18/11/2025
VOTE FOR LDF
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPIM Muttannur EAST, Political organisation, MUTTANNUR, Kannur.
18/11/2025
VOTE FOR LDF
18/11/2025
26/01/2025
26/01/2025
ബാലസംഘം മുട്ടന്നൂർ ഈസ്റ്റ് യൂണിറ്റ് സംഘടിപ്പിച്ച റിപ്പബ്ലിക്ക് ദിന പരിപാടി വില്ലേജ് കൺവീനർ സി അജേഷ് ഉൽഘാടനം ചെയ്തു.സെക്രട്ടറി വൈഷ്ണവ് സ്വാഗതവും സങ്കീർത്ത് അധ്യക്ഷതയും വഹിച്ചു. ഭരണഘടനയുടെ ആമുഖം ഹർഷ ചന്ദ്രൻ അവതരിപ്പിച്ചു. കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു.
13/08/2023
DYFI മുട്ടന്നൂർ ഈസ്റ്റ് യൂണിറ്റ് നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനം
27/07/2023
സിപിഐ എം ജാർഖണ്ഡ്
സംസ്ഥാന കമ്മിറ്റിയംഗം
സുഭാഷ് മുണ്ടയെ
വെടിവച്ച് കൊലപ്പെടുത്തി.
റാഞ്ചി ജില്ലയിലെ ദലദല്ലിയിലെ ഓഫീസിൽ കയറിയാണ് അക്രമം.