01/04/2021
Vote for Sajeev Joseph
Adv Sajeev Joseph
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Eruvessy Save Congress Forum, Political organisation, Chemperi, Kannur.
01/04/2021
Vote for Sajeev Joseph
Adv Sajeev Joseph
26/03/2021
ഏരുവേശ്ശി പത്താം വാർഡ് മെമ്പർ പൗളിൻ തോമസുമായി കേരളാ കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തി. കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനിൽ കോൺഗ്രസ് ചെമ്പേരി ഇടമന ബൂത്ത് കമ്മറ്റിയുടെ നിർദ്ദേശപ്രകാരമാണ് പൗളിൻ തോമസ് മത്സരിച്ചത്, എന്നാൽ മണ്ഡലം പ്രസിഡണ്ട് പ്രസ്തുത വാർഡിൽ പോലും ഇല്ലാത്ത വ്യക്തിയെ കൈപ്പത്തി ചിഹ്നത്തിൽ കെട്ടിയിറക്കിയിരുന്നു. കൈപ്പത്തിൽ ചിഹ്നത്തിൽ മത്സരിച്ച മണ്ഡലം പ്രസിഡണ്ടിൻ്റെ സ്ഥാനാർഥി, ഫുട് ബോൾ ചിഹ്നത്തിൽ മത്സരിച്ച വാർഡ് കമ്മറ്റിയുടെ സ്ഥാനാർത്ഥിയോട് എട്ടു നിലയിൽ പൊട്ടിയിരുന്നു. ഇതിനിടയിൽ പ്രവർത്തകരുടെ വികാരം മനസ്സിലാക്കാതെ പൗളിൻ തോമസിനെ റിബലായി പരിഗണിച്ച് കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്. ഇവരെ തിരിച്ചെടുക്കുവാനുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് കേരളാ കോൺഗ്രസ് നേതൃത്വം പൗളിനുമായി ചർച്ച നടത്തിയത്. ഏരുവേശ്ശി പഞ്ചായത്തിൽ പൗളിനുള്ള വമ്പിച്ച ജനപിന്തുണ ഈ വരുന്ന ഇലക്ഷനിൽ ഗുണകരമാകും എന്നതുകൊണ്ടാണ് പൗളിനെ കൂടെ നിർത്താൻ കേരളാ കോൺഗ്രസ് ശ്രമിക്കുന്നത്.
14/03/2021
Vote for Adv Sajeev Joseph
*യുഡിഎഫ് ഇരിക്കൂർ സ്ഥാനാർഥി സജീവ് ജോസഫ് ആദ്യമായി ഗ്ലോബൽ വിഷനോട് സംസാരിക്കുന്നു*
https://www.facebook.com/watch/?v=1151885765240480
ഇരിക്കൂറിലെ ഒരു പാവം കോൺഗ്രസ് പ്രവർത്തകൻ കണ്ണൂർ DCC ഭാരവാഹിയും, സോണി സെബാസ്റ്റ്യൻറെ ശിങ്കിടിയുമായ ബിജു പുളിയൻ തൊട്ടിയെ ആദരിക്കുന്നു..
19/12/2020
കെ സുധാകരനെ വിളിക്കു , കോൺഗ്രസിനെ രക്ഷിക്കു...
കെ സുധാകരനെ കെപിസിസി പ്രസിഡന്റാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് ഫ്ലക്‌സുകള്‍. 'കെ സുധാകരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ'വെന്നാണ് ഫ്ലക്‌സില്‍ പറയുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെയും കെഎസ്‌യുവിന്റെയും പേരിലാണ് ഫ്ലക്സുകള്‍.
എംഎല്‍എ ഹോസ്റ്റലിന്റെ മുന്നിലുള്‍പ്പടെ നഗരത്തില്‍ പലയിടത്തും ഫ്ലക്‌സുകള്‍ പതിച്ചിട്ടുണ്ട്. ഇനിയൊരു പരീക്ഷണത്തിന് സമയമില്ലെന്നും, കേരളത്തിലെ കോണ്‍ഗ്രസിന് ഊര്‍ജ്ജം പകരാന്‍ ഊര്‍ജ്ജസ്വലതയുള്ള നേതാവ് കെ സുധാകരനെ കെപിസിസി പ്രസിഡന്റ് ആക്കുക എന്നാണ് ഫ്ലക്സ് ബോര്‍ഡില്‍ പറയുന്നത്.
കെ മുരളീധരന്റെ നേതൃത്വം ആവശ്യപ്പെട്ടുകൊണ്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കഴിഞ്ഞ ദിവസം കോഴിക്കോട് പ്രത്യക്ഷപ്പെട്ടിരുന്നു.
Source : 'കെ സുധാകരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ', കെ പി സി സി പ്രസിഡന്റാക്കണമെന്നാവശ്യപ്പെട്ട് ഫ്ലക്‌സുകള്‍
http://dhunt.in/ce8HL?s=a&uu=0xaef5dabd2cffd796&ss=pd
Source : "കേരളകൗമുദി" via Dailyhunt