AKG Vayanashala Keezhara, Mavilayi

AKG Vayanashala Keezhara, Mavilayi

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AKG Vayanashala Keezhara, Mavilayi, Library, Kannur.

17/11/2025
15/10/2022

കൊടൈക്കൈനാലിലെ
കുട്ടിപ്പട്ടാള ക്വാപ്റ്റൻ

15/10/2022

എത്ര കണ്ടാലും മതിവരാത്ത കാഴ്ചകൾ
മനസിലും ക്യാമറകളിലും
പതിച്ച ശേഷം
പൈൻ ഫോറസ്റ്റിലെ മരം കോച്ചുന്ന തണുപ്പിൽ
ചിത്രങ്ങൾ ഒപ്പിയെടുക്കാൻ പ്രയാസമായിരുന്നു
ഈറൻ അണിഞ്ഞു നിൽക്കുന്ന
കൊടൈക്കാനാലിൻ്റെ സൗന്ദര്യം അത്ര മനോഹരമായിരുന്നു
കീഴറ AKG വായനശാലയിൽ നിന്ന് 52 ഓളം പേരുടെ ഈ യാത്ര പുതിയൊരു അനുഭവമായി മാറി

14/10/2022

കീഴറAKG വായനശാല
ഗ്രന്ഥശാല തുടങ്ങുന്നതിൻ്റെ ഭാഗമായി
ലൈബ്രറി കൗൺസിൽ ജില്ലാ സമിതി
അംഗം തയാട്ട് പ്രഭാകരനിൽ നിന്ന്
പുസ്തകം ഏറ്റുവാങ്ങുന്നു

Photos from AKG Vayanashala Keezhara, Mavilayi's post 14/10/2022

AKG വായനശാല
കീ ഴ റ
ചെന്നൈ- ബേഗ്ലൂർ
ആലപ്പുഴ- മുന്നാർ
വാഗമൺ-തേക്കടി
ശേഷം അടുത്ത യാത്രക്കായി
പുറപ്പെടുകയാണ്
യാത്രക്കാരുടെടെ പറുദീസയായ
കൊടൈക്കനാൽ-മറയൂർ-കാന്തല്ലൂർ
നാട്ടുകാരുടെ ഊഷ്മളമായ യാത്രയപ്പിന്
ശേഷം, യാത്ര തുടരുന്നു

Want your business to be the top-listed Government Service in Kannur?

Click here to claim your Sponsored Listing.

Location

Category

Website

Address


Kannur
670622