനങ്ങൾ നെഞ്ചിലേറ്റുന്ന പ്രിയപ്പെട്ട എസ്‌ഡിപിഐ സ്ഥാനാർത്ഥി ചരിത്രപ്രസിദ്ധമായ മാടായി പള്ളി സന്ദർശിച്ചു ആദരണീയനായ മാടായി പള്ളി ഖത്തീബുമായി സൗഹൃദം പങ്കുവെക്കുകയും മണ്ഡലത്തിന്റെ ഭാവിയെക്കുറിച്ച് ദീർഘനേരം സംസാരിക്കുകയും ചെയ്തു പണ്ഡിതശ്രേഷ്ഠരുടെ പ്രാർത്ഥനയും വോട്ടർമാരുടെ ഉറച്ച പിന്തുണയും ഏറ്റുവാങ്ങി ജനനായകൻ മുന്നോട്ട്

നീതി നിഷേധിക്കപ്പെട്ടവർക്ക് വേണ്ടി ശബ്ദിക്കാൻ...
നാടിന്റെ വികസനം യാഥാർത്ഥ്യമാക്കാൻ...
നമുക്ക് അണിചേരാം ഈ വിപ്ലവ പോരാട്ടത്തിൽ

Want your business to be the top-listed Government Service in Kannur?

Click here to claim your Sponsored Listing.

Location

Address


Mattul
Kannur