CPIM Makreri LC

CPIM Makreri LC

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPIM Makreri LC, Political Party, Kannur.

04/04/2026

ഒരേ ഒരു സംശയം.. വീട് വെക്കാൻ പണം
ഇല്ലായിരുന്നെങ്കിൽ എന്തിന്‌ വേണ്ടി ഇവർ
രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും
കൊണ്ട്‌ വന്നു കല്ലിട്ടു.. കല്ലിടൽ മാമാങ്കം
എന്തിന്‌ വേണ്ടി ആയിരുന്നു ??
എന്തിന്‌ വേണ്ടിയായിരുന്നു അങ്ങനെ ഒരു നാടകം..

ഏതേലും ഒരു കോൺഗ്രെസ്സ്കാരൻ മറുപടി
പറഞ്ഞാൽ മതി.. നേതാക്കളൊന്നും വേണമെന്നില്ല.

03/04/2026
01/04/2026

വയനാട് കാർക്ക് MP ഫണ്ടിൽ നിന്നും ഒരു രൂപാ പോലും ആങ്ങളയും പെങ്ങളും നൽകിയില്ല. പിന്നെയാ....

30/03/2026

ലാൽസാലാം സഖാവെ

29/03/2026

തൊഴിലാളികൾക്കായി ജീവിതം
സമർപ്പിച്ച സഖാവ്

ബാവോട് (വെള്ളച്ചാൽ )
ബീഡിതൊഴിലാളിയായി ജീവിതമാരംഭിച്ച
സി കെ കുഞ്ഞിരാമൻ ബാവോട് പ്രദേശത്ത്
തൊഴിലാളി പ്രസ്ഥാനം ശക്തിപ്പെടുന്നതിൽ
മുൻ നിന്ന് പ്രവർത്തിച്ചു. ടുബാക്കോ വർക്കേ
ഴ്സ് യൂണിയൻ കണ്ണൂർ താലൂക്ക് കമ്മിറ്റി
അംഗം എന്ന നിലയിൽ മേഖലയിലെ ബീഡി
തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും, അവകാശ സമരങ്ങൾക്ക് നേതൃത്വം നൽകുന്ന
തിലും മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചു.

അടിയന്തിരാവസ്ഥ കാലയളവിൽ ചക്കരക്കല്ല്
പോലീസ് അറസ്റ്റ് ചെയ്ത് ലോക്കപ്പിൽ അടച്ചു.
ദിവസങ്ങൾ നീണ്ട പീഠനത്തിനു ശേഷം വിട്ടയ
ച്ചു. കോൺഗ്രസ് ഗുണ്ടാ മർദ്ദനത്തിനിരയായ
സി കെ ഭയലേശമില്ലാതെ തൻ്റെ പ്രവർത്തനം
ശക്തമായി തുടർന്നു.

തൻ്റെ എഴുപത്തിനാലാം വയസ്സിലും സിപിഐ എം ഏരിയ കമ്മറ്റി അംഗം, സിഐടിയു ഏരിയ സെക്രട്ടറി എന്ന നിലയിൽ
മേഖലയിലാകെ നിറഞ്ഞു പ്രവർത്തിക്കുന്നതി
നിടെയാണ് അന്ത്യം.

ഞായർ വൈകീട്ട് 6 മണിക്ക് വെള്ളച്ചാൽ ബാവോടുള്ള വീട്ടിലെത്തിച്ച മൃതദേഹത്തിൽ
ജില്ല സെക്രട്ടറി കെ കെ രാഗേഷ്, സംസ്ഥാന കമ്മിറ്റി അംഗം എൻ ചന്ദ്രൻ, എടക്കാട് ഏരിയ
സെക്രട്ടറി എംകെ മുരളി, മക്രേരി ലോക്കൽ
സെക്രട്ടറി പി അരവിന്ദാക്ഷൻ, ധർമ്മടം മണ്ഡലം കമ്മിറ്റി സെക്രട്ടറി കെ ശശിധരൻ,
ഏരിയ കമ്മിറ്റി അംഗങ്ങളായ കെ രാജീവൻ, കെ വി ബിജു എന്നിവർ ചേർന്ന്
മൃതദേഹത്തിൽ പാർട്ടി പതാക പുതപ്പിച്ചു.

29/03/2026

ലാൽസലാം സഖാവെ

Want your business to be the top-listed Government Service in Kannur?

Click here to claim your Sponsored Listing.

Location

Category

Website

Address


Kannur