14/02/2026
🙏🌹❤️
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ 10 മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാം ഇനി കരുണയുടെയും മനുഷ്യസ്നേഹത്തിന്റെയും ശാശ്വത ഓർമ്മയായി. സ്വന്തം മകനെ നഷ്ടപ്പെട്ട അതീവ ദുഃഖത്തിനിടയിലും മനുഷ്യജീവിതങ്ങൾ രക്ഷിക്കാനായുള്ള മാതാപിതാക്കളുടെ മഹത്തായ തീരുമാനം സമൂഹത്തിന് വലിയ പാഠമാണ്. അവരുടെ ഈ ധീരതക്കും മനുഷ്യത്വത്തിനും ഹൃദയം നിറഞ്ഞ ആദരം. 🙏
13/02/2026
പ്രിയ സഖാവിന്റെ ഓർമ്മകൾക്ക് മുൻപിൽ ഒരുപിടി രക്‌തപുഷ്പങ്ങൾ....🌹
10/08/2025
ഞങ്ങൾക്ക് വേണം ജോലി
ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ
DYFI
സമര സംഗമം
ആഗസ്റ്റ് 15
ബ്ലോക്ക് കേന്ദ്രങ്ങളിൽ
ംഗമം
17/07/2025
ഞങ്ങളിലില്ല വ്യാജന്മാർ...
DYFI... 💪🏻❤️
17/07/2025
ചക്കരക്കൽ, മുതുകുറ്റി പ്രദേശത്ത് RSS പ്രവർത്തകരുടെ നേതൃത്വത്തിൽ മാരക ആയുധം ഉപയോഗിച്ച് മൃഗബലിനടത്തിയ സംഭവത്തിൽ കർശന നിയമ നടപടി സ്വീകരിക്കുക.
DYFI അഞ്ചരക്കണ്ടി ബ്ലോക്ക് കമ്മിറ്റി
ചക്കരക്കൽ മേഖലയിൽ
കലാപസമാനമായ അക്രമങ്ങൾക്ക് നേതൃത്വം നൽകിയ Rssക്രിമിനലുകളുടെ നേതൃത്വത്തിലാണ് മൃഗബലി മനുഷ്യരെ തുണ്ടം തുണ്ടമായി അറുത്തിടാൻ Rssക്രിമിനലുകൾ ഉപയോഗിക്കുന്ന മാരകായുധങ്ങളുപയോഗിച്ച് ആടിനെ ഒറ്റ വെട്ടിന് കഴുത്തറുക്കുകയും കണ്ഠനാളത്തിൽ നിന്നും ചീറ്റിയ ചോരയെടുത്തു ഉന്മാദത്തോടെ ദേഹത്ത് തേക്കുകയും ചെയ്യുന്ന അറപ്പുളവാക്കുന്ന രംഗങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഓoകാളി
മുഴക്കി മനുഷ്യരക്തoകുടിക്കുന്ന ക്രിമിനലുകൾ മൃഗബലിനടത്തി ഉന്മത്തരാകുന്നതിൽ അൽഭുതപ്പെടാനില്ല.
Rss ന്റെ പ്രാകൃതവും മനുഷ്യത്വ വിരുദ്ധവുമായ മുഖം മൃഗബലിയിലൂടെ ഒരിക്കൽകൂടി അനാവരണം ചെയ്യപ്പെട്ടു.
നിരോധിക്കപ്പെട്ട മൃഗബലിക്കെതിരെയും നിയമവിരുദ്ധമായ മാരകായുധങ്ങൾ ഉപയോഗിച്ചതിനെതിരെയും കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുവാൻ പോലീസ് നടപടി സ്വീകരിക്കണമെന്നും DYFI അഞ്ചരക്കണ്ടി ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.