നമ്മുടെ തൊടീക്കളം

നമ്മുടെ തൊടീക്കളം

Share

Thodeekalam is a Historical place, belongs to Kannur District, Kerale State.

കണ്ണൂർ ജില്ലയിൽ ചിറ്റാരിപറമ്പ്‌ ഗ്രാമപഞ്ചായത്തിലെ, കണ്ണവം വില്ലേജിന്‍റെ ഭാഗമായ ചരിത്ര പ്രധാന്യമുള്ള ഒരു പ്രദേശമാണ് തൊടീക്കളം.
ഭാരതീയ പുരാവസ്തു വകുപ്പിന്‍റെ കീഴില്‍ സംരക്ഷിക്കപ്പെടുന്ന, അതിപുരാതന ചുമര്‍ചിത്ര കലയുടെ ശേഷിപ്പുകളാല്‍ സമ്പന്നമായ 'തൊടീക്കളം ശിവ ക്ഷേത്രം' ഈ പ്രദേശത്തിന്‍റെ പെരുമയും യശസ്സുമായി നിലകൊള്ളുന്നു. പശ്ചിമഘട്ട മലനിരകളില്‍ നിന്നുല്‍ഭവിച്ചു, പെരുവ, കണ്ണവം കാടുകളില്‍ കൂടി ഒഴുകിയെത

പെരുമാൾ ആയി അനുഗ്രഹം നൽകുന്ന തൊടീക്കളം മഹാശിവ ക്ഷേത്രം 16/02/2024

https://www.manoramaonline.com/astrology/astro-news/2024/02/16/thodikalam-shiva-temple.html

പെരുമാൾ ആയി അനുഗ്രഹം നൽകുന്ന തൊടീക്കളം മഹാശിവ ക്ഷേത്രം കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ കണ്ണവത്ത് നിന്നും രണ്ട് കിലോമീറ്റർ മാറിയാണ് തൊടീക്കളം ശിവക്ഷേത്രം സ്ഥിത....

15/08/2019
10/11/2018
11/10/2018

തൊടീക്കളം ശിവക്ഷേത്ര നവീകരണത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയായി

കടപ്പാട് ഗ്രാമിക വാർത്തകൾ

16/08/2018

ഷെയർ പ്ലീസ്

നമുക്ക് ചിലപ്പോള്‍ ഈ ഫോട്ടോ ഒന്നും അല്ലായിരിക്കാം,, എന്നാല്‍ ചിലര്‍ക്ക് ഇത് ഒരുപക്ഷെ കച്ചിതുരുമ്പ് ആയേക്കാം.. so please share

12/05/2018

തൊടീക്കളം ശിവ ക്ഷേത്രം

31/12/2017

നന്മയും നേരും നിറഞ്ഞതാവട്ടെ പുതുവര്‍ഷം !!

കാലത്തിന്റെ മഹാ പ്രവാഹത്തിൽ വിടപറയുന്ന നിമിഷവും ദിവസവും ആയുസ്സിന്റെ കണക്കു പുസ്തകത്തിൽ വിലപ്പെട്ട യുഗം തന്നെയാണ് .

കണ്മുന്നിലൂടെ കടന്നു പോയ ഓരോ നിമിഷങ്ങളും
തിരിഞ്ഞു നോക്കുമ്പോൾ ചേർത്തു പിടിക്കാൻ കഴിയാതെ പോയ അനുഭവങ്ങളായിരുന്നു !!

ദുരിതത്തിന്റെ തീയിൽ വെന്തുരുകുന്നവർ കാരുണ്യത്തിന്റെ കരങ്ങൾ
കാത്തു നിന്നതും .

കത്തുന്ന ഗോതമ്പ് പാടങ്ങൾക്കിടയിൽ നിന്നുള്ള അവസാനത്ത നിലവിളികൾക്കുത്തരം നൽകാൻ കഴിയാതെ പോയതും ..
ഓർമയിലെ നടുക്കുന്ന ചിത്രങ്ങളാണ് .
തീർന്നില്ല...

യുദ്ധ ഭൂമിയിൽ നിന്നും പറിച്ചെറിയപ്പെട്ട കുരുന്നുകൾ ,
അമ്മമാർ ,അന്ത്യ ചുംമ്പനം നൽകി
ചെങ്കടലിന്റെ തീരങ്ങളിൽ നിത്യ യാത്ര നടത്തിയതും..

ഓർമയിൽ നിന്നും മറയില്ല ....

വരല്ലേ ഇനിയുള്ള വർഷങ്ങളിൽ കരൾ പിളരുന്ന കാഴ്ചകൾ ..

പറിച്ചെറിയപ്പെടല്ലേ ഇനിയുള്ള മനുഷ്യരെ ..

ഓർമകളിൽ നല്ല കാഴ്ചകൾ ബാക്കി വെക്കാൻ ..
ഈവർഷം കൂടെ നിൽക്കുമോ ...

ആർക്കറിയാം ..

സന്തോഷത്തിന്റെയും സമാധാനത്തിന്റെയും മറ്റൊരു വർഷം കൂടി .
ഏവർക്കും പുതു വത്സരാശംസകൾ...

22/10/2017

പുനരുദ്ധാരണ പ്രവര്‍ത്തങ്ങള്‍ പുരോഗമിക്കുന്ന തൊടീക്കളം ക്ഷേത്രം !!

ദൃശ്യാവിഷ്കാരം: Kiran J Prakash Kannur & Kiran Nambiar

19/10/2017

തൊടീക്കളത്തെ പ്രിയ വാദ്യകലാകാരന്‍ അനില്‍ മാരാരും സംഘവും അവതരിപ്പിച്ച ഇരട്ട തായമ്പക !!

അഭിനന്ദങ്ങള്‍ Anilkumar Edacheri



Want your business to be the top-listed Government Service in Kannur?

Click here to claim your Sponsored Listing.

Location

Telephone

Address


Kannavam Post
Kannur
670650