UDF Kannur Corporation

UDF Kannur Corporation

Share

Official Page of UDF Kannur corporation

29/05/2026

മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ കെപി നൂറുദ്ദീൻ സാഹിബിന്റെ 10ാം ഓർമ്മ ദിനത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.

25/05/2026
Photos from UDF Kannur Corporation's post 30/04/2026

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ആർ ശങ്കറിൻ്റെ 117-ാം ജന്മവാർഷികദിനം ജില്ലാ കോൺഗ്രസ് കമ്മിറ്റി സമുചിതമായി ആചരിച്ചു. ജില്ലാപഞ്ചായത്തിന് മുൻവശമുള്ള ആർ ശങ്കർ പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.

Want your business to be the top-listed Government Service in Kannur?

Click here to claim your Sponsored Listing.

Location

Website

Address


Plaza Road
Kannur