Food Safety kannur

Call Directions

Food Safety kannur കണ്ണൂർ ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഔദ്യോഗിക ഫേസ്ബുക് പേജ്.

ഓപ്പറേഷൻ മൺസൂണിൻ്റെ ഭാഗമായി കണ്ണൂർ ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പ്  7.7.26 ന് കൂത്തുപറമ്പും 10.7.26 ന് കണ്ണൂരും ഭക്ഷ്യസംരംഭ...
12/07/2026

ഓപ്പറേഷൻ മൺസൂണിൻ്റെ ഭാഗമായി കണ്ണൂർ ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പ് 7.7.26 ന് കൂത്തുപറമ്പും 10.7.26 ന് കണ്ണൂരും ഭക്ഷ്യസംരംഭകർക്കായി ബോധവൽക്കരണ പരിപാടി 'മൺസൂൺ മന്ത്ര' സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ: സംഗീത് എസ് അധ്യക്ഷത വഹിച്ചു. ഭക്ഷ്യജന്യ ജലജന്യ രോഗങ്ങളെയും അവയുടെ പ്രതിരോധനത്തെയും പറ്റി കണ്ണൂർ ഡെപ്യൂട്ടി DMO ഡോ. സച്ചിൻ കെ സി യും കണ്ണൂർ ജില്ലാ ആശുപത്രി Public Health Expert, ഡോ. അജിത്ത് കുമാർ സി. യും ബോധവൽക്കരണം നൽകി. FSSAI ലൈസൻസ് രജിസ്ട്രേഷൻ, ഷെഡ്യൂൾ 4 റെഗുലേഷൻ, preservatives & colour limits എന്നീ വിഷയങ്ങളിൽ കണ്ണൂർ ജില്ലയിലെ ഭക്ഷ്യസുരക്ഷ ഓഫീസർമാർ ക്ലാസ്സ് നയിച്ചു. 105 ഭക്ഷ്യസംരംഭകർ ഈ പരിപാടിയിൽ പങ്കെടുത്തു.

Bring your A-game, secure the top spot, and win cash prizes up to ₹5,000! Register your team today.
08/06/2026

Bring your A-game, secure the top spot, and win cash prizes up to ₹5,000! Register your team today.

From Burden to Solutions – Safe Food Everywhere." Think you can bring this message to life on canvas? Join the ultimate ...
08/06/2026

From Burden to Solutions – Safe Food Everywhere."
Think you can bring this message to life on canvas? Join the ultimate poster designing face-off on June 11 at Sports Council Hall, Kannur! 🏆

09/03/2026

Eat Right Kerala Initiative

📅 March 12, 13
📍Shikshak Sadan, Caltex, Kannur

“സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം”

ഭക്ഷ്യസുരക്ഷാ വകുപ്പ്, കണ്ണൂർ

Address

Civil Station Annexe
Kannur

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+914972760930

Website

Alerts

Be the first to know and let us send you an email when Food Safety kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share