CPIM മതുക്കോത്ത് ബ്രാഞ്ച്

CPIM മതുക്കോത്ത് ബ്രാഞ്ച്

Share

politics only

Photos from CPIM Chelora LC's post 15/09/2020
05/09/2020

കോന്നി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് 2020 സെപ്റ്റംബര്‍ 14 തിങ്കളാഴ്ച രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിക്കും.
ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാര്‍, എം.പി., എം.എല്‍.എ.മാര്‍ അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കും. ഒ.പി. വിഭാഗവും ഇതോടൊപ്പം പ്രവര്‍ത്തനവും ആരംഭിക്കും. മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ മലയോര നാടിന്‍റെ ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമാകുകയാണ്.
കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ടായിരിക്കും ഉദ്ഘാടനം നടത്തുക. പത്തനംതിട്ട ജില്ലയുടേയും കോന്നിയുടേയും ഉത്സവമായി മാറേണ്ട ഉദ്ഘാടന ചടങ്ങ് പരിമിതപ്പെടുത്തി നടത്തേണ്ടി വരുന്നത് കോവിഡിന്‍റെ പ്രത്യേക സാഹചര്യത്തിലാണ്. നാടിന്‍റെ സവിശേഷമായ സാഹചര്യത്തിലെ പരിമിതികള്‍ മനസ്സിലാക്കി എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം അൻപതിൽ താഴെയായിരിക്കും. പ്രത്യേക ക്ഷണിതാക്കളും, മാധ്യമ പ്രവർത്തകരും മാത്രമായിരിക്കും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുക. പൊതുജനങ്ങൾക്ക് ഉദ്ഘാടന ചടങ്ങിൽ പ്രവേശനം അനുവദിക്കില്ല. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാവരെയും അതിനു മുന്നോടിയായി കോവിഡ് ആൻ്റിജൻ ടെസ്റ്റിനു വിധേയമാക്കും. പൊതുജനങ്ങൾക്ക് ഓൺലൈൻ വഴിയും, പ്രാദേശിക ചാനൽ വഴിയും ഉദ്ഘാടനം ലൈവായി കാണുന്നതിന് അവസരമൊരുക്കും.

Photos from CPIM മതുക്കോത്ത് ബ്രാഞ്ച്'s post 05/09/2020

ചവറ യില് ഇന്ന് കണ്ട കാഴ്ച..

നടക്കുമോ എന്ന് ഉറപ്പില്ലാത്ത തെരഞ്ഞെടുപ്പിന് പ്രചരണം നടത്തുന്ന യൂത്ത് കോൺഗ്രസ്സ്

കൊറോണ മൂലം മരണപ്പെട്ട ചവറ പഞ്ചായത്തിൽ ഉള്ള ഒരു വ്യക്തിയുടെ മൃതദേഹം സംസ്കരിക്കുന്ന ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി രതീഷ് ന്റെ നേതൃത്വത്തിൽ ഉള്ള ഡിവൈഎഫ്ഐ ❤️❤️

09/08/2020

രമേശ് ചെന്നിത്തലയുടെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ ആർ എസ് എസ്സിന്റെ ജില്ലാതലത്തിൽ ശാരീരിക പ്രമുഖ് ആയി പ്രവർത്തിച്ച വ്യക്തി - കോടിയേരി

23/07/2020

കണ്ണൂർ സിമ്പം..😂😂😂😂

14/07/2020

തൃശൂരിനെ നടുക്കിയ ഒരു കൊലപാതകത്തിന്റെ ശിക്ഷാവിധിയാണ് ഇന്ന് (13/07/2020) ബഹുമാനപ്പെട്ട തൃശൂർ ജില്ലാ സെഷൻസ് കോടതിയിൽ നിന്നും ഉണ്ടായത്.

അതിൽ ശിക്ഷിക്കപ്പെട്ടത്,
യൂത്ത് കോൺഗ്രസിന്റെ കൊലപാതകം നടന്ന് അറസ്റ്റ് രേഖപ്പെടുത്തും വരെ യൂത്ത് കോൺഗ്രസ് പുതുക്കാട് മണ്ഡലം പ്രസിഡന്റായിരുന്ന വി.എ.റഷീദ് ഉൾപ്പടെ മൂന്ന് പേരാണ്...!

യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിൽ മധു ഈച്ചരത്ത്, ലാൽജി എന്നിവർ കൊല്ലപ്പെട്ടതിനു ശേഷം നടന്ന തൃശൂരിലെ തെരഞ്ഞെടുപ്പിൽ,
പുതുക്കാട് മണ്ഡലത്തിന്റെ സംഘടന തെരഞ്ഞെടുപ്പിന് ബൂത്ത് പിടിച്ച് പ്രസിഡന്റായ അതേ വി.എ.റഷീദ്..!

നെടുമ്പാശ്ശേരിയിൽ 14 കിലോഗ്രാം സ്വർണ്ണകടത്തിന് വിചാരണ നേരിട്ടു കൊണ്ടിരുന്ന അതേ വി.എ.റഷീദ്..!

നിരവധി കുഴൽപ്പണ കേസിൽ പ്രതിയായ വി.എ.റഷീദ്..!

പ്രസിഡന്റായി മാസങ്ങൾക്കകം സി.പി.ഐ.എം പ്രവർത്തകനായ വാസുപുരത്തെ സുൽത്താനെ വെട്ടി കൊല്ലാൻ ശ്രമിച്ച അതേ വി.എ.റഷീദ്..!

ചെല്ലും ചെലവും കൊടുത്ത് ഗുണ്ടകളെ ഒപ്പം ചേർത്ത് പുതുക്കാടിന്റെ രാഷ്ട്രീയത്തിൽ ക്രിമിനൽ വത്ക്കരണത്തിന് ശ്രമിച്ചു കൊണ്ടിരുന്ന അതേ വി.എ.റഷീദ്...!

ഭരണത്തണലിൽ ജോലി വാഗ്ദാനം ചെയ്തും,
സെറ്റിൽമെൻറ് നടത്തിയും തട്ടിപ്പ് നടത്തിയ അതേ നേതാവിന്,
കൊലപാതകത്തോളം എല്ലാ തരത്തിലും അഴിച്ചു വിട്ടത് ഇതേ കോൺഗ്രസാണ്..!

ഇതേ കോൺഗ്രസ് ആണല്ലോ സമാധാനത്തെ കുറിച്ച് മൈതാന പ്രസംഗം നടത്തുന്നത്..?
അഹിംസയെ കുറിച്ച് അട്ടിപ്പേറവകാശം ഏറ്റെടുക്കുന്നത്..?

അവരോട് മാത്രം പറയട്ടെ
വലിയ ഡെക്കറേഷൻസ് ഒന്നും വേണ്ട
കൊലയാളി കോൺഗ്രസ് അത് മതി...!👌🏻

13/07/2020

CONGRss ഒരു കള്ളം കൂടി പൊളിയുന്നു

Want your business to be the top-listed Government Service in Kannur?

Click here to claim your Sponsored Listing.

Location

Website

Address


Mathukoth
Kannur
670613