Iuml ഹരിത രാഷ്ട്രീയത്തെ നെഞ്ചോട് ചേർത്ത്

Iuml ഹരിത രാഷ്ട്രീയത്തെ നെഞ്ചോട് ചേർത്ത്

Share

Indian Union Muslim League

27/05/2026
04/05/2026


04/05/2026

കൃത്യമായ പ്ലാനുകള്‍, ചിട്ടയോടെയുള്ള പ്രവര്‍ത്തനങ്ങള്‍, ശക്തരായ സ്ഥാനാര്‍ത്ഥികള്‍, പ്രവര്‍ത്തകരും നേതാക്കളും തമ്മിലുള്ള മികച്ച കോര്‍ഡിനേഷന്‍, ഒറ്റക്കെട്ടായ മുന്നണി സംവിധാനം...

ഒടുവില്‍ കേരളീയ ജനത ഐക്യജനാധിപത്യ മുന്നണിയെ ഹൃദയത്തിലേറ്റിവെച്ച ഫലം പുറത്തുവന്നിരിക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തിനുണ്ടായ നഷ്ടങ്ങള്‍ നികത്തുന്നതിനായിരിക്കും യു.ഡി.എഫിന്റെ പ്രഥമ പരിഗണന. വയനാട് പുനരധിവാസമുള്‍പ്പടെ വേഗത്തില്‍ പൂര്‍ത്തിയാക്കും. ജനപക്ഷത്ത് നിന്ന്, അവരുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കുന്ന ഭരണകൂടമായിരിക്കും യു.ഡി.എഫിന്റേത്. ജനം നല്‍കിയ വിജയത്തിന് പകരമായി നമ്മള്‍ ഏറ്റവും മികച്ചത് അവര്‍ക്ക് തിരിച്ചുനല്‍കണം. ആഘോഷങ്ങള്‍ക്കല്ല ജനക്ഷേമത്തിനായിരിക്കണം പ്രാധാന്യം നല്‍കേണ്ടത്. പരസ്യ വാചകങ്ങളിലല്ല, ജനഹൃദയത്തുടിപ്പുകളിലായിരിക്കും യു.ഡി.എഫ്.

നന്ദി. വിജയം നല്‍കിയ വോട്ടര്‍മാര്‍ക്ക്, പിന്തുണയായി കൂടെ നിന്ന സഹപ്രവര്‍ത്തകര്‍ക്ക്, ഹൃദയം നല്‍കിയ പാര്‍ട്ടി സഹോദരങ്ങള്‍ക്ക്, ജനാധിപത്യ പ്രക്രിയയെ മനോഹരമാക്കിയവര്‍ക്ക്...
അതെ, യു.ഡി.എഫ് വരികയാണ് കേരളത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് സാധ്യമാക്കാന്‍...

Want your business to be the top-listed Government Service in Kannur?

Click here to claim your Sponsored Listing.

Location

Telephone

Address


Kannur
670674