ത്രിവർണ്ണ പോരാളി - കൊളച്ചേരി മണ്ഡലം.

ത്രിവർണ്ണ പോരാളി - കൊളച്ചേരി മണ്ഡലം.

Share

വരും നാളുകൾ പോരാട്ടത്തിൻ്റെ താണ്, ഏക?

23/06/2020

പകരമെന്തെന്ന് സങ്കൽപിക്കാൻ പോലുമാകാതെ ഹ്രദയം മുഴുവൻ പൊട്ടിയ വേദനയുമായി പ്രിയ ലീഡർ കെ.എസ്
വിശ്വസ്തനായ സുരേന്ദ്രേൻ്റ ചിതയ്ക്കരികിൽ😓

21/06/2020

ഇപ്പോൾ മരണപ്പെട്ട കെ.പി.സി.സി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ ഇന്നലെ കെ.പി.സി.സി പ്രസിഡന്റു മുല്ലപ്പള്ളിയുടെ വീട്ടിൽ വെച്ച് സംസാരിച്ചത്. അവസാന നിമിഷം വരെയും കോൺഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി വാദിച്ച നേതാവേ പ്രണാമം

21/06/2020

മുല്ലപ്പള്ളി തീര്‍ന്നു.

കമ്മികള്‍ക്ക് ആപത്ത് വരുമ്പോള്‍ എവിടെയും ഓടി എത്താറുള്ള അവള്‍ ഇവിടെയും വന്നു.
ലാല്‍ സലാം...

04/06/2020

കേറി വാടാ മക്കളെ ..

03/06/2020

കുത്തിത്തിരിപ്പ് കമ്മികളുടെ എല്ലാ കുത്തിത്തിരുപ്പുകളേയും അതിജീവിച്ചു കെ എം സി സിയുടെ ആദ്യ ചാർട്ടേർഡ് വിമാനം ഈ ദുരിതകാലത്ത് പ്രവാസികളേയും വഹിച്ചു കൊണ്ട് യു എ ഇയിൽ നിന്നും കേരളത്തിലേക്ക് പുറപ്പെട്ടു !!!

കെ എം സി സിക്ക് അഭിവാദ്യങ്ങൾ ...

03/06/2020

മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക വായനശാല ...
ചേലേരിമുക്ക്.

03/06/2020

പാതിരാത്രി നടു റോഡിൽ...
മടങ്ങി വരുന്ന പ്രവാസികളെ കേരള സർക്കാർ എങ്ങനെ സ്വീകരിക്കുന്നു എന്ന് കാണുക.

02/06/2020

ദുരിതം ഏതായാലും അത് സഖാക്കൾക്ക് സുവർണ്ണകാലമാണ്... പ്രളയഫണ്ട്‌ മോഡൽ കൊറോണയിലും തുടങ്ങി

Photos from ത്രിവർണ്ണ പോരാളി - കൊളച്ചേരി മണ്ഡലം.'s post 29/05/2020

KPCC 1000 വിട് പദ്ധതിയിൽ ആലപ്പുഴ മാത്യൂവർക്കിക്ക് അനുവദിച്ച വിടിൻ്റെ താക്കോൽദാനം ആലപ്പുഴ DCC പ്രസിഡന്റ് എം ലീജു നിർവ്വഹിച്ചു,

29/05/2020

പ്രണാമം

Want your business to be the top-listed Government Service in Kannur?

Click here to claim your Sponsored Listing.

Location

Address


Kolachery
Kannur