IUML PULSE Kerala

IUML PULSE Kerala

Share

A platform for IUML supporters in Kerala to share news, analysis, discussions, and election updates

Photos from IUML PULSE Kerala's post 23/05/2026

കാലം മാറും… കേരളവും മാറും… അതാണ് പുതുയുഗ കേരളം!”


21/05/2026

“കേരളത്തിൽ മാത്രം അല്ലടാ, അങ്ങ് തമിഴ്നാട്ടിലും ഉണ്ട് ലീഗിൻ മന്ത്രി.”
Indian Union Muslim League - Kerala State
Mufeedha ബീമാപളളിPMA Salam


21/05/2026

❤️

18/05/2026

തക്കാളി പെട്ടിക്കും ഗോഡ്രേജ് പൂട്ടോ ??😂😆

18/05/2026

ജനങ്ങളുടെ ജീവിതം മാറ്റിമറിക്കുന്ന ജനക്ഷേമ പ്രഖ്യാപനങ്ങൾ! 🔥

സ്ത്രീകൾക്കും വയോജനങ്ങൾക്കും തൊഴിലാളികൾക്കും അർഹിക്കുന്ന കരുതലും സുരക്ഷയും ഉറപ്പാക്കുന്ന വികസന രാഷ്ട്രീയം.
വാഗ്ദാനങ്ങൾ മാത്രമല്ല… പ്രവർത്തിയിലൂടെ വിശ്വാസം നേടിയ മുന്നേറ്റം! 💪

“ജനങ്ങളോടൊപ്പം… ജനങ്ങൾക്കായി…”
ഇതാണ് ജനപക്ഷ ഭരണത്തിന്റെ പുതിയ ദിശ.

17/05/2026

അവസാന നിമിഷത്തിൽ വാതിൽപ്പടിയിൽ കലം ഉടച്ചതു പോലെ ആയി
പ്രവർത്തകരുടെ മനസറിഞ്ഞ് ഇതുവരെ വിസ്മയിപ്പിച്ചിരുന്ന മുസ്ലിം ലീഗ് നേതൃത്വം, അവസാന നിമിഷത്തിൽ കളങ്കം വരുത്തിയെന്ന തോന്നലാണ് ഇപ്പോൾ ഉയരുന്നത്. സാദിഖലി തങ്ങളുടെ രാഷ്ട്രീയ മികവ് മന്ത്രിമാരെ തെരഞ്ഞടുക്കുന്നതിലും പ്രകടമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ എടുത്ത തീരുമാനം ഏറെ നിരാശാജനകമായി തോന്നുന്നു.


Sayyid Sadik Ali Shihab ThangalIndian Union Muslim League - Kerala StatePMA Salam

16/05/2026

മുസ്ലിം ലീഗ് മന്ത്രിമാർ

കെ.എം. ഷാജി സാറും അർഹിക്കുന്ന വ്യക്തിയാണ്. പക്ഷേ ഈ തവണ അദ്ദേഹം മാറിനിൽക്കട്ടെ. കൂടാതെ കോഴിക്കോട് ,കാസർഗോഡ് ജില്ലകളിൽ നിന്നുമുള്ളവർക്കും മന്ത്രിസ്ഥാനം നൽകണം; എല്ലാ മന്ത്രിമാരും മലപ്പുറത്തുനിന്ന് മാത്രം ആകരുത്.

ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്.

Indian Union Muslim League - Kerala StateSayyid Sadik Ali Shihab ThangalPMA Salam

15/05/2026

Not just support — the backbone of the UDF . IUML💚

#
IUML CYBER FORCE
Indian Union Muslim League - Kerala StateSayyid Sadik Ali Shihab Thangal

15/05/2026

UDF cabinet

14/05/2026

“വനവാസമല്ല, VD യുടെ രാജകീയ പട്ടാഭിഷേകം

V D Satheesan

Want your business to be the top-listed Government Service in Kannur?

Click here to claim your Sponsored Listing.

Location

Website

Address


Kannur
670 ###